മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നീന്തല്‍ കുളം നവീകരി ക്കാന്‍ ചെലവഴിച്ചതിന്റെ കണക്കുകള്‍ പുറത്ത്. ആറ് വര്‍ഷത്തിനിടെ 31,92,360 രൂപയാ ണ് ചെലവിട്ടതെന്ന് വിവരാവകാ ശ…
കയ്പമംഗലത്ത് പിഞ്ചുകുഞ്ഞുങ്ങളുമായി കിണറ്റില്‍ ചാടിയ യുവാവ് മരിച്ചു. മൂന്ന്പീടി ക ഇല്ലത്ത് പറമ്പില്‍ ഷിഹാബ് (35) ആണ് മരിച്ചത്. കുട്ടികളെ രക്ഷപ്പെടുത്തി ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു തൃശൂര്‍…
പോക്സോ കേസ് പ്രതിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ സി.ഐക്കെ തിരെ കേസ്. അയിരൂര്‍ എസ്എച്ചഒ ആയിരുന്ന ജയ്സ നിലിന് എതി രെ യാണ് കേസ്…
രാമമംഗലം ഗ്രാമ പഞ്ചായത്തിലെ നെല്‍ വയലുകളില്‍ ഡ്രോണ്‍ ഉപയോഗിച്ച് വള പ്ര യോഗം നടത്തുന്ന പദ്ധതിക്ക് തുടക്കം. കടവ് പാടശേഖരത്തില്‍ നടന്ന ചടങ്ങില്‍ അ ഡ്വ.അനൂപ് ജേക്കബ്…
തൊടുപുഴ ഒളമറ്റത്ത് നടന്ന വാഹനാപകടത്തില്‍ അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു. അ പകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഈരാറ്റുപേട്ട നടക്കല്‍ പുത്തന്‍പറമ്പില്‍ പി കെ ഹസ്സന്റെ മകള്‍ ഫാ…
കാക്കനാട് പാറയ്ക്കാമുകള്‍ കളപ്പുരയ്ക്കല്‍ വീട്ടില്‍ പുരുഷോത്തമന്റെ മകന്‍ 21 കാരന്‍ അ ക്ഷയ് ജീവനു തുല്യം സ്‌നേഹിച്ച ബ്രസീലിന്റ തോല്‍വി അവന് സഹിക്കാവുന്നതില്‍ ഏറെയായിരുന്നു. അമിത രക്തസമ്മര്‍ദത്തെ…
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗമില്ലാതെ അടുത്ത മാസം നിയമസഭയുടെ ബജറ്റ് സമ്മേളനം ചേരാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സഭ അനിശ്ചിതമായി പിരി ഞ്ഞുവെന്ന് ഗവര്‍ണറെ അറിയിക്കില്ല. ഇന്നലെ പിരിഞ്ഞ…
ദേശീയപാതയില്‍ ഏഴിലോട് ചക്ലിയ കോളനി സ്റ്റോപ്പില്‍ പാചകവാതക ടാങ്കര്‍ ലോറി കുഴിയിലേക്ക് മറിഞ്ഞു. വാതക ചോര്‍ച്ച ഇല്ലാതിരുന്നതിനാല്‍ വന്‍ അപടകം ഒഴിവായി കണ്ണൂര്‍ : ദേശീയപാതയില്‍ ഏഴിലോട്…
സിറോമലബാര്‍ സഭാ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വി ചാരണ കോടതിയില്‍ നേരിട്ട് ഹാജരാകില്ല. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാ ന്‍ സാവകാശം തേടും.…
മാള വലിയപറമ്പില്‍ ഭാര്യയെ ശല്യം ചെയ്തതിനെ തുടര്‍ന്ന് യുവാവിനെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ചു കുത്തിക്കൊന്നു. മുരിങ്ങൂര്‍ താമരശേരി മിഥുന്‍(27) ആണ് കൊല്ലപ്പെട്ടത്. ബിനോയിയുടെ ഭാര്യയെ ശല്യം ചെയ്തതിനാലാണു മിഥുനെ…
This website uses cookies.