പീഡനക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരെ വീണ്ടും കേസ്. പരാതി ക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തിയതിന് സൈബര്‍ കേസ് രജി സ്റ്റര്‍ ചെയ്തു. കേസില്‍ നിന്ന് പി ന്‍മാറണമെന്നും…
മാനസിക പ്രശ്‌നങ്ങള്‍ക്കും വിഷമതകള്‍ക്കും ബന്ധപ്പെട്ട സംശയ നിവാരണത്തി നും,ടെലി കൗണ്‍സി ലിങ് ഉള്‍പ്പടെയുള്ള മാനസികാരോഗ്യ സേവനങ്ങള്‍ ലഭ്യമാകു ന്നതിനു മുള്ള ടെലി മനസിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ്…
കാപ്പ ചുമത്തി നാട് കടത്തിയ യുവാവ് ലോഡ്ജില്‍ ജീവനൊടുക്കിയ നിലയില്‍.കണ്ണൂര്‍ കതിരൂര്‍ സ്വദേശി പാറംകുന്ന് കൂരാഞ്ചി ഹൗസില്‍ കെ വിഥുനെയാണ് എറണാകുള ത്തെ ലോഡ്ജ് മുറിയില്‍ തൂങ്ങി…
പാലാരിവട്ടത്ത് പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് യുവതി കൈ ഞരമ്പ് മുറിച്ച ശേഷം പാലത്തില്‍നിന്നും ചാടി ആത്മഹത്യ ചെയ്തു. പാലാരിവട്ടം സ്വദേശിയായ അനൂജ (21) യാണ് ഇടപ്പള്ളി കുന്നുംപുറത്തിനു…
എടപ്പാള്‍ ടൗണില്‍ ഉണ്ടായ സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ രാത്രി ബൈക്കില്‍ എത്തിയ രണ്ടുപേര്‍ പടക്കം പോലെയുള്ള വസ്തുവിന് തീ കൊടുക്കു ന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.…
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് നിര്‍ദ്ദേശം നല്‍കി. ജില്ലാ പൊലീസ് മേധാ വിമാരുടെയും റേഞ്ച് ഡിഐജിമാരുടെയും സോണ്‍…
രാജാവിന്റെ അധികാരമുണ്ടെന്നു കരുതുന്ന ചാന്‍സലര്‍ നാടിന് അപമാനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഗവര്‍ണര്‍ക്ക് ചാന്‍സലര്‍ പദവി നിയമം വഴി ലഭിക്കുന്നതാണെന്നും നിയമം മാറ്റിയാല്‍ ചാന്‍സലര്‍…
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരെ വീണ്ടും കേസ്.വക്കീല്‍ ഓഫീസില്‍ വച്ച് പരാതിക്കാരിയെ എല്‍ദോസ് മര്‍ദ്ദിച്ചെന്ന മൊഴിയിലാണ് കേസ്.വഞ്ചിയൂര്‍ പൊ ലീസ് സ്റ്റേഷനിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരം:…
ഗവര്‍ണറോടുള്ള യുഡിഎഫിന്റെ നിലപാട് വിഷയാധിഷ്ഠിതമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. യുഡിഎഫ് നിലപാടില്‍ യാതൊരു ആശയക്കുഴപ്പവുമില്ല ന്യൂഡല്‍ഹി : ഗവര്‍ണറോടുള്ള യുഡിഎഫിന്റെ നിലപാട് വിഷയാധിഷ്ഠിതമാണെന്ന് പ്രതിപക്ഷ നേ…
സത്യത്തിന്റെ കണിക പോലും ഇല്ലാത്ത ആരോപണമാണ് സ്വപ്ന ഉന്നയിക്കുന്നത്. കോ ണ്‍സുലേറ്റിന്റെ പല കാര്യങ്ങള്‍ക്കുമായി ഓഫീസ് മുഖേന സ്വപ്‌നയെ ബന്ധപ്പെട്ടിട്ടു ണ്ട്. ഔദ്യോഗിക വസതിയിലേക്ക് സ്വപ്നയെ ഒറ്റയ്ക്ക്…
This website uses cookies.