പാളയത്തെ കല്ലായി റോഡിലുള്ള ജയലക്ഷ്മി സില്‍ക്സിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 6.15 ഓടെയായിരുന്നു അപകടം. ഷോട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെ ന്നാണ് പ്രാഥമിക നിഗമനം കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍…
വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ പരിപാടിയില്‍ കെ മുരളീധരന് പ്രസംഗിക്കാ ന്‍ അവസരം നല്‍കാതിരുന്നത് നീതികേടെന്ന് ശശി തരൂര്‍ എംപി. സീനിയര്‍ നേതാക്ക ളെ അപമാനിക്കുന്നതു ശരിയല്ലെന്ന്…
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്നാണ് പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി യു വതിയെ കുത്തിക്കൊലപ്പെടുത്തിയത്. 2021 ഓഗസ്റ്റ് 31 നാണ് കേസിനാസ്പദമായ സം ഭ വം. ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്ക് മുന്നില്‍…
വിമാന കമ്പനികള്‍ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാന്‍ എയര്‍ലൈന്‍ കമ്പ നികളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു…
പുറക്കാട് പഞ്ചായത്ത് 18-ാം വാര്‍ഡ് കരൂര്‍ അയ്യന്‍ കോയിക്കല്‍ ക്ഷേത്രത്തിന് സമീപം തെക്കേയറ്റത്ത് വീട്ടില്‍ ഇന്ദുലേഖ(59), മകന്‍ നിധിന്‍ (31) എന്നിവരാണ് മരിച്ചത്. നിധി നെ ബുധനാഴ്ച…
എസ് എ ടി ആശുപത്രി ജീവനക്കാരന്‍ അലി അക്ബറാണ് വ്യാഴാഴ്ച പുലര്‍ച്ചെ 4.30ന് ഭാര്യയും ഭാര്യമാതാവിനെയും വെട്ടിയത്. ഭാര്യ മാതാവ് താഹിറ(67)യാണ് മരിച്ചത്. തിരുവനന്തപുരം : ഭാര്യമാതാവിനെ…
മുണ്ടക്കയം സ്വദേശികളായ സുനില്‍ (48), രമേഷ് (43) എന്നിവരാണ് മരിച്ചത്.വൈകീട്ട് അഞ്ചേകാല്‍ മണിയോടെ മുണ്ട ക്കയം കാപ്പിലാമൂടില്‍ ആണ് സംഭവം. മുണ്ടക്കയം പഞ്ചായത്ത് 12-ാം വാര്‍ഡിലെ താമസക്കാരായ…
കേസ് പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ കടുത്ത നടപടിക്ക് മറുപടി പറയേണ്ടി വരും. പയ്യന്നൂര്‍ സഖാക്കളുടെ പേരിലാണ് സെക്രട്ടേറിയറ്റ് അഡ്രസ്സില്‍ കത്ത് വന്നരിക്കുന്ന ത്.ഒരു മാസത്തിനുള്ളില്‍ തീരുമാനം നടപ്പാക്കുമെന്ന് പയ്യന്നൂര്‍…
പൊതുവിപണിയില്‍ 350 രൂപ മുതല്‍ 2000 രൂപയ്ക്ക് മുകളില്‍ വരെയാണ് ടൈഫോയ്ഡ് വാക്സിന്റെ വില. കാരുണ്യ ഫാര്‍മസികള്‍ വഴി വില കുറച്ച് 95.52 രൂപയിലാണ് ടൈഫോ യ്ഡ്…
നിക്ഷേപങ്ങള്‍ വന്‍തോതില്‍ ആകര്‍ഷിച്ച് നവീന ആശയങ്ങള്‍ വളര്‍ത്തി സുസ്ഥിര വ്യാവസായിക അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സഹായകമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന സമഗ്ര നയമാണ് തയ്യാറാക്കിയത് തിരുവനന്തപുരം : 2023ലെ കേരള…
This website uses cookies.