സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാരോട് രാജി വെക്കാനു ള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം ജനാധിപത്യത്തിന്റെ എല്ലാ സീമകളേയും ലംഘിക്കുന്നതാ ണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് സിപിഎം…
ഒന്‍പത് സര്‍വകലാശാല വി സിമാരോടും നാളെ രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണ റുടെ അസാധാരണ നടപടിക്ക് പ്രതിപക്ഷത്തിന്റെ പിന്തുണ. ഗവര്‍ണര്‍ ആരിഫ് മുഹ മ്മദ് ഖാന്‍ ചെയ്ത തെറ്റ്…
പാനൂര്‍ വള്ള്യായില്‍ യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തി ല്‍ പ്രതി പിടിയില്‍. കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ യുവാവാണ് കസ്റ്റഡിയി ലായത്. ഇയാളെത്തിയ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.…
എം.എം മണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. എംഎം മണി ജാതിപ്പേര് ഉപയോഗിച്ച് ഭിന്നിപ്പിക്കാനും തന്നോടൊപ്പമുള്ളവരെ കള്ള ക്കേസില്‍ കുടുക്കാനും ശ്രമിക്കുന്നുവെന്നും രാജേന്ദ്രന്‍ ആരോപിച്ചു മൂന്നാര്‍:…
ഇലന്തൂരിലെ ആഭിചാരക്കൊലകള്‍ ആഗോളവല്‍ക്കരണത്തിന്റെ പ്രതിഫലനമാ ണെന്ന് ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. പൊള്ളയായതും കാലഹരണ പ്പെട്ടതുമായ മൂല്യവ്യവസ്ഥകളെ തിരികെ കൊണ്ടുവരാനുള്ള ചില പിന്തിരിപ്പന്‍ ശ…
കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ സൈനികന്‍ മര്‍ദനത്തിന് ഇരയായ സംഭവത്തി ല്‍ സൈന്യം അന്വേഷണം ആരംഭിച്ചു. മര്‍ദനത്തിനിരയായ സൈനികന്‍ വിഷ്ണുവി ന്റെ വീട്ടിലെത്തി സൈന്യം വിശദാംശങ്ങള്‍ ശേഖരിച്ചു കൊല്ലം…
മഞ്ചേശ്വരം ഉപജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്നുവീണ സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. പന്തല്‍ കരാറുകാരന്‍ ഗോകുല്‍ദാസ്, അ ഹമ്മദലി എപി, അബ്ദുല്‍ ബഷീര്‍, അബ്ദുല്‍ ഷാമില്‍, ഇല്ല്യാസ്…
മുളക്കുഴ പഞ്ചായത്ത് ഓഫിസ് ജംക്ഷനു സമീപത്തെ വാടകവീട്ടില്‍ വയോധികയെ വെട്ടിക്കൊല പ്പെടു ത്തിയ നിലയില്‍ കണ്ടെത്തി. ചാരുംമൂട് കോയിക്കപ്പറമ്പില്‍ അന്നമ്മ വര്‍ഗീസ് (80) ആണ് മരിച്ചത്. ആലപ്പുഴ:…
ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അന്വേഷണ ഉദ്യോഗസ്ഥ ന് മുന്നില്‍ ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് അസി. ക മീഷണര്‍ ബി അനില്‍കുമാര്‍ മുമ്പാകെ ഹാജരാകാന്‍…
മധ്യപ്രദേശിലെ രേവയില്‍ ബസ് നിര്‍ത്തിയിട്ട ട്രക്കിലിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. ബസ് ട്രോളി ട്രക്കുമായി കൂട്ടിയിടിച്ചാണ് അപടകടം ഉണ്ടായത്. റീവ ജില്ല യിലെ സുഹാഗിയില്‍ വെള്ളിയാഴ്ച…
This website uses cookies.