അര്‍ബുദത്തോട് അവസാന ശ്വസം വരെ പോരാട്ടം നടത്തിയാണ് കോടിയേരി ബാലകൃഷ്ണന്‍ മരണത്തിന് കീഴടങ്ങിയതെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ.ബോബന്‍ തോമസ്. രണ്ടുവര്‍ഷക്കാലം പൂര്‍ണമായും കോടിയേരിയുടെ ചികിത്സാചുമതല നിര്‍വഹിച്ചത് ഡോ.…
സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം വഹിച്ചുള്ള വിലാപ യാത്ര തലശ്ശേരിയിലെത്തി. മട്ടന്നൂ രിലും കൂത്തുപറമ്പിലും കതിരൂരി ലുമടക്കം പതിനാല് കേന്ദ്രങ്ങളിലും…
2008ല്‍ ആഭ്യന്തര മന്ത്രിയായിരിക്കെ നിയമസഭയിലെ അദ്ദേഹത്തിന്റെ ഓഫീസില്‍ വെച്ചാണ് ഞാന്‍ ആദ്യമായി കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ടു സംസാരിക്കു ന്നത്. ചെന്നൈ മലയാളി ഡയറക്ടറിയുടെ പ്രകാശനച്ചടങ്ങില്‍ മുഖ്യാതിഥിയായി…
തിരുവനന്തപുരം കിളിമാനൂരില്‍ മുന്‍ സൈനികന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച ദമ്പതിമാരില്‍ ഭാര്യയും മരിച്ചു. പള്ളിക്കല്‍ സ്വദേശി വിമല കുമാരി (55) ആണ് തിരുവനന്തപു രം മെഡിക്കല്‍ കോളേജ്…
പ്രിയപ്പെട്ട സഖാവും സഹോദരനുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗം പാര്‍ട്ടി ക്കും രാഷ്ട്രീയ കേരളത്തിനും തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടിയേരിയുടെ വിദ്യാര്‍ഥി കാലം മുതല്‍ അടുപ്പമുണ്ട്. ഊഷ്മളമായ…
ഹോട്ടലുകളിലും റസ്റ്ററന്റുകളിലും പരിശോധനയ്ക്കെത്തുന്ന ഭക്ഷ്യ സുരക്ഷാ ഉദ്യോഗ സ്ഥര്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍മാരെയും മറ്റു മാധ്യമ പ്രവര്‍ത്തകരെയും ഒപ്പം കൂട്ടരു തെന്ന് മദ്രാസ് ഹൈക്കോടതി. പരിശോധനയ്ക്കിടെ ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍…
ആലപ്പുഴയില്‍ നിന്നും കാണാതായ ആര്യാട് സ്വദേശിയായ യുവാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം വീടിനുള്ളിലെ തറയ്ക്കുള്ളില്‍ കണ്ടെത്തി. ചങ്ങനാശ്ശേരി എസി റോഡില്‍ പൂവത്തിന് സമീപത്തുള്ള സു ഹൃത്തിന്റെ വീടിന്റെ തറ…
കെഎസ്ആര്‍ടിസിയില്‍ ആഴ്ചയില്‍ ആറ് ദിവസം 12 മണിക്കൂര്‍ നീളുന്ന സിംഗിള്‍ ഡ്യൂട്ടി ഇന്ന് മുതല്‍ പ്രാബല്യത്തില്‍. തുടക്കത്തില്‍ തിരുവനന്തപുരം പാറശാല ഡിപ്പോയില്‍ മാത്രമാണ് സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുക…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ രാജ്യത്ത് 5ജി സേവനങ്ങള്‍ക്ക് ഇന്ന് തുടക്ക മാകും. ആദ്യഘട്ട ത്തില്‍ 13 നഗരത്തിലാണ് സേവനം ലഭിക്കുക. മൂന്ന് വര്‍ഷത്തിനു ള്ളില്‍ രാജ്യത്തിന്റെ എല്ലാ…
നേവി ഉദ്യോഗസ്ഥന്‍ സിറില്‍ തോമസിന്റെ മകന്‍ നീല്‍ ജോസ് ജോര്‍ജ് (17) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ഫ്‌ളാറ്റില്‍ നിന്ന് വീണ് തലയ്ക്കു…
This website uses cookies.