ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കോട്ടയം പെരുമ്പായിക്കോട് സ്വദേശി ശരത് ബാബുവാണ് പിടിയിലായത് ആലപ്പുഴ: ഷോര്‍ട്ട്…
സിപിഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് നടത്തിയ കൊടിമരജാഥ ബഹിഷ്‌കരിച്ച് കെ ഇ ഇസ്മായിലും സി ദിവാകരനും. കൊടിമരം ജാഥാ ക്യാപ്്റ്റന് നല്‍കേണ്ട ചുമതല കെ ഇ…
നിരോധനത്തില്‍ പ്രതിഷേധിച്ച് നെടുങ്കണ്ടത്ത് പ്രതിഷേധ പ്രകടനം നടത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തി പൊലീസ് കേസെ ടുത്തു. ബാലന്‍ പിള്ള സിറ്റിയില്‍ പ്രകടനം നടത്തിയ ഏഴ്…
കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഈയടുത്ത് രാജസ്ഥാന്‍ എംഎല്‍എമാര്‍ നടത്തിയ വിമത നീക്ക ത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെ ടുത്താണ് തീരുമാനമെന്ന്…
ഭര്‍ത്താവിനാല്‍ ബലംപ്രയോഗിച്ചുള്ള ലൈംഗിക ബന്ധത്തിന് വിധേയയാവുന്ന സ്ത്രീക്ക് ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി. ഗര്‍ഭഛിദ്രം സ്വന്തം നിലക്ക് സ്ത്രീകള്‍ക്ക് തീരുമാനിക്കാം. ഭര്‍ത്താവ് അടക്കം ആര്‍ക്കും അതില്‍ ഇടപെടാന്‍…
ഡോളര്‍ കടത്തു കേസിലെ മുഖ്യ ആസൂത്രകന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ആണെന്ന് കസ്റ്റംസ് കുറ്റപത്രം. കോണ്‍സല്‍ ജനറല്‍ ഉള്‍ പ്പെട്ട ഡോളര്‍ കടത്തിനെക്കുറിച്ച്…
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍ കസ്റ്റഡിയില്‍. കരുനാഗപള്ളിയിലെ പിഎഫ്‌ഐയുടെ നിയന്ത്രണത്തിലുള്ള കാരുണ്യ സെന്ററി ലെത്തി അബ്ദുല്‍ സത്താറിനെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത് കൊല്ലം…
ദുര്‍ഗാഷ്ടമി ദിനമായ ഒക്ടോബര്‍ മൂന്നിന് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കലാലയ ങ്ങള്‍ക്കും പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ഉന്നതവി ദ്യാ ഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍ ബിന്ദു അറിയിച്ചു.…
തീവ്രവാദശക്തികളെ രാഷ്രടീയമായി ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്നും നിരോ ധനം പരിഹാരമല്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിരോ ധനം ഒന്നിനും ശാശ്വതപരിഹാരമല്ല. പോ പ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം…
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് (പിഎഫ്ഐ) ഐഎസ് ഉള്‍പ്പെടെയുള്ള രാജ്യാന്തര ഭീകര സംഘടനക ളുമായി ബന്ധമുണ്ടെന്നതിന് തെളിവുകളുണ്ടെന്ന് നിരോധന ഉ ത്തരവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ന്യൂഡല്‍ഹി:…
This website uses cookies.