വയറിനുള്ളിലെ അവയവങ്ങളെ ബാധിക്കുന്ന വിവിധതരം അര്‍ബുദങ്ങളെ ഫലപ്രദമായി നേരിടാന്‍, ഗ്യാസ്ട്രോ, ഓങ്കോളജി വിഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ച ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ ഓങ്കോളജി ചികിത്സാകേന്ദ്രം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ആരംഭിച്ചു. കേരളത്തില്‍ ആദ്യമായാണ്…
എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 13 മുതല്‍. മാര്‍ച്ച് ഒന്നുമുതല്‍ മോഡല്‍ പരീക്ഷ നടത്തും. തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു…
നിയമസഭ സമ്മേളനം ഡിസംബര്‍ അഞ്ചുമുതല്‍ 15 വരെ ചേരാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്‍ സഭയില്‍ അവതരിപ്പിച്ചേക്കും തിരുവനന്തപുരം: നിയമസഭ…
റവന്യൂകമ്മി നികത്തുന്നതിനുള്ള സഹായധനത്തിന്റെ എട്ടാം ഗഡുവായി 1,097.83 കോടി രൂപ ലഭിക്കു ന്നത് സാമ്പത്തിക ഞെരുക്കത്തില്‍ കഴിയുന്ന കേരളത്തിന് ആശ്വാസമാകും. 14 സംസ്ഥാനങ്ങള്‍ക്ക് 7,183.42 കോടി രൂപാണ്…
ടെലിമെഡിസിന്‍ സൊസൈറ്റി ഓഫ് ഇന്ത്യയും (ടിഎസ്ഐ) കേരള ഘടകവും സംയു ക്തമായി സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ടെലിമെഡിസിന്‍ സമ്മേള നത്തിന്റെ പ തിനെട്ടാം പതിപ്പായ ടെലിമെഡിക്കോണ്‍ നവംബര്‍ 10…
നവംബര്‍ 20 മുതല്‍ 28 വരെ ഗോവയില്‍ നടക്കുന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ 53ാമത് പതിപ്പില്‍ 15 ചിത്രങ്ങള്‍ സുവര്‍ണമയൂരം പുരസ്‌കാരത്തിനാ യി മത്സരിക്കും. 12 അന്താരാഷ്ട്ര…
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുതിരക്കച്ചവടം നടക്കാത്തയിടങ്ങളില്‍ ഗവ ര്‍ണര്‍ മാരെ ഉപയോഗിച്ച് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ…
സര്‍വകലാശാല വൈസ്ചാന്‍സലര്‍മാര്‍ക്ക് നേരെ ചാന്‍സലറായ ഗവര്‍ണറുടെ നടപടി ഹൈക്കോടതി തടഞ്ഞു. വിസിമാര്‍ക്കെതിരെ ഉടനടി നടപടി വേണ്ടെന്നും ഹൈക്കോട തി പറയും വരെ അന്തിമ തീരുമാനം എടുക്കരുതെന്നും നിര്‍ദേശിച്ചു…
അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ബസുകളില്‍നിന്ന് കേരളത്തിന് നികുതി പിരിക്കാമെന്ന് ഹൈക്കോടതി. നികുതി പിരിവിന് എതിരെ അന്തര്‍ സംസ്ഥാന ബസുടമകള്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് കോടതി ഉത്തരവ് കൊച്ചി…
വിദ്യാര്‍ത്ഥിനികളെ അശ്ലീല വീഡിയോ കാണിച്ചെന്ന് പരാതി. കുട്ടികളെ വിളിച്ചു വരുത്തി വീഡിയോ കാണിച്ചെന്നാണ് പരാതി ഉയര്‍ന്നത്. മാള പുത്തന്‍ചിറയിലാണ് സംഭവം.സരിത്ത് എന്നയാള്‍ക്കെതിരെയാണ് പരാതി തൃശൂര്‍: വിദ്യാര്‍ത്ഥിനികളെ അശ്ലീല…
This website uses cookies.