പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന ഡോ.എ അച്യുതന്‍(91)അന്തരിച്ചു. വാര്‍ധക്യസഹജമായ അസു ഖം മൂലം കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയില്‍ തിങ്കള്‍…
കുമ്പള അനന്തപുരം അനന്തപത്മനാഭ ക്ഷേത്രക്കുളത്തില്‍ ഏഴു പതിറ്റാണ്ടിലേ റെക്കാലം ജീവിച്ച മുതല 'ബബിയ' ഇനിയില്ല. ഞായര്‍ രാത്രി പത്തോടെയാണ് ബബിയ ചത്തത് കാസര്‍കോട് : കുമ്പള അനന്തപുരം…
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗവും സിപിഐ പത്തനംതിട്ട ജില്ലാ കൗണ്‍സില്‍ അംഗവുമായ മനോജ് ചരളേല്‍(49) അന്തരിച്ചു. കരള്‍ രോഗ സംബന്ധമായി ചികിത്സയിലായിരുന്നു പത്തനംതിട്ട : തിരുവിതാംകൂര്‍ ദേവസ്വം…
സിനിമ സീരിയല്‍ നടന്‍ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു. അസുഖ ബാധിതനായ തിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആ യിരുന്നു തിരുവനന്തപുരം : സിനിമ സീരിയല്‍…
പത്തനംതിട്ട പുല്ലാട് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറവന്‍കുഴി വേങ്ങനില്‍ക്കുന്നതില്‍ വിഷ്ണുവിന്റെ ഭാര്യ സൂര്യ (26) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴി ഞ്ഞ് 3.15ന് ഭര്‍തൃവീട്ടിലെ മുറിയില്‍…
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ ചെന്നൈയി ലെ ക്ഷേത്രത്തില്‍ വച്ച് തന്നെ താലിചാര്‍ത്തിയെന്ന് സ്വപ്ന സുരേഷിന്റെ 'ചതിയുടെ പത്മവ്യൂഹം' എന്ന ആത്മകഥയില്‍ വെളിപ്പെടുത്തല്‍ കോഴിക്കോട്…
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ചാ യി രുന്നു അന്ത്യം. 83…
ഡല്‍ഹി സാമൂഹികക്ഷേമ മന്ത്രി രാജേന്ദ്രപാല്‍ ഗൗതംരാജിവച്ചു. മതപരിവര്‍ത്തന പരിപാടിയില്‍ പങ്കെടുത്തത് വിവാദമായതിന് പിന്നാലെയാണ് മന്ത്രി രാജിവച്ചത്. പതി നായിരം പേര്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം നടത്തുന്ന ചടങ്ങിലാണ് രാജേന്ദ്ര…
കെ ആര്‍ ഗൗരിയമ്മയുടെ ഇതിഹാസതുല്യമായ ജീവിതത്തെ വെള്ളിത്തിരയിലൂടെ പ്രേക്ഷകരിലേക്കെത്തിക്കാന്‍ തന്നെ ഏറ്റവും അധികം സഹായിച്ചത് കോടിയേരി ബാല കൃഷ്ണന്‍ ആയിരുന്നുവെന്ന് സംവിധായകന്‍ അഭിലാഷ് കോടവേലി കൊച്ചി: കെ…
സിപിഐ വിട്ടുവെന്നത് വ്യാജ പ്രചാരണമാണെന്ന് മുന്‍ എംഎല്‍എ ഇ.എസ് ബിജി മോള്‍. സ്ഥാനമാനങ്ങള്‍ക്കായി പാര്‍ട്ടി വിടുന്നവരുടെ കൂട്ടത്തില്‍ തന്നെ ഉള്‍പ്പെടുത്തേ ണ്ട. സിപിഐയില്‍ ഉറച്ചുനില്‍ക്കുമെന്നും അവര്‍ ഫേസ്ബുക്ക്…
This website uses cookies.