Lifestyle

ചടയമംഗലത്ത് യുവതി ജീവനൊടുക്കിയ സംഭവം ; വിദേശത്ത് നിന്നെത്തിയ ഭര്‍ത്താവ് അറസ്റ്റില്‍

അക്കേണം സ്വദേശി കിഷോര്‍ എന്ന ഹരി എസ് കൃഷ്ണനാണ് അറസ്റ്റിലായത്. ആത്മഹ ത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഈ മാസം 24നാണ് ലക്ഷ്മി പിള്ളയെ മരിച്ച നിലയില്‍…

3 years ago

പത്തനംതിട്ടയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു; സിപിഎം നേതാവിനും പഞ്ചായത്ത് പ്രസിഡന്റിനും എതിരെ ആത്മഹത്യകുറിപ്പ്

പത്തനംതിട്ട പെരുനാട് മധ്യവസ്‌കന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎം നേ താക്കള്‍ക്കെതിരെ പരാതി. മടുത്തുമൂഴി സ്വദേശി ബാബു മേലേതി(64)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പഞ്ചായത്ത് പ്രസിഡന്റ്…

3 years ago

ചൈനയില്‍ സൈനിക അട്ടിമറി, ഷി എവിടെ? ; അഭ്യൂഹങ്ങള്‍ പെരുകുന്നു, ട്രെയിന്‍, വിമാന സര്‍വീസുകള്‍ നിര്‍ത്തി

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ചെയര്‍മാനും ചൈനീസ് പ്രസിഡന്റുമായ ഷി ജിന്‍പിങി നെതിരെ സൈനിക അട്ടിമറി നടന്നെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ, ആറായിരം വിമാനങ്ങള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്.അന്താരാഷ്ട്ര-പ്രാദേശിക സര്‍വീസുകള്‍ ഉള്‍പ്പെ…

3 years ago

പതിനഞ്ചുകാരി കുഞ്ഞിന് ജന്മം നല്‍കി; വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

മലമ്പുഴയില്‍ പതിനഞ്ചുകാരി അമ്മയായതില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ആനിക്കോട് സ്വദേശിയും യുവമോര്‍ച്ച പിരായിരി മണ്ഡലം ഭാരവാഹിയുമായ രഞ്ജി ത്താണ് മലമ്പുഴയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് പാലക്കാട്: മലമ്പുഴയില്‍…

3 years ago

റിസോര്‍ട്ട് ജീവനക്കാരിയുടെ കൊലപാതകം: തെളിവ് നശിപ്പിച്ചു ; മൃതദേഹം സംസ്‌കരിക്കാന്‍ തയ്യാറാകാതെ കുടുംബം

ഉത്തരാഖണ്ഡില്‍ കൊല്ലപ്പെട്ട റിസോര്‍ട്ട് റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ മൃത ദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച് കുടുംബം. അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് അങ്കിത ഭണ്ഡാരിയുടെ പിതാവ്…

3 years ago

‘പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമം ഗറില്ലാ മോഡല്‍, പെട്രോള്‍ ബോംബുകള്‍ മുന്‍കൂട്ടി നിര്‍മിച്ചത് ‘; രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന ആക്രമണങ്ങള്‍ ഗറില്ലാ മോഡലെന്ന് സംസ്ഥാന രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. സമീപകാ ലത്ത് മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തിയ ഹര്‍ത്താലിനെക്കാള്‍…

3 years ago

കൊച്ചിയില്‍ വീണ്ടും കൊലപാതകം; കലൂരില്‍ ഗാനമേളക്കിടെ യുവാവിനെ കുത്തിക്കൊന്നു

കൊച്ചിയില്‍ വീണ്ടും കൊലപാതകം. കലൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പള്ളുരുത്തി സ്വദേശി രാജേഷ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് കലൂരില്‍ യുവാവിനെ കു ത്തിക്കൊലപ്പെടുത്തിയത്. ഗാനമേളയ്ക്കിടെയുണ്ടായ…

3 years ago

കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് (87)അന്തരി ച്ചു. ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടാ ഴ്ചയായി ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന്…

3 years ago

അഭിരാമിയുടെ ആത്മഹത്യ; ജപ്തി നോട്ടിസ് പതിച്ചതില്‍ ബാങ്കിന് വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ട്

വീടിന് മുന്നില്‍ ജപ്തി നോട്ടിസ് പതിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ കേരള ബാങ്കിന് വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്.കൊല്ലം സഹകരണ രജിസ്ട്രാറുടെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത് കൊല്ലം :…

3 years ago

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മീനച്ചിലാറ്റില്‍ മുങ്ങിമരിച്ചു

ഏറ്റുമാനൂര്‍ പേരൂരില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ കോളജ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. കോട്ടയം ഗിരീദീപം കോളജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥി ആല്‍വിന്‍ സാം ഫിലിപ്പാണ് (18) മരിച്ചത്…

3 years ago

This website uses cookies.