Lifestyle

ക്ഷീര കര്‍ഷകയില്‍ നിന്ന് കൈക്കൂലി വാങ്ങിയ വെറ്ററിനറി ഡോക്ടര്‍ അറസ്റ്റില്‍

ക്ഷീര കര്‍ഷകയില്‍ നിന്ന് 2,500 രൂപ കൈക്കൂലി വാങ്ങിയ വെറ്ററിനറി ഡോക്ടറെ വിജി ലന്‍സ് അറസ്റ്റ് ചെയ്തു. റാന്നി പെരുനാട് മൃഗാശുപത്രിയിലെ ഡോ.ബിലോണി ചാ ക്കോ യെയാണ്…

3 years ago

‘എന്റെ ജീവന്റെ വിലയുള്ള ഡയറിയെങ്കിലും’; സമരത്തിനിടെ നഷ്ടപ്പെട്ട 70,000 രൂപ തേടി ദയാബായി

സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം നടത്തുന്നതിന് ഇടയില്‍ സമരപ്പന്തലില്‍ നിന്ന് തന്റെ 70000 രൂപയും രേഖകളും ഡയറിയും മോഷണം പോയതായി സാമൂഹിക പ്ര വര്‍ത്തക ദയാബായി. ഒക്ടോബര്‍ 12നാണു…

3 years ago

നര്‍ത്തകി മല്ലിക സാരാഭായി കലാമണ്ഡലം ചാന്‍സലര്‍ ; സര്‍ക്കാര്‍ ഉത്തരവിറക്കി

നര്‍ത്തകിയും പത്മഭൂഷണ്‍ ജേത്രിയുമായ മല്ലിക സരാഭായിയെ കലാമണ്ഡലം കല്‍പ്പി ത സര്‍വകലാശാല ചാന്‍സലറായി നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി. നാട കം, സിനിമ,ടെലിവിഷന്‍ തുടങ്ങിയ മേഖലകളിലും, എഴുത്തുകാരി,…

3 years ago

ഹിഗ്വിറ്റ കൊളംബിയന്‍ ഗോളിയുടെ പേര് ; വിലക്കിനെതിരെ സംവിധായകന്‍ നിയമനടപടിക്ക്

കേരള ഫിലിം ചേംബര്‍ 'ഹിഗ്വിറ്റ' എന്ന പേര് വിലക്കിയ നടപടിക്കെതിരെ സുരാജ് വെ ഞ്ഞാറമൂട് നായകനായ സിനിമയുടെ സംവിധായകന്‍ ഹേമന്ത് ജി നായര്‍ നിയമനട പടിക്ക്. പേര്…

3 years ago

വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായി ; മുഖ്യമന്ത്രിയുമായി നടത്തിയ സമവായ ചര്‍ച്ച വിജയം

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മാസങ്ങളായി നടത്തിവരുന്ന സമരം പിന്‍വലിച്ചതായി സമരസമിതി.മുഖ്യമന്ത്രി സമരസമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ…

3 years ago

വിപണിയില്‍ മികച്ച പ്രാതിനിധ്യം ; ചെറുകിട സംരംഭകര്‍ക്കായി ‘മെയ്ഡ് ഇന്‍ കേരള’ ബ്രാന്‍ഡ്

സംസ്ഥാനത്തെ ചെറുകിട സംരംഭകര്‍ക്ക് വിപണിയില്‍ മികച്ച പ്രാതിനിധ്യം ഉറപ്പാക്കു ന്നതിനായി മെയ്ഡ് ഇന്‍ കേരള എന്ന ബ്രാന്‍ഡ് അവതരിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരം : സംസ്ഥാനത്തെ ചെറുകിട…

3 years ago

ക്ലിഫ് ഹൗസില്‍ അബദ്ധത്തില്‍ വെടി പൊട്ടി; അന്വേഷണത്തിന് ഉത്തരവിട്ട് സിറ്റി പൊലീസ് കമ്മിഷണര്‍

ക്ലിഫ് ഹൗസില്‍ തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടി പൊട്ടി. ഗാര്‍ഡ് റൂമിനകത്താണ് സംഭവം. പൊലീസുകാരന്‍ തോക്ക് വൃത്തിയാക്കുന്നതിടെ ചേമ്പറില്‍ വെടിയുണ്ട കുരുങ്ങിയിരുന്നു. രാവിലെ 9.30 യോടെയാണ് സംഭവം…

3 years ago

ഓണ്‍ലൈന്‍ ട്രേഡിംഗില്‍ പണം നഷ്ടപ്പെട്ടു; കോഴിക്കോട് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

കോഴിക്കോട് എന്‍ഐടി വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു. തെ ലങ്കാന സ്വദേശി യശ്വന്ത് ആണ് മരിച്ചത്.ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഒമ്പതാം നിലയില്‍ നിന്നും ചാടുകയായിരുന്നു കോഴിക്കോട്…

3 years ago

സിനിമാ നിര്‍മാതാവ് ജെയ്സണ്‍ എളംകുളം ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍

പ്രമുഖ സിനിമാ നിര്‍മാതാവ് ജെയ്സണ്‍ എളംകുളം മരിച്ച നിലയില്‍. കൊച്ചി എളം കുളത്തെ ഫ്‌ളാറ്റിലാണ് ജെയ്സണെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാ ഘാതമാകാം മരണകാരണം എന്നാണ് പ്രാഥമിക…

3 years ago

യുവാവ് ബൈക്കിനരികെ മരിച്ചനിലയില്‍; ദുരൂഹത

യുവാവിനെ വീടിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ വെള്ളാപ്പ് വയലോടിയിലെ കൃഷ്ണന്റെ മകന്‍ പ്രിയേഷ് (കുട്ടന്‍ -35) ആണ് മരിച്ചത്. ശീതള പാനീയങ്ങള്‍ കൊണ്ടുപോകുന്ന വാഹനത്തിലെ…

3 years ago

This website uses cookies.