Lifestyle

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും, പിന്തുണയുണ്ടെന്ന് ശശി തരൂര്‍; രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ശശി തരൂര്‍ എംപി. വെള്ളിയാ ഴ്ച്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നും തരൂര്‍ അറിയിച്ചു. കേരളത്തില്‍ നിന്ന് നിശ്ചയമായും പലരും പിന്തുണതരും. ചിലരുടെ…

3 years ago

ആപ്പിളുകളിലും വിഷം ; വയനാട്ടില്‍ ആപ്പിള്‍ കഴിച്ചവര്‍ ചികിത്സയില്‍

പുല്‍പ്പള്ളിയില്‍ ആപ്പിള്‍ കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം. വാഹനങ്ങളില്‍ വില്‍പ്പന നടത്തുന്ന ആപ്പിളുകള്‍ വാങ്ങി കഴിച്ചവരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത് വയനാട് :പുല്‍പ്പള്ളിയില്‍ ആപ്പിള്‍ കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം. വാഹനങ്ങളില്‍ വില്‍പ്പന…

3 years ago

അച്ഛനേയും മകളേയും മര്‍ദ്ദിച്ച സംഭവം: പൊലിസിന് വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു

കാട്ടാക്കടയില്‍ പിതാവിനും മകള്‍ക്കും മര്‍ദനമേറ്റ സംഭവത്തില്‍ പൊലിസിന് വീഴ്ചയു ണ്ടായതായി പറയാന്‍ പറ്റില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കെഎ സ്ആര്‍ടിസി മാനേജ്മെന്റ് പ്രതികളെ ആദ്യമേ സസ്പെന്‍ഡ് ചെയ്തു.…

3 years ago

മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി; നടന്‍ ശ്രീനാഥ് ഭാസിയെ ഇന്ന് ചോദ്യം ചെയ്യും

ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേ സില്‍ നടന്‍ ശ്രീനാഥ് ഭാസിയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും.രാവിലെ 10 മണി ക്ക് മരട് പൊലീസ് സ്റ്റേഷനില്‍…

3 years ago

ഇ പി ജയരാജന്‍ ഇന്ന് കോടതിയില്‍ ; കുറ്റപത്രം വായിച്ച് കേള്‍പ്പിക്കും

നിയമസഭാ കയ്യാങ്കളി കേസില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ ഇന്ന് കോടതിയില്‍ ഹാജരാകും. കുറ്റപത്രം വായിച്ച് കേള്‍ക്കുന്നതിനായാ ണ് ജയരാജന്‍ കോടതിയില്‍ ഹാജരാകുന്നത്. തിരുവനന്തപുരം :…

3 years ago

കണ്ണൂരില്‍ പുഴയില്‍ വള്ളം മറിഞ്ഞ് രണ്ട് മരണം ; ഒരാളെ കാണാതായി

കണ്ണൂര്‍ പുല്ലാപ്പി പുഴയില്‍ വള്ളം മറിഞ്ഞ് രണ്ട്‌പേര്‍ മരിച്ചു. ഒരാളെ കാണാതായി. ഇന്നലെ രാത്രിയിലാ യിരുന്നു അപകടം. അത്താഴക്കുന്ന് സ്വദേശികളായ റമീസ്, അഷ്‌കര്‍ എന്നിവരുടെ മരിച്ചത് കണ്ണൂര്‍…

3 years ago

പൊലീസുകാരെ ബൈക്ക് ഇടിച്ച് കൊല്ലന്‍ ശ്രമം; കൊല്ലത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പിടിയില്‍

ഹര്‍ത്താല്‍ ദിനത്തില്‍ പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കൊല്ലം കൂട്ടിക്കട സ്വദേശി ഷംനാ ദാണ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന…

3 years ago

ഫെയ്സ്ബുക്കില്‍ ലൈവിട്ട് യുവാവ് ജീവനൊടുക്കി

ഫെയ്സ്ബുക്കില്‍ ലൈവിട്ട് യുവാവ് ജീവനൊടുക്കി. ശ്രീവരാഹം സ്വദേശി രാജ്മോ ഹന്‍(39) ആണ് മരിച്ചത്. പാപ്പനംകോട് ബന്ധുവീട്ടില്‍ വച്ചായിരുന്നു സംഭവം തിരുവനന്തപുരം: ഫെയ്സ്ബുക്കില്‍ ലൈവിട്ട് യുവാവ് ജീവനൊടുക്കി. ശ്രീവരാഹം…

3 years ago

വിവാഹ ബന്ധം നിലനില്‍ക്കെ മറ്റൊരു വിവാഹം; ഭര്‍ത്താവിനെതിരെ പരാതിയുമായി ആദ്യഭാര്യ

വിവാഹം ബന്ധം നിലനില്‍ക്കെ മറ്റൊരു വിവാഹം കഴിച്ച ഭര്‍ത്താവിനെതിരെ ഭാര്യ യുടെ പരാതി. ചിറയന്‍കീഴ് സ്വദേശി സ്വാന്തനയാണ് ചിറയന്‍കീഴ് സിഐയ്ക്ക് പരാതി നല്‍കിയത് തിരുവനന്തപുരം : വിവാഹം…

3 years ago

വിവാഹ പരസ്യം നല്‍കിയ യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി; യുവതി അറസ്റ്റില്‍

പുനര്‍വിവാഹ പരസ്യം നല്‍കിയ യുവാവിനെ ഫോണിലൂടെ പരിചയപ്പെട്ട് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. ആലപ്പുഴ കൃഷ്ണപുരം കാപ്പില്‍ ഈസ്റ്റ് പുത്തന്‍തുറ വീട്ടില്‍ വി ആര്യ(36)ആണ് പിടിയിലായത്…

3 years ago

This website uses cookies.