ഭരണപരമായ കാര്യങ്ങള്‍ തന്നോട് വിശദീകരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാ ബാധ്യത യാണെ ന്നും അത് അദ്ദേഹം നിര്‍വഹിക്കുന്നില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തി തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ…
തൃശൂരിലെ വീട്ടിലും ഹെഡ് ഓഫിസിലുമാണ് പരിശോധന നടന്നത്. റെയ്ഡില്‍ പി ടിച്ചെടുത്ത ഉപകരണങ്ങളും രേഖകളും പരിശോധിച്ചതിനുശേഷം തുടര്‍നടപ ടി കളിലേ ക്ക് കടക്കുകയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രേഖകളും…
മൂന്നുമാസം മുന്‍പ് കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ച് നടത്തിയ പ രിശോധനയിലാണ് ശസ്ത്രക്രിയ ഉപകരണം വയറ്റില്‍ മൂത്രസഞ്ചിയില്‍ ആഴ്ന്നുകി ട ക്കുന്നതായി കണ്ടെത്തിയത്. പിന്നീട് മെഡിക്കല്‍…
വയനാട് സ്വദേശി അരുണ്‍ രാജ്, കോഴിക്കോട് സ്വദേശി കൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച അര്‍ധരാത്രിയോടെ കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. മണ്ണുത്തി ദേശീയ പാത സര്‍വീസ് റോഡില്‍…
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ജനകീയ പ്രതിരോധ ജാ ഥയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ഇ പി ജയരാജന്‍ പങ്കെടുക്കാത്തത് ചര്‍ച്ചയാവുന്നു. കാസര്‍കോട്ട് തുടക്കമിട്ട ജാഥ മുഖ്യമന്ത്രി…
സമ്പന്നരും വ്യാജ സര്‍ട്ടിഫിക്കേറ്റുകള്‍ നല്‍കിയ നിരവധി പേരും സിഎംഡിആര്‍ എഫില്‍ നിന്നും ധനസഹായം നേടിയെടുത്തതായിട്ടാണ് വിജിലന്‍സിന്റെ കണ്ടെത്ത ലുകള്‍. എറണാകുളം ജില്ലയില്‍ സമ്പന്നരായ വിദേശ മലയാളികള്‍ക്ക് ചികിത്സയസ…
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് കാരിയര്‍ ആക്കിയ സംഭവത്തില്‍ ഒരാള്‍ അറ സ്റ്റില്‍. പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയ ബോണി എന്നയാളാണ് പിടിയിലായത്. ഇയാള്‍ മയക്കുമരുന്ന് കച്ചവട സംഘത്തിലെ അംഗമാണെന്ന്…
പതിനേഴുകാരിയായ പെണ്‍കുട്ടിയെ ഷമീര്‍ മാസങ്ങളായി പീഡിപ്പിക്കുകയായിരുന്നെ ന്ന് പൊലീസ് പറഞ്ഞു. ഒടുവില്‍ പെണ്‍കുട്ടി അധ്യാപകരോട് വിവരം പറഞ്ഞു. അധ്യാ പകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സിഡബ്ല്യൂസി പെണ്‍കുട്ടിയുടെ…
ബയോപ്‌സി പരിശോധനകള്‍ കൂടാതെ എളുപ്പത്തില്‍ സ്പ്ലീനിന്റെയും(പ്ലീഹ) കരളിന്റെയും കാഠിന്യം (സ്റ്റിഫ്നെസ്) അറിയാനുള്ള അത്യാധുനിക ഫൈബ്രോ സ്‌കാന്‍ സൗകര്യം ദക്ഷിണേന്ത്യയില്‍ ആദ്യമായി കൊച്ചി അമൃത ആശുപത്രിയി ലെ അമൃത…
കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോ ണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345…
This website uses cookies.