മെഡിക്കല്‍ എന്‍ട്രന്‍സിനുള്ള നീറ്റ് യുജി പരീക്ഷാ ഫലം നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍ സി (എന്‍ടിഎ) പ്രസിദ്ധീകരിച്ചു. 18 ലക്ഷം പേരുടെ ഫലമാണ് പ്രഖ്യാപിച്ചത്. neet.nta.nic.in, nta.ac.in എന്നീ…
തെരുവുനായ ശല്യം കേരളത്തിലുടനീളം വാര്‍ത്തയാകുന്നതിനിടെ, ഇടുക്കി കട്ടപ്പന ഉപ്പുതറയില്‍ വിദ്യാര്‍ഥിയടക്കം 5 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഉപ്പുതറയില്‍ കണ്ണംപടി ആദിവാസി മേഖലയില്‍ വൈകിട്ട് അഞ്ചോടെയാണ് സംഭവം തൊടുപുഴ:…
വര്‍ക്കലയില്‍ നവവധു നിഖിതയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് അനീഷ് റിമാന്‍ ഡില്‍. ഭര്‍തൃഗൃഹത്തില്‍ നിലവിളക്ക് കൊണ്ട് തലയ്ക്കടിയേറ്റ് ആലപ്പുഴ മുല്ലയ്ക്കല്‍ കിട ങ്ങാം പറമ്പ് സ്വദേശിനി നിഖിത(24)യുടെ കൊലപാതകം…
കിളിയന്തറയില്‍ വാഹന അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹയാ ത്രികരായ മൂന്നു പേര്‍ക്ക് ഗുരുതരം. പേരട്ട നാഷണല്‍ ക്രഷറിലെ ഡ്രൈവര്‍ പേരട്ട കല്ലം തോട്ടിലെ പള്ളി പിരിയാടന്‍…
മുള്ളൂര്‍ക്കരയില്‍ ട്രെയിന്‍തട്ടി എട്ടു വയസുകാരന്‍ മരിച്ചു. മുള്ളംപറമ്പില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് റിസ്വാനാണ് മരിച്ചത് തൃശൂര്‍ : മുള്ളൂര്‍ക്കരയില്‍ ട്രെയിന്‍തട്ടി എട്ടു വയസുകാരന്‍ മരിച്ചു. മുള്ളംപറമ്പില്‍ ഫൈസലിന്റെ…
കൊട്ടിയത്ത് നിന്നും പതിനാലുകാരനെ തട്ടികൊണ്ടുപോയ സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളെന്ന് സൂചന. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്ക ത്തെ തുടര്‍ന്നാണ് തമിഴ്നാട് സംഘം കുട്ടിയെ തട്ടിക്കൊണ്ട് പോയത്…
ആന്ധ്രപ്രദേശില്‍ ബലാത്സംഗത്തെ എതിര്‍ത്ത പതിനാലുകാരിയുടെ വായില്‍ യുവാവ് ബലമായി ആ സിഡ് ഒഴിക്കുകയും കഴുത്തറുക്കുകയും ചെയ്തു. പെണ്‍ കുട്ടിയുടെ നില ഗുരുതരം. നെല്ലൂര്‍ ചെമുഡുഗുണ്ടയിലെ നക്കാലഗിരിജന്‍ കോ…
റഷ്യ- യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം. യു ക്രൈനില്‍ മെഡിസിന് പഠിച്ചവര്‍ക്ക് യൂറോപ്പിലെ മറ്റ് സര്‍വകലാശാല കളില്‍ പഠനം പൂര്‍ത്തിയാക്കാന്‍ നാഷനല്‍ മെഡിക്കല്‍ കമ്മിഷന്‍…
രാജ്യത്തെ ആദ്യ നേസല്‍ കോവിഡ് വാക്സിന് അനുമതി നല്‍കി ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ. മൂക്കില്‍ കൂടി നല്‍കാവുന്ന വാക്സിനാണ് അടിയന്തര ഉപ യോഗ ത്തിന്…
പേവിഷബാധ പ്രതിരോധ വാക്സിന്‍ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രിയ്ക്ക് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കത്തയച്ചു. വാക്സിന്‍ നല്‍കിയിട്ടും പേവിഷബാധ മരണം…
This website uses cookies.