Lifestyle

കളിക്കുന്നതിനിടെ വീണ് എല്ല് പൊട്ടി, ചികിത്സാ പിഴവിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചുമാറ്റി; തലശ്ശേരി ജനറല്‍ ആശുപത്രിക്കെതിരെ പരാതി

ഫുട്ബോള്‍ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാര്‍ത്ഥിയുടെ കൈ ചികിത്സാ പിഴ വ്മൂലം മുറിച്ചു മാറ്റേണ്ടി വന്നുവെന്ന് തലശേരി ജനറല്‍ ആശുപത്രിക്കെതിരെ ഗുരു തരമായ ആരോപണം. തലശേരി…

3 years ago

സില്‍വര്‍ ലൈന്‍ പഠനങ്ങള്‍ പൂര്‍ത്തിയാകുന്നു ; റിപ്പോര്‍ട്ടുകള്‍ ഉടന്‍ കെ റെയിലിന് കൈമാറും

സില്‍വര്‍ ലൈന്‍ പദ്ധതിക്കുവേണ്ടിയുള്ള വിവിധ പഠനങ്ങള്‍ പൂര്‍ത്തിയാകുന്നു. റിപ്പോര്‍ട്ടുകള്‍ ഏജന്‍ സികള്‍ ഉടന്‍ കെ റെയിലിന് കൈമാറും. റെയില്‍ മന്ത്രാലയത്തിനു കീഴിലെ റെയില്‍ ഇന്ത്യ ടെക്നിക്കല്‍ ആന്‍ഡ്…

3 years ago

‘കെ സുധാകരന്‍ വിവരക്കേട് പറയുന്നു’; മാനനഷ്ടകേസ് കൊടുക്കുമെന്ന് സി കെ ശ്രീധരന്‍

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം നേതാവ് പി മോഹനന്‍ ഒഴിവാക്കപ്പെട്ടത് സികെ ശ്രീധരന്റെ സിപിഎം ബന്ധം മൂലമെന്ന സുധാകരന്റെ ആരോപണത്തിനെ തിരെയാണ് സുധാകരനെതിരെ ക്രിമിനലും സിവിലുമായ…

3 years ago

ബേസില്‍ ജോസഫ് നായകന്‍ ; കഠിന കഠോരമി അണ്ഡകടാഹം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

ബേസില്‍ ജോസഫിനെ നായകനാക്കി നൈസാം സലാം പ്രൊഡക്ഷ ന്‍സിന്റെ ബാനറില്‍ മുഹാഷിന്‍ സംവിധാനം ചെയ്യുന്ന ചിത്രം കഠിന കഠോരമി അണ്ഡകടാഹം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജിന്റെ സോ…

3 years ago

തൃക്കാക്കര കൂട്ട ബലാത്സംഗക്കേസ് ; ഇന്‍സ്പെക്ടര്‍ പി ആര്‍ സുനുവിന് സസ്പെന്‍ഷന്‍

തൃക്കാക്കര കൂട്ട ബലാത്സംഗക്കേസില്‍ മൂന്നാം പ്രതിയായ കോഴിക്കോട് ബേപ്പൂര്‍ കോ സ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ പി ആര്‍ സുനുവിന് സസ്പെന്‍ഷന്‍. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ…

3 years ago

ചുമതലയേറ്റിട്ട് രണ്ടാഴ്ച, ഒരു ഫയല്‍ പോലും ഒപ്പിടാനാകാതെ കെടിയു വി സി ; വിദ്യാര്‍ത്ഥികള്‍ പെരുവഴിയില്‍

ചുമതലയേറ്റ് രണ്ടാഴ്ച പിന്നിട്ടിട്ടും ഒരു ഫയല്‍ പോലും ഒപ്പിടാനാകാതെ കേരള സാങ്കേ തിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍. ജീവനക്കാര്‍ സഹകരിക്കാത്തത് ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് വൈസ് ചാന്‍സലര്‍…

3 years ago

മംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ സ്ഫോടനം; തീവ്രവാദബന്ധമെന്ന് പൊലീസ്

മംഗളൂരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനത്തില്‍ ഡ്രൈവറും യാത്രക്കാരനും ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. യാത്രക്കാ രനെ ഇറക്കാനായി ഓട്ടോറിക്ഷ നിര്‍ത്തിയ സമയത്താണ് സ്ഫോടനമുണ്ടായത് മംഗളൂരു…

3 years ago

തൃക്കാക്കര കൂട്ടബലാത്സംഗക്കേസ് ; പ്രതി സുനു കോസ്റ്റല്‍ സിഐയായി ഡ്യൂട്ടിയില്‍ പ്രവേശിച്ചു

തൃക്കാക്കര കൂട്ടബലാത്സംഗക്കേസ് പ്രതിയായ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് ഇന്‍ സ്‌പെക്ടര്‍ പി ആര്‍ സുനു ഡ്യൂട്ടിക്കെത്തി. കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ സ്റ്റേഷനി ലാണ് ചാര്‍ജെടുത്തത്. ഇന്ന് രാവിലെയാണ്…

3 years ago

ഇലന്തൂര്‍ ഇരട്ട നരബലിക്കേസ് ; പത്മയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

ഇലന്തൂര്‍ നരബലിയില്‍ കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. പത്മയുടെ മക്കളായ സേട്ട്, ശെല്‍വരാജ് സഹോദരി പളനിയമ്മ എന്നിവരാണ് മൃത ദേഹം ഏറ്റുവാങ്ങിയത്. സംസ്‌കാരം തമിഴ്നാട്ടിലെ ധര്‍മ്മപുരിയില്‍…

3 years ago

രണ്ട് മൃതദേഹം കൂടി കണ്ടെത്തി; തിരൂരില്‍ തോണി മറിഞ്ഞ് മരിച്ചവരുടെ എണ്ണം നാലായി

തിരൂരിലെ പുറത്തൂരില്‍ തോണി മറിഞ്ഞ് കാണാതായവരില്‍ രണ്ടുപേരുടെ മൃതദേ ഹം കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം നാലായി. കാണാതായിരുന്ന കു ഞ്ചിക്കടവ് സ്വദേശികളായ ഇട്ടികപ്പറമ്പില്‍ അബ്ദുല്‍…

3 years ago

This website uses cookies.