Lifestyle

കുവൈത്തിൽ ജീവപര്യന്തം ഇനി ജീവിതാവസാനം വരെയുള്ള കഠിന തടവല്ല; ജയിൽ നിയമം പരിഷ്കരിച്ചു.

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ജീവപര്യന്തം തടവ് ശിക്ഷ 20 വർഷമാക്കി നിജപ്പെടുത്തുവാൻ തീരുമാനിച്ചു. അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന്റെ…

7 months ago

കുവൈത്തിലെ ബിഎൽഎസ് പാസ്‌പോർട്ട് കേന്ദ്രങ്ങളിലെ റമദാൻ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റി, ജലീബ് അൽ-ഷുയൂക്ക്, ഫഹാഹീൽ, ജഹ്‌റ എന്നിവിടങ്ങളിലെ ബിഎൽഎസ് പാസ്‌പോർട്ട് കേന്ദ്രങ്ങളിൽ, പാസ്‌പോർട്ട്, വിസ, കോൺസുലാർ അറ്റസ്റ്റേഷൻ സർവീസുകൾക്കായി വിശുദ്ധ റമദാൻ മാസത്തിലെ…

7 months ago

റമസാൻ: കുവൈത്തിൽ ഓഫറുകള്‍ പരിശോധിക്കാന്‍ നേരിട്ടെത്തി മന്ത്രി

കുവൈത്ത്‌ സിറ്റി : റമസാന് മുന്നോടിയായി ഓഫറുകള്‍ പരിശോധിക്കാന്‍ മന്ത്രി നേരിട്ട് ഇറങ്ങി. കോഒപ്പറേറ്റീവ് സെസൈറ്റികളിലാണ് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോ. അംതാല്‍ അല്‍ ഹുവൈല നേിരട്ട്…

7 months ago

കുവൈത്ത് അമീര്‍ റമസാന്‍ ആശംസകള്‍ നേര്‍ന്നു

കുവൈത്ത്‌ സിറ്റി : റമസാന്‍ വ്രതരംഭത്തില്‍ ഗള്‍ഫ് രാജ്യതലവന്മാര്‍, സൗഹൃദ ഇസ്‌ലാമിക രാജ്യങ്ങളിലെ നേതാക്കള്‍, കുവൈത്ത് പൗരന്മാര്‍, രാജ്യത്തെ വിദേശികള്‍ എന്നിവര്‍ക്ക് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍…

7 months ago

ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ് ബു​ധ​നാ​ഴ്ച

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​പ​ൺ ഹൗ​സ് ബു​ധ​നാ​ഴ്ച. രാ​വി​ലെ 11 മു​ത​ൽ അ​ബ്ബാ​സി​യ​യി​ലെ ബി.​എ​ല്‍.​എ​സ് ഔ​ട്ട്‌ സൗ​ര്‍സ് കേ​ന്ദ്ര​ത്തി​ലാ​ണ് ഓ​പ​ൺ…

7 months ago

വീ​ണ്ടും ഉ​യ​ർ​ന്ന് ദീ​നാ​ർ നി​ര​ക്ക്; ഇ​ന്ത്യ​ൻ രൂ​പ​യു​മാ​യു​ള്ള വി​​നി​​മ​​യ നി​​ര​​ക്ക് മികച്ച നി​ല​യി​ൽ

കു​വൈ​ത്ത് സി​റ്റി: നാ​ട്ടി​ലേ​ക്ക് പ​ണ​മ​യ​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ഇ​ത് ന​ല്ല സ​മ​യം. ഇ​ന്ത്യ​ൻ രൂ​പ​യു​മാ​യു​ള്ള കു​വൈ​ത്ത് ദീ​നാ​റി​ന്റെ വി​​നി​​മ​​യ നി​​ര​​ക്ക് വീ​ണ്ടും ഉ​​യ​​ർ​​ന്നു. മാ​സ​ങ്ങ​ളാ​യി ദീ​നാ​റി​ന് മി​ക​ച്ച നി​ര​ക്ക്…

7 months ago

ഗതാഗത പിഴത്തുക; പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കുവൈത്ത്‌സിറ്റി : ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക 30% കുറച്ച് അടച്ചാല്‍ മതിയെന്ന് തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത നിഷേധിച്ച് ആഭ്യന്തരമന്ത്രാലയം. ഇത്തരം വ്യാജ വാര്‍ത്തകളില്‍ ആരും വീഴരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.വാര്‍ത്തകളുടെ നിജസ്ഥിതി…

8 months ago

കുവൈത്തിൽ കൊടുംതണുപ്പ്; 60 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനില.

കുവൈത്ത് സിറ്റി : കഴിഞ്ഞ 60 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ തണുപ്പാണ് കുവൈത്തിൽ അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ പറഞ്ഞു. ശക്തമായ സൈബീരിയൻ ധ്രുവീയ ശൈത്യതരംഗമാണ്…

8 months ago

കുവൈത്ത് ദേശീയ ദിനം ഇന്ന്

കുവൈത്ത്‌ സിറ്റി : ബ്രിട്ടിഷ് ആധിപത്യത്തിൽ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 64-ാം വാർഷികമാണ് ദേശീയ ദിനമായി ഫെബ്രുവരി 25ന് കുവൈത്ത് കൊണ്ടാടുന്നത്. സദ്ദാം ഹുസൈന്റെ ഇറാഖി…

8 months ago

കുവൈത്തിൽ വർക്ക് പെർമിറ്റ് നടപടിക്രമങ്ങളിൽ മാറ്റം

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കമ്പനികളുടെ വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള നടപടിക്രമങ്ങളിൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പാം) ഭേദഗതി വരുത്തി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ്…

8 months ago

This website uses cookies.