വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചു പഞ്ചായത്തുകളിലാണ് പൊക്കാളി കൃഷി ചെയ്തത്. കുഴുപ്പിള്ളി പഞ്ചായത്തില്‍ 50 ഹെക്ടര്‍, നായരമ്പലം പഞ്ചായത്തില്‍ 35 ഹെ ക്ടര്‍, എടവനക്കാട് പഞ്ചായത്തില്‍ 26…
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ ത്താന്‍ കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലാ ആശുപത്രികളിലും ഗുണനിലവാരം ഉറപ്പാക്കും തിരുവനന്തപുരം…
ശാസ്താംകോട്ട തുവയൂരില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ടോറസ് ലോറി കൂട്ടി യി ടിച്ച് രണ്ടു പേര്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ കൊല്ലം പോരുവഴി ഇടയ്ക്കാട് സ്വദേശി ഡിജു ജോര്‍ജ്(30)…
സോളാര്‍ പീഡനക്കേസില്‍ മുന്‍ മന്ത്രി എ.പി അനില്‍കുമാറിനെ കുറ്റവിമുക്തനാക്കി സിബിഐയുടെ ക്ലീന്‍ചിറ്റ്. കേസില്‍ അനില്‍കുമാറിനെതിരെ തെളിവില്ലെന്ന് തിരുവ നന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി തിരുവനന്തപുരം:…
മിക്സഡ് ഹോസ്റ്റലും ബെഞ്ചും ആലോചനയിലില്ല. യൂണിഫോം തീരുമാനിക്കുന്നത് സ്‌കൂളുകളിലാണ്. സ മയമാറ്റത്തിലും തീരുമാനമായിട്ടില്ല.മതനിഷേധം സര്‍ക്കാര്‍ നില പാടല്ല, മതപഠനം നഷ്ടപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി നിയമസഭയില്‍ പറ ഞ്ഞു…
സര്‍ക്കാര്‍ ഓഫീസുകളില്‍ ഇ-ഓഫീസ് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാ ര്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുന്ന അ വസ്ഥ ഒഴിവാക്കും.…
പ്രതിലോമ ശക്തികള്‍ക്കെതിരെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പ്രാതിനിധ്യ ത്തി ലൂടെ ചെറുത്തു നില്‍പ്പുകള്‍ക്കു കരുത്തു പകരുന്നു എന്നതാണ് കലാപരമായ അം ശത്തിനു പുറമെ ബിനാലെയുടെ രാ ഷ്ട്രീയമാനമെന്ന് മുഖ്യമന്ത്രി…
ആലപ്പുഴ ചാരുമ്മൂട്ടില്‍ ഭര്‍തൃപിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മരുമകളെയും സുഹൃത്തിനെയും പൊലിസ് അറസ്റ്റ് ചെയ്തു. നൂറനാട് പുലിമേല്‍ തുണ്ട ത്തില്‍ വീട്ടില്‍ രാജുവിനെയാണ് മരുമകള്‍ ശ്രീലക്ഷ്മി, സുഹൃത്ത്…
കാജല്‍ തന്റെ പ്രസംഗത്തില്‍ പ്രവാസി ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും, ചാനലിന്റെ വിപുലീകര ണത്തിനും തന്റേതായ പങ്കു വഹിക്കാന്‍ ബാധ്യസ്ഥനാണെന്നും അതിനാ യി നിരവധി പരിപാടികള്‍ തയ്യാറാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം…
സംസ്ഥാനത്ത് പൊലീസ് സേനാംഗങ്ങള്‍ പ്രതികളായി 2016 മുതല്‍ 828 ക്രിമിനല്‍ കേ സുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍.വിവിവധ കേസുകളി ല്‍ പ്രതികളായിട്ടുള്ള 828 പൊലി…
This website uses cookies.