ഇലന്തൂരിലെ നരബലിക്കായി സ്ത്രീകളെ കൂട്ടിക്കൊണ്ട് പോയത് വന്‍തുക വാഗ്ദാനം ചെ യ്തും സിനിമയില്‍ അഭിനയിപ്പിക്കാനെന്നും വിശ്വസിപ്പിച്ച്. മുഖ്യ പ്രതി ഷാഫി എന്ന റഷീദാണ് സ്ത്രീകളെ കബളിപ്പിച്ച് പത്തനംതിട്ടയില്‍…
ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ നരബലി നടത്തി കുഴിച്ചുമൂടിയ കേസില്‍ അറസ്റ്റിലായ മൂന്നു പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. കുടുംബ ഐ ശ്വര്യത്തിനായി നരബലി നടത്തിയ പത്തനംതിട്ട ഇലന്തൂര്‍…
കേരള സര്‍വകലാശാലയുടെ സെനറ്റ് യോഗം ഇന്ന് ചേരും. വിസി നിയമനത്തിനുള്ള സമിതിയില്‍ സെനറ്റിന്റെ പ്രതിനിധിയെ നിശ്ചയിക്കുക മാത്രമാണ് യോഗത്തിന്റെ അജണ്ട. ഗവര്‍ണറുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് യോഗം ചേരുന്നത്…
അരീക്കോട് കെഎസ്ആര്‍ടിസി ബസ് ലോറിയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. പാലക്കാട് മണ്ണാ ര്‍ക്കാട് സ്വദേശി ഷഫീഖ് ആണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപക ടം നടന്നത് കോഴിക്കോട്:…
സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാതെ സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. കണ്ണൂര്‍-അടിമാലി റൂട്ടില്‍ സര്‍വീസ് നടത്തിയ സൂപ്പര്‍ ഫാസ്റ്റ് ബസി ന്റെ ഫിറ്റ്‌നസാണ് കുന്നംകുളത്ത് നടത്തിയ…
ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യറെ നീക്കി. ബിജെപി കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത് കോട്ടയം: ബിജെപി…
പ്രഥമദൃഷ്ട്യാപോലും തനിക്കെതിരെ കേസ് ഇല്ലാത്ത കാര്യത്തില്‍ ഇഡി നടത്തുന്ന ചില വിവരാന്വേഷ ണങ്ങള്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാ ണെന്ന് മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക്.അതിനുള്ള അവകാശം ഇഡിക്ക് ഇല്ല.…
യുക്രൈനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി കീവിലെ ഇന്ത്യന്‍ എംബസി. യുക്രൈന്‍ സര്‍ക്കാറും തദ്ദേശ ഭരണകൂടങ്ങളും നല്‍കുന്ന സുരക്ഷാ മാര്‍ഗ നിര്‍ദേശ ങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി…
കിഫ്ബി മസാല ബോണ്ടിലൂടെ സാമ്പത്തിക ഇടപാട് നടത്തി ഫെമ നിയമ ലംഘനമു ണ്ടെന്ന കേസില്‍ മുന്‍ ധനമന്ത്രി ഡോ.ടിഎം തോമസ് ഐസക്കിനെതിരെ എന്‍ഫോ ഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)…
കുന്ദമംഗലം ചൂലാംവയലില്‍ ബസ് നിര്‍ത്തിയിട്ട ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ചൂലാംവയല്‍ മാക്കൂട്ടം എയുപി സ്‌കൂളിന് സമീപം ഇന്ന് രാവിലെ ഏഴോടെയായിരുന്നു സംഭവം കോഴിക്കോട്…
This website uses cookies.