Lifestyle

ഏറ്റുമാനൂരില്‍ ഏഴ് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ

കോട്ടയം ഏറ്റുമാനൂരില്‍ ഏഴുപേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ പക്ഷി മൃഗ രോഗ നിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പരിശോധന യിലാണ് സ്ഥിരീകരണം കോട്ടയം: കോട്ടയം ഏറ്റുമാനൂരില്‍…

3 years ago

കൊല്ലത്ത് രണ്ട് യുവാക്കള്‍ കാറിടിച്ചു മരിച്ചു; നിര്‍ത്താതെ പോയ വാഹനത്തിനായി അന്വേഷണം

കോട്ടുവന്‍കോണം സ്വദേശികളായ ഷിബു, സജാദ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് അപകടം ഉണ്ടായത്. അപകടം സംഭവിച്ചിട്ടും നിര്‍ത്താ തെ പോയ കാറിനായി പൊലീസ് അന്വേഷണം ആരംഭിച്ചു…

3 years ago

മുഖ്യമന്ത്രി യൂറോപ്പിലേക്ക് പുറപ്പെട്ടു ; സംഘത്തില്‍ മന്ത്രിമാരും

മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച യൂറോപ്യന്‍ സന്ദര്‍ശനത്തിനു പുറപ്പെട്ടു. പുലര്‍ച്ചെ 3.45ന് കൊച്ചിയില്‍ നിന്ന് നോര്‍വേ തലസ്ഥാനമായ ഒസ്ലോയിലേയ്ക്കാണ് പോയത്. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹ്‌മാനും…

3 years ago

അന്ത്യവിശ്രമത്തിനായി പയ്യാമ്പലത്തേക്ക്; അനുഗമിച്ച് മുഖ്യമന്ത്രിയും നേതാക്കളും

അന്ത്യവിശ്രമത്തിനായി പയ്യാമ്പലത്തേക്ക് സഖാവ് കോടിയേരി ബാലകൃഷ്ണനും യാ ത്രയായി. പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ അഴിക്കോടന്‍ മന്ദിരത്തിലെ പൊ തുദര്‍ശനം ഉച്ചക്ക് രണ്ടുമണിയോടെ അവസാനിപ്പിച്ച് മൃതദേഹവുമായി…

3 years ago

‘ബാലേട്ടന്‍ എന്റെ ആത്മ സുഹൃത്ത്, കൊച്ചിയിലെ ലുലു മാളിന് പ്രചോദനമായത് അദ്ദേഹം ; കോടിയേരിയെ കാണാന്‍ എം എ യൂസഫലിയെത്തി

അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്് അന്തിമോപചാരം അര്‍പ്പി ക്കാന്‍ പ്രമുഖ വ്യവസായി ലുലു ഗ്രൂപ്പ് ഉടമ എംഎ യൂസഫലി എത്തി. കണ്ണൂരിലെ കോടിയേരിയുടെ വീട്ടിലെത്തിയാണ് എംഎ…

3 years ago

കോടിയേരിക്ക് അന്ത്യാഞ്ജലിയുമായി രാഷ്ട്രീയകേരളം; അന്ത്യയാത്രക്കായി അഴീക്കോടന്‍ മന്ദിരത്തിലേക്ക്; സംസ്‌കാരം ഇന്ന് 3ന്

ഏറെ കാലം തന്റെ പ്രവര്‍ത്തന തട്ടകമായ അഴിക്കോടന്‍ മന്ദിരത്തിലേക്ക് അന്ത്യയാത്ര ക്കായി കോടിയേ രിയെത്തി. ആനേകായിരങ്ങള്‍ സാക്ഷിനില്‍ക്കേ വീട്ടുകാരും ബന്ധു ക്കളും കോടിയേരിയിലെ വീട്ടില്‍ നിന്നും യാത്രമൊഴിയേകി.…

3 years ago

സി ദിവാകരനെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി; സിപിഐയില്‍ പ്രായപരിധി കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനം

സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നേക്കുമെന്ന അഭ്യൂഹങ്ങ ള്‍ക്കിടെ സി ദിവാകരനെ സംസ്ഥാന കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി. പാര്‍ട്ടി ഘടക ങ്ങളില്‍ 75 വയസ്സിനു മുകളിലുള്ളവര്‍…

3 years ago

മലയാളികളുടെ സ്വന്തം ‘വിശ്വസ്ത സ്ഥാപനം’; തിരിച്ചുവരാന്‍ മോഹിച്ചിട്ടും നടന്നില്ല, സ്വപ്നങ്ങള്‍ ബാക്കിയാക്കി മടക്കം

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകത്തിലൂടെ മലയാളി മനസ്സു കളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ അറ്റ്‌ലസ് രാമചന്ദ്രന്‍ ദുരിതകാലം താണ്ടിയ വ്യവസാ യ ലോകത്തേക്കു മാത്രമല്ല തന്റെ ജന്മനാട്ടിലേക്കും…

3 years ago

അറ്റ്ലസ് രാമചന്ദ്രന്‍ അന്തരിച്ചു ; അന്ത്യം ദുബായിലെ ആശുപത്രിയില്‍

പ്രവാസി വ്യാപാരിയും ചലച്ചിത്ര നിര്‍മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ് മരണം. ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ…

3 years ago

പ്രിയ സഖാവിനെ കാണാന്‍ പുഷ്പനെത്തി ; ടൗണ്‍ ഹാളില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

കോടിയേരി ബാലകൃഷ്ണനെ ഒരുനോക്ക് കാണാന്‍ കൂത്തുപറമ്പ് വെടിവെയ്പ്പിലെ ജീവി ക്കുന്ന രക്തസാക്ഷി പുഷ്പന്‍ എത്തിയപ്പോള്‍ വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്ക് ടൗ ണ്‍ ഹാള്‍ വേദിയായി. കൂത്തുപറമ്പ് വെടിവെയ്പ്പില്‍ പരിക്കേറ്റ്…

3 years ago

This website uses cookies.