ആലപ്പുഴ തുമ്പോളിയിലെ കുറ്റിക്കാട്ടില്‍ നിന്നു കണ്ടെത്തിയ നവജാതശിശു തന്റേതല്ലെന്ന് ആവര്‍ത്തിച്ച് യുവതി. യുവതി പ്രസവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടു ണ്ടെ ങ്കിലും കുഞ്ഞിനു പാലുകൊടു ക്കാ ന്‍ പോലും…
തൃപ്പൂണിത്തുറ കളിക്കോട്ട പാലസില്‍ നടന്ന ട്രസ്റ്റിന്റെ പത്താം വാര്‍ഷികാഘോഷ ത്തില്‍ ഇന്റ്ര്‍ നാഷണല്‍ ചേംബര്‍ ഫോര്‍ ഇന്ത്യന്‍ മ്യൂസിക് ആന്‍ഡ് കള്‍ച്ചര്‍ സെന്റ്ര്‍ ഉദ്ഘാടനം പത്മശ്രീ കെ.ജി…
സംസ്ഥാനത്ത് തെരുവുനായ ആക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച ചേരുന്ന ഉന്നതതല യോഗത്തില്‍ അടിയന്തര കര്‍മ പദ്ധതിക്ക് രൂപം നല്‍കുമെന്ന് ത ദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ്.…
അച്ചന്‍കോവിലാറ്റില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ മൂന്നാമത്തെയാളുടെ ആളു ടെ മൃതദേഹവും കണ്ടെടുത്തു. ചെന്നിത്തല സ്വദേശി രാകേഷിന്റെ മൃതദേഹമാണ് ഇന്ന് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത് ആലപ്പുഴ : അച്ചന്‍കോവിലാറ്റില്‍…
കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. തലോരില്‍ ഉണ്ണിമിശിഹാ പള്ളിക്കുസമീപം ഇന്നുരാവിലെയായിരുന്നു അപകടം. തൃക്കൂരില്‍ വാടകയ്ക്കു താമസി ക്കുന്ന നിഖില്‍ (30) ആണു മരിച്ചത് തൃശൂര്‍:…
കെപിസിസി ഭാരവാഹികളുടെ പട്ടികയ്ക്ക് ഹൈക്കമാന്‍ഡിന്റെ അംഗീകാരം. 280 അംഗ കെപിസിസി സമിതിക്കാണ് അംഗീകാരം നല്‍കിയത്.ഇതു സംബന്ധിച്ച പ്രഖ്യാപ നം ഇന്ന് തന്നെയുണ്ടാകും. ഒരു ബ്ലോക്കില്‍ നിന്ന് ഒരു…
ഫോര്‍ട്ട്‌കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് കടലില്‍ വെച്ച് വെടിയേറ്റ സംഭവത്തില്‍ നാവികസേനാ പരിശീലന കേന്ദ്രത്തില്‍ പൊലീസിന്റെ ബാലിസ്റ്റിക് പരിശോധന. ബാ ലിസ്റ്റിക് വിദഗ്ധയുടെ നേതൃ ത്വത്തില്‍ ഐഎന്‍എസ് ദ്രോണാചാര്യയിലാണ് പരിശോധന…
ചങ്ങരംകുളം ഒതളൂര്‍ വെമ്പുഴ പാടശേഖരത്തില്‍ യുവതിയും മകളും മുങ്ങി മരിച്ചു. ഷൈനി(40), മകള്‍ ആശ്ചര്യ (12) എന്നിവരാണ് മരിച്ചത്. ഓണാവധിക്ക് ഒതളൂര്‍ ബന്ധു വീട്ടിലേക്ക് കഴിഞ്ഞ ദിവസം…
പമ്പയാറ്റില്‍ പള്ളിയോടം മറിഞ്ഞ് ഒരു മരണം. പ്ലസ് ടു വിദ്യാര്‍ത്ഥിയായ ചെന്നിത്തല സ്വദേശി ആദി ത്യന്‍ (18) ആണ് മരിച്ചത്. കാണാതായ രാജേഷ്, വിജീഷ് എന്നിവര്‍ ക്ക…
കോങ്ങാട് കുണ്ടുവംപാടത്ത് വീട് തകര്‍ന്നുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. കുന്നത്ത് വീട്ടില്‍ മല്ലികയാണ് മരിച്ചത്. കനത്ത മഴയില്‍ വീടിന്റെ ചുമര്‍ തക ര്‍ന്ന് വീഴുകയായിരുന്നു മലപ്പുറം :…
This website uses cookies.