ഷാഫി പറമ്പിലും മാത്യു കുഴല്‍ നാടനും എത്തിയത് കറുത്ത വസ്ത്രം ധരിച്ചാണ്. ചോ ദ്യോത്തര വേളയില്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേ ധം ഉയര്‍ത്തി. നികുതി…
സംസ്ഥാനത്തെ ഞെരുക്കി ക്ഷേമപദ്ധതികള്‍ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്ന ത്. ജിഎസ്ടി വന്നതോടെ സംസ്ഥാനത്തിനു വിഭവസമാഹരണത്തിനു പരിമിതി വന്നു. കട മെടുക്കാനുള്ള സംസ്ഥാനത്തിന്റെ അവകാശവും വെട്ടിച്ചുരുക്കി. ഇതാ ണ്…
നിയമസഭ നടക്കുന്നതുകൊണ്ട് ഹാജരാകില്ലെന്ന് ഇ ഡിയെ അറിയിച്ചെന്നാണ് വിവരം. ഈ ആവശ്യം നേരത്തെ രവീന്ദ്രന്‍ ഉന്നയിച്ചിരുന്നു. രാവിലെ പത്തരയ്ക്ക് കൊച്ചി ഓഫീ സില്‍ ഹാജരാകാനാണ് ഇ ഡി…
തന്റെ പരാമര്‍ശങ്ങള്‍കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായിട്ടുളള മാനസിക വിഷമങ്ങള്‍ ക്കും കോളേജി ന്റെ പ്രതിച്ഛായക്ക് എന്തെങ്കിലും കോട്ടങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതി ന് മാപ്പ് പറയുന്നുവെന്നു രമ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു…
നാളെ രാവിലെ പതിനൊന്നിന് കൊച്ചി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറ്റേറ്റില്‍ ചോദ്യം ചെയ്യിലിന് ഹാജാരാകണമെന്നാണ് നോട്ടീസ് നല്‍കിയിരുന്നത്. ഇത്തവണ ചോ ദ്യം ചെയ്യലിന് ഹാജരായില്ലങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കനത്ത നടപടികളി…
50 വയസ് പിന്നിട്ട 7200 പേരുടെ പട്ടിക മാനേജമെന്റ് തയ്യാറാക്കിയിരിക്കുന്നത്. വിര മിക്കുന്ന ഒരാള്‍ക്ക് 15 ലക്ഷം നല്‍കാനാണ് തീരുമാനം. മറ്റു ആനുകൂല്യങ്ങള്‍ വിരമി ക്കല്‍ പ്രായമായതിന്…
കാര്‍ഷിക പഠനത്തിനായി കേരളത്തില്‍ നിന്ന് ഇസ്രായേലിലെത്തി മുങ്ങിയ ബിജു കു ര്യന്‍ നാളെ കേരളത്തില്‍ തിരിച്ചെത്തിയേക്കും. ഇന്ന് ഉച്ചയ്ക്ക് ടെല്‍ അവീവ് വിമാന ത്താ വളത്തില്‍ നിന്ന്…
ഞായറാഴ്ച ആയതിനാല്‍ ഫാക്ടറിക്ക് അവധി ദിവസമായിരുന്നു. അതിനാല്‍ ഫാക്ടറിയി ല്‍ ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ വലിയ ദുരന്തം ഒഴിവായി. വയലാ യില്‍ പ്രവര്‍ത്തിക്കുന്ന റോയല്‍ ഫോം…
ഭരണ പരിഷ്‌കാര കമ്മീഷന്റെ ശിപാര്‍ശയാണ് തള്ളിയത്. എന്‍ ജി ഒ യൂണിയനും സെക്രട്ടേറിയറ്റ് സര്‍വീസ് അസോസിയേഷനും നിര്‍ദേശത്തെ എതിര്‍ത്തതിനെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം തിരുവനന്തപുരം : സംസ്ഥാന…
കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസ് നടപ്പിലാക്കുന്നുവെന്ന തര ത്തില്‍ മുന്‍പും വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നിരുന്നതാണ്. നിര്‍ബന്ധിത വി ആര്‍ എസ് എ ന്ന് പറയുന്നത് തന്നെ തെറ്റായ പ്രയോഗമാണ്.…
This website uses cookies.