Lifestyle

പൃഥ്വിരാജിന്റെ ഹുറാക്കാന്‍ കോഴിക്കോട് സ്വദേശിക്ക് സ്വന്തം

പൃഥ്വിരാജ് ഉറൂസ് സ്വന്തമാക്കിയതോടെ പ്രശസ്തമായ ഹുറാക്കാന്‍ റോയല്‍ ഡ്രൈവില്‍ പുതിയെ ഉടമയെ കാത്തിരിക്കുകയായിരുന്നു. കോഴിക്കോട് സ്വദേശിയും ഇന്‍ഡോ ഇ ലക്ട്രിക് മാര്‍ട്ട് ഉടമയുമായ വി.സനന്ദ കാര്‍ സ്വന്തമാക്കി…

3 years ago

വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥന്‍ രക്തം ഛര്‍ദ്ദിച്ച് മരിച്ചു; ഭാര്യയടക്കം മൂന്നു പേര്‍ ആശുപത്രിയില്‍, ദുരൂഹത

അവണൂരില്‍ അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രനാണ് (57) മരിച്ചത്. ശശീന്ദ്രന്റെ ഭാര്യ ഗീത, വീട്ടില്‍ ജോലിക്കെത്തിയ തെങ്ങുകയറ്റ തൊഴിലാളികളായ ശ്രീരാമചന്ദ്രന്‍, ചന്ദ്രന്‍ എന്നിവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.…

3 years ago

ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു, 416 പുതിയ കേസുകള്‍, പ്രതിദിന കേസുകളില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധന

ഡല്‍ഹിയില്‍ 416 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഏഴ് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രാജ്യതലസ്ഥാനം. പോസിറ്റിവിറ്റി നിരക്ക് 14.37 ശതമാനമായി ഉയര്‍ന്നതായി നഗര…

3 years ago

ആദിവാസി യുവാവ് വിശ്വനാഥന്റെ ദുരൂഹ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്

ആദിവാസി യുവാവ് വിശ്വനാഥന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കുടുംബം ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. മരണം നടന്നു ഒന്നര മാസം പിന്നിട്ടപ്പോ ഴാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.…

3 years ago

മികച്ച ആയിരം സംരംഭങ്ങളെ തിരഞ്ഞെടുത്ത് നൂറ് കോടി വിറ്റുവരവുള്ള കമ്പനിയാക്കും : മന്ത്രി പി.രാജീവ്

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 139815 സംരംഭങ്ങളാണ് കേരളത്തില്‍ ആരംഭി ച്ചത്. ഇതിലൂടെ 8417 കോടിയുടെ നിക്ഷേപം ഉറപ്പാക്കുകയും 2,99,943 പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കുകയും ചെയ്തു. 35 ശതമാനം…

3 years ago

കലാസ്വാദകര്‍ക്കായി പുതിയ ഇടം; നിതാ മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍ തുറന്നു

ഇന്ത്യയിലെ ഏറ്റവും ആധുനികവും ലോകോത്തരവുമായ സാംസ്‌കാരിക കേന്ദ്രം,നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍ തുറന്നു.സംഗീതം, നാടകം, ഫൈന്‍ആര്‍ട്സ്, കരകൗശലവസ്തുക്കള്‍ എന്നിവ പ്രദര്‍ശിപ്പിക്കാനും അത് അസ്വദിക്കാനുമുള്ള അവസ രം…

3 years ago

സംസ്ഥാനത്ത് കോവിഡ് കൂടുന്നു ; കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രായമായവര്‍ക്കും മാസ്‌ക് നിര്‍ബന്ധം

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികളെ ചികിത്സിക്കാനായി പ്ര ത്യേകമായി കിടക്കകള്‍ സജ്ജീകരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ ദേശം നല്‍കി.കോവിഡ് പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകള്‍…

3 years ago

വൈക്കം സത്യഗ്രഹം നവോത്ഥാന മുന്നേറ്റങ്ങളില്‍ ഏറ്റവും കരുത്താര്‍ന്ന കണ്ണി : മുഖ്യമന്ത്രി

ഇന്ത്യാചരിത്രത്തില്‍ സമാനതകളില്ലാത്ത സമരമുന്നേറ്റമായിരുന്നു വൈക്കം സത്യഗ്ര ഹം. കേരളത്തില്‍ മാറുമറയ്ക്കല്‍ സമരം, അരുവിപ്പുറം പ്രതിഷ്ഠ, കല്ലുമാല സമരം, ഗുരു വായൂര്‍ സത്യഗ്രഹം ഇങ്ങനെ നിരവധി നവോത്ഥാന മുന്നേറ്റങ്ങള്‍…

3 years ago

‘ഉടല്‍ രണ്ടെങ്കിലും ചിന്തകള്‍ കൊണ്ട് ഞാനും പിണറായിയും ഒന്ന്; വൈക്കം സത്യഗ്രഹം തമിഴ്നാടിന് മഹാത്തായ പോരാട്ടം’: സ്റ്റാലിന്‍

വൈക്കത്ത് നടന്നത് ഇന്ത്യക്ക് വഴികാട്ടിയായ പോരാട്ടമാണെന്നും രാജ്യത്ത് പലയിട ത്തും അയിത്ത വിരുദ്ധ സമരത്തിന് പ്രചോദനമായത് വൈക്കം സത്യഗ്രഹ സമരമാ ണെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ…

3 years ago

ആദിവാസി ദമ്പതികളുടെ കുഞ്ഞ് മരിച്ച സംഭവം ; ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ പിരിച്ചുവിട്ടു

കുട്ടിയ്ക്ക് ചികിത്സ നല്‍കുന്നതില്‍ ഡോക്ടര്‍ക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മാര്‍ച്ച് 22ന് പുലര്‍ച്ചെയാണ് കാരാട്ടുകുന്ന് ആദിവാസി കോള നിയിലെ ബിനീഷ്-ലീല ദമ്പതികളുടെ കുഞ്ഞ് മരിച്ചത്. മാനന്തവാടി…

3 years ago

This website uses cookies.