Lifestyle

ഹര്‍ത്താലില്‍ 51 കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ അക്രമം; 30 ലക്ഷം രൂപയുടെ നാശനഷ്ടം

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ 51 കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നാശനഷ്ടമുണ്ടായിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മുപ്പതോളം ബ സ്സുകളുടെ ചില്ലുകള്‍ തകര്‍ ക്കപ്പെട്ടു. ഹര്‍ത്താല്‍…

3 years ago

അക്രമികളെ ഉരുക്ക്മുഷ്ടി ഉപയോഗിച്ച് നേരിടണം; നിരോധിച്ചിട്ടും ഹര്‍ത്താല്‍ നടത്തി, പോപ്പുലര്‍ ഫ്രണ്ടിനെതിരെ കേസ്

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ ഹൈക്കോട തി സ്വമേധയ കേസ് എടുത്തു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഹര്‍ത്താല്‍ അനു കൂലികള്‍ നടത്തുന്ന അക്രമം തടയാന്‍…

3 years ago

കണ്ണൂരില്‍ ഇരുചക്ര വാഹനത്തിന് നേരെ പെട്രേള്‍ ബോംബേറ് ;യാത്രക്കാരന് പരിക്ക്

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ കണ്ണൂരില്‍ പെട്രോള്‍ ബോംബേറ്. കണ്ണൂര്‍ ഉളി യിലാണ് പെട്രോള്‍ ബോംബേറിഞ്ഞത്. സംഭവത്തില്‍ മട്ടന്നൂര്‍ എയര്‍പോര്‍ട്ട് ജീവനക്കാരന്‍ പുന്നാട് സ്വദേശി നിവേദിന് പരിക്കേറ്റു കണ്ണൂര്‍:…

3 years ago

കടകള്‍ അടപ്പിച്ചും വാഹനങ്ങള്‍ തടഞ്ഞും ഹര്‍ത്താല്‍ അനുകൂലികള്‍; ഈരാറ്റുപേട്ടയില്‍ ലാത്തിച്ചാര്‍ജ്

ഈരാറ്റുപേട്ടയില്‍ ഹര്‍ത്താല്‍ അനുകൂലികളും പൊലീസും തമ്മില്‍ സംഘര്‍ഷം.റോഡ് ഉപരോധിച്ച ഹര്‍ത്താല്‍ അനുകൂലികളെ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത് കോട്ടയം: ഈരാറ്റുപേട്ടയില്‍ ഹര്‍ത്താല്‍ അനുകൂലികളും പൊലീസും തമ്മില്‍ സംഘര്‍ഷം.റോഡ് ഉപ…

3 years ago

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ വ്യാപക അക്രമം; കെഎസ്ആര്‍ടിസി ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ തകര്‍ക്കത്തു, പൊലീസുകാരെ ബൈക്കിടിച്ചു വീഴ്ത്തി

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പലയിടത്തും ആ ക്രമണം. കെഎസ്ആര്‍ടിസി ബസ്സുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കല്ലേറില്‍ തകര്‍ന്നു.ആലപ്പുഴ വളഞ്ഞ വഴി യിലും കോഴിക്കോടും…

3 years ago

എകെജി സെന്റര്‍ ആക്രമണം: നിര്‍മിച്ചത് പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ച്; യൂത്ത് കോണ്‍ഗ്രസ് നേതാവ് റിമാന്‍ഡില്‍

എകെജി സെന്റര്‍ ആക്രമണ കേസില്‍ കസ്റ്റഡിയിലെടുത്ത യൂത്ത് കോണ്‍ഗ്രസ് നേ താവ് മണ്‍വിള സ്വദേശി ജിതിന്റെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. കോടതി യില്‍ ഹാജരാക്കിയ ജിതിനെ 14…

3 years ago

എകെജി സെന്ററിലേക്ക് പടക്കം എറിഞ്ഞ യൂത്ത് കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍

രാത്രിയില്‍ എകെജി സെന്ററിലേക്ക് പടക്കം എറിഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്ത കന്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം മണ്‍വിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാ ഞ്ച് കസ്റ്റഡിയിലെടുത്തത് തിരുവനന്തപുരം: രാത്രിയില്‍ എകെജി…

3 years ago

നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി മാറ്റില്ല; അതിജീവിതയുടെ ഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതക്ക് തിരിച്ചടി. വിചാരണക്കോടതി മാറ്റണമെ ന്ന അതിജീവിത യുടെ ഹര്‍ജി ഹൈക്കോടതി തള്ളി. സെഷന്‍സ് കോടതിയില്‍ വിചാ രണ തുടരും. കോടതി മാറ്റേണ്ട…

3 years ago

പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ കേന്ദ്ര ഏജന്‍സികളുടെ റെയ്ഡ് : പ്രതിഷേധം വ്യാപകം, ദേശീയപാതകള്‍ ഉപരോധിക്കുന്നു

ദേശവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന റെയ്ഡില്‍ പ്രതി ഷേധം ശക്തം. പരിശോധന നടക്കുന്ന വീടുകള്‍ക്കും ഓഫിസുകള്‍ക്കും മുന്നിലും പ്രവ ര്‍ത്തകര്‍ സംഘടിച്ചെത്തി പ്രതിഷേധിച്ചു. ദേശീയപാത…

3 years ago

‘നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ നാളെ ഹര്‍ത്താല്‍’; വ്യാപക പ്രതിഷേധവുമായി പോപ്പുലര്‍ ഫ്രണ്ട്

എന്‍ഐഎ കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ നാളെ ഹര്‍ത്താല്‍ നടത്തുമെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍. പോപ്പുലര്‍ ഫ്രണ്ടിനെ തകര്‍ക്കുകയെന്ന ആര്‍എസ്എസ് അജന്‍ഡയാണ് കേന്ദ്ര…

3 years ago

This website uses cookies.