Lifestyle

കണ്ണീര്‍ വാതകം, ജലപീരങ്കി; യുദ്ധക്കളമായി തിരുവനന്തപുരം കോര്‍പറേഷന്‍ പരിസരം; മേയര്‍ രാജിവെക്കില്ലെന്ന് സിപിഎം

കത്ത് വിവാദത്തില്‍ യുദ്ധക്കളമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിസരം. കോ ര്‍പറേഷന് മുന്നില്‍ തുടര്‍ച്ചയായ നാലാം ദിവസവും പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതി ഷേധം തുടരുകയാണ്. യൂത്ത് കോ ണ്‍ഗ്രസ്,…

3 years ago

കോര്‍പ്പറേഷന്‍ കത്ത് വിവാദം: മേയര്‍ക്ക് പറയാനുള്ളത് കൂടി കേട്ട ശേഷം തീരുമാനമെന്ന് ഹൈക്കോടതി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്തു വിവാദം അന്വേഷിക്കണമെന്ന് ആവശ്യ പ്പെട്ടുള്ള ഹര്‍ജിയില്‍ മേയര്‍ ആര്യാ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ്. സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ടോ എന്ന് ആരാഞ്ഞ കോടതി മേയര്‍ക്കു…

3 years ago

വാളയാര്‍ കേസ് അന്വേഷണത്തിന് പുതിയ സിബിഐ സംഘം; ഡിവൈഎസ്പി ഉമയ്ക്ക് ചുമതല

സിബിഐ കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി വി എസ് ഉമയുടെ നേതൃത്യത്തിലാണ് അന്വേഷണം. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സിബിഐ പാലക്കാട് പോക്സോ കോടതി യില്‍ സമര്‍പ്പിച്ചു പാലക്കാട്: വാളയാറില്‍…

3 years ago

മദ്യലഹരിയില്‍ കുട്ടികളെ മര്‍ദ്ദിച്ചു; തടയാനെത്തിയ അച്ഛന്‍ വാക്കത്തി വീശി; വെട്ടേറ്റ മകന്‍ മരിച്ചു

മദ്യപിച്ചു വീട്ടിലെത്തി ബഹളം വച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് സംഭ വം. ചെമ്മണ്ണൂര്‍ മൂക്കനോലില്‍ ജനീഷ് (38) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോ ളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും…

3 years ago

കോയമ്പത്തൂര്‍ ചാവേറാക്രമണം : ചെന്നൈ അടക്കം വ്യാപക റെയ്ഡ് നടത്തി എന്‍ഐഎ

തമിഴ്നാട്ടിലെ കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് സമീപമുണ്ടായ സ്ഫോടനക്കേസില്‍ ചെന്നൈ ഉള്‍പ്പെടെ 20 സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐ എ) റെയ്ഡ് നടത്തി. ചെ ന്നൈയിലെ പുതുപ്പേട്ട്, മണ്ണടി,…

3 years ago

നിയമനക്കത്ത് വിവാദം; മേയര്‍ക്കെതിരെ കുരുക്ക് മുറുക്കി ഹൈക്കോടതിയില്‍ ഹര്‍ജി

നിയമനക്കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ അന്വേഷണം ആവശ്യ പ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ശ്രീകുമാര്‍ ആണ് ഹര്‍ജി നല്‍കിയത്. ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ…

3 years ago

മരിച്ചത് വാക്സിനെടുക്കാത്തവര്‍ ; വാക്സിന്‍ ഗുണനിലവാരമുള്ളത് തന്നെ ; വിദഗ്ധ സമിതി റിപ്പോര്‍ട്ട്

മരിച്ച 21 പേരില്‍ 15 പേരും മൃഗങ്ങളുടെ കടിയേറ്റത് അവഗണിക്കുകയും പ്രതിരോ ധ ചികിത്സ തേടാതിരിക്കുകയും ചെയ്തവരാണ്. ആറ് പേര്‍ക്ക് വാക്‌സിന്‍, ഇമ്യൂ ണോ ഗ്ലോബുലിന്‍ എന്നീ…

3 years ago

മതവിദ്വേഷം പടര്‍ത്തുന്ന സിനിമ ; ദ കേരള സ്റ്റോറിക്കെതിരെ ജോണ്‍ ബ്രിട്ടാസ്

'ദ കേരള സ്റ്റോറി' സിനിമക്കെതിരെ അടിയന്തരനടപടി ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര ആ ഭ്യന്തര മന്ത്രി അമിത് ഷാ, വാര്‍ത്താ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ്…

3 years ago

ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് തകര്‍ത്തു; പാകിസ്ഥാന്‍ ട്വന്റി20 ലോകകപ്പ് ഫൈനലില്‍

ട്വന്റി 20 ലോകകപ്പില്‍ ആദ്യ സെമിയില്‍ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ഫൈനലില്‍. ന്യൂസിലാന്റിനെതിരെ 7 വിക്കറ്റിനാണ് പാക് നിര ജയം നേടിയത്. അര്‍ധ  സെഞ്ചുറി നേടിയ മുഹമ്മദ്…

3 years ago

ആര്‍എസ്എസ് ശാഖക്ക് സംരക്ഷണം കൊടുത്തിട്ടുണ്ട്; വെളിപ്പെടുത്തലുമായി കെ സുധാകരന്‍

സിപിഎമ്മുകാരില്‍ നിന്ന് താന്‍ ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടു ണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ശാഖകള്‍ സിപിഎം തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് സംരക്ഷണം നല്‍കിയതെന്നും കെ സുധാകരന്‍…

3 years ago

This website uses cookies.