Lifestyle

തെരുവുനായ ശല്യം; തോക്കുമായി മകള്‍ക്ക് കൂട്ടു പോയ പിതാവിനെതിരെ കേസ്

മകളേയും സഹപാഠികലേയും മദ്രസയിലേക്ക് പോകുമ്പോള്‍ തെരുവ്നായ്ക്കളില്‍ നിന്നും സംരക്ഷിക്കുന്ന തിനായി തോക്കെടുത്ത് കൂടെ പോയ പിതാവിനെതിരെ പൊലീ സ് കേസ്. കാസര്‍കോട് പപള്ളിക്കര പ ഞ്ചായത്തിലെ ബേക്കല്‍…

3 years ago

ഡോ. സ്വാതി പിരാമലിന് ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത ബഹുമതി

ഇന്ത്യന്‍ വ്യവസായിയും ശാസ്ത്രജ്ഞയുമായ ഡോ.സ്വാതി പിരാമലിന് ഫ്രാന്‍സിലെ പരമോന്നത സിവിലി യന്‍ പുരസ്‌കാരമായ ഷെവലിയാര്‍ ഡി ലാ ലീജിയണ്‍ ദ ഹോ ണേര്‍ നല്‍കി ആദരിച്ചു. വാണിജ്യ,…

3 years ago

കോട്ടയത്ത് അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

കോട്ടയത്ത് വീട്ടിനുള്ളില്‍ മാതാവിനേയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തി. മറി യപ്പള്ളി മുട്ടം സ്വ ദേശികളായ രാജമ്മ (85), സുഭാഷ് (55) എന്നിവരുടെ മൃതദേഹമാണ് വീടിനുള്ളില്‍ കണ്ടെത്തിയത്…

3 years ago

‘മുഖ്യമന്ത്രി മറനീക്കി പുറത്തു വന്നതില്‍ സന്തോഷം; പിന്നില്‍ നിന്നുള്ള യുദ്ധം അവസാനിപ്പിക്കണം’; രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനങ്ങളോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തി. ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തി പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും തനിക്കെതിരായ ഗൂഢാലോചനയുടെ…

3 years ago

റോഡ് തടസപ്പെടുത്തി സമരം ; ജിഗ്‌നേഷ് മേവാനിയ്ക്ക് തടവുശിക്ഷ വിധിച്ച് കോടതി

റോഡില്‍ മാര്‍ഗതടതസം സൃഷ്ടിച്ച് സമരം ചെയ്തതിന് ഗുജറാത്ത് നിയമസഭാംഗം ജി ഗ്‌നേഷ് മേവാനി ജയില്‍വാസം അനുഭവിക്കണം. സമരത്തിനിടയില്‍ റോഡ് തട സ പ്പെടുത്തിയതിന് ദലിത് നേതാവ് ജിഗ്‌നേഷ്…

3 years ago

സ്വന്തം അക്കൗണ്ടിലെ പണമെടുക്കാന്‍ തോക്കുമായി യുവതി ബാങ്കില്‍; കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ലെബനന്‍

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലെബനനില്‍, സ്വന്തം അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് നേരെ തോക്ക് ചൂണ്ടി യുവതി. തോക്ക് ചൂ ണ്ടിയും ദേഹത്ത് പെട്രോള്‍ ഒഴിച്ച്…

3 years ago

‘ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ച് സംസാരിക്കണം, ഇതില്‍പ്പരം അസംബന്ധം പറയാന്‍ കഴിയില്ല’; ഗവര്‍ണറെ വിമര്‍ശിച്ച് മുഖ്യമന്ത്രി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ അടുത്ത ബന്ധുവിന് നിയമനം നല്‍കിയതിനെതിരെയുള്ള ഗവര്‍ണറുടെ പരാമര്‍ശങ്ങള്‍ അസംബ ന്ധ…

3 years ago

‘റോഡുകളുടെ തകര്‍ച്ചക്ക് കാരണം മഴ; പുതിയ സാങ്കേതിക വിദ്യ കൊണ്ടുവരും’ : മന്ത്രി പിഎ മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ റോഡുകള്‍ തകരുന്നതിന് കാരണം മഴയെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പുതിയ പാറ്റേണിലാണ് ഇപ്പോള്‍ മഴ, ചെറിയ സമയത്ത് തീ വ്ര മഴ ഉണ്ടാകുന്നു.…

3 years ago

‘സമരം ചെയ്യുന്നവര്‍ അഞ്ചാം തിയതി ശമ്പളം വാങ്ങാമെന്ന് കരുതേണ്ട’ ; ഗതാഗതമന്ത്രിയുടെ മുന്നറിയിപ്പ്

കെഎസ്ആര്‍ടിസിയിലെ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുമായി ഗതാഗത മന്ത്രി ആന്റണി രാജു. സമരം ചെയ്യുന്നവര്‍ അഞ്ചാം തീയതി ശമ്പളം വാങ്ങാമെന്ന് കരുതേണ്ടെന്ന് മന്ത്രി…

3 years ago

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധം ; മുഹമ്മദ് നിഷാമിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊല പ്പെടുത്തി യ കേസിലെ ശിക്ഷക്കെതിരെ പ്രതി മുഹമ്മദ് നിഷാം സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി ഹൈ ക്കോടതി തള്ളി. കേസിലെ…

3 years ago

This website uses cookies.