Lifestyle

സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി അഞ്ചുവയസായി തുടരും

അഞ്ചു വയസ്സില്‍ കുട്ടികളെ ഒന്നാംക്ലാസില്‍ ചേര്‍ക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷി താക്കള്‍ക്ക് അടുത്ത അക്കാദമിക വര്‍ഷവും അതിനുള്ള അവസരം ഉണ്ടാക്കാന്‍ ആണ് തീരുമാനം. കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക രാജ്യത്തിനാകെ…

3 years ago

പാന്‍ – ആധാര്‍ ലിങ്ക് ചെയ്യാന്‍ കൂടുതല്‍ സമയം, പുതിയ സമയ പരിധി അറിയാം

2023 മാര്‍ച്ച് 31ന് മുമ്പ്, ഒരു നിശ്ചിത ഫീസ് അടച്ച് പാനും ആധാറും ബന്ധിപ്പിക്കണം എന്ന നിര്‍ദ്ദേശം ഇപ്പോള്‍ 2023 ജൂണ്‍ 30 വരെ നീട്ടിയിരിക്കുന്നതായി ആദായനികുതി…

3 years ago

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് തൊഴിലാളി മരിച്ചു

അറ്റുകുറ്റപ്പണിക്കിടെയാണ് അപകടമുണ്ടായത്. പേട്ട സ്വദേശി അനിലാണ് മരിച്ചത്. മൂ ന്ന് തൊഴിലാളിക ള്‍ക്ക് പരിക്കേറ്റു. ലൈറ്റ് കെട്ടി മുകളിലേക്ക് കൊണ്ടുപോകുന്നതി നി ടെ കയര്‍ പൊട്ടി അനില്‍…

3 years ago

ഇന്നസെന്റിന് വിട നല്‍കി ജന്മനാട്; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ; അന്ത്യവിശ്രമം മാതാപിതാക്കളുടെ കല്ലറയ്ക്ക് സമീപം

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് ഇന്നസെന്റി ന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചത്. മാതാപിതാക്കളെ അട ക്കിയ കല്ലറയ്ക്ക് സമീപമാണ് ഇന്നസെന്റിനെയും അടക്കിയത് തൃശൂര്‍:…

3 years ago

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

പത്തനംതിട്ടയില്‍ നിലയ്ക്കലിന് സമീപം ഇലവുങ്കലാണ് അപകടം. ശബരിമല തീര്‍ത്ഥാട നം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭക്തരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. തമി ഴ്‌നാട് നിന്നുള്ള തീര്‍ത്ഥാടകരാണ് അപകടത്തില്‍ പെട്ടത്. മറിഞ്ഞ…

3 years ago

ബ്രഹ്‌മപുരത്തെ തീ പൂര്‍ണമായി അണച്ചു; അഗ്നിശമന സേന സ്ഥലത്ത് തുടരുന്നു

ബ്രഹ്‌മപുരത്ത് സെക്ടര്‍ ഒന്നിലാണ് ഇന്നലെ തീപിടിത്തം ഉണ്ടായത്. സെക്ടര്‍ ഒന്നില്‍ വലിയ തോതില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന്റെ അടിയില്‍ നിന്നാണ് തീ ഉയര്‍ന്ന തെന്നാണ് വിവരം കൊച്ചി :…

3 years ago

ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞു പരിക്കേല്‍പ്പിച്ച കേസ് ; മൂന്നു പ്രതികള്‍ കുറ്റക്കാര്‍; 110 പേരെ വെറുതെ വിട്ടു

2013 ഒക്ടോബര്‍ 27 ന് കണ്ണൂരില്‍ വെച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്ന ത്. കണ്ണൂര്‍ പൊലീസ് മൈതാനത്ത് സംസ്ഥാന പൊലീസ് അത്‌ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങിലെത്തിയ…

3 years ago

ഖത്തര്‍ കെട്ടിടപകടം: മരിച്ച മലയാളികളുടെ എണ്ണം നാലായി

ശനിയാഴ്ച രാത്രി മലപ്പുറം പൊന്നാനി പൊലീസ് സ്റ്റേഷനു സമീപം സലഫി മസ്ജിദിനടു ത്ത തച്ചാറിന്റെ വീട്ടില്‍ അബു ടി മമ്മാദുട്ടി(45)യുടെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങള്‍ ക്കിടയില്‍ നിന്നും കണ്ടെടുത്തു.…

3 years ago

തൃപ്പൂണിത്തുറ: മനോഹരന്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഉടനെ സ്റ്റേഷനിലുണ്ടായിരുന്ന യുവാവ് സി പി ആര്‍ നല്‍കുന്നതും ഒരു മിനുട്ടിനുള്ളി ല്‍ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് മനോഹരന്‍ കുഴഞ്ഞുവീണതും…

3 years ago

കൊച്ചിയിലെ ഹെലികോപ്ടര്‍ അപകടം; റണ്‍വെ തുറന്നു, വിമാന സര്‍വീസുകള്‍ പുന:രാരംഭിച്ചു

ഹെലികോപ്ടര്‍ അപകടത്തെ തുടര്‍ന്ന് കൊച്ചിയില്‍ ഇറങ്ങേണ്ട രണ്ട് വിമാനങ്ങള്‍ വ ഴിതിരിച്ചു വിട്ടിരുന്നു. റണ്‍വെ തുറന്ന ശേഷം വിസ്താരയുടെ വിമാനമാണ് ആദ്യ സര്‍വീ സ് നടത്തിയത്. അപകടത്തില്‍പ്പെട്ട…

3 years ago

This website uses cookies.