ആലപ്പുഴ തലവടിയില്‍ പൊലീസ് ജീപ്പ് ഇടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കോട്ടയം സ്വ ദേശി ജസ്റ്റിന്‍, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ആലപ്പുഴ തണ്ണീര്‍ മുക്കം…
ദുരന്തനിവാരണ പ്രചാരണ പരിശീലനത്തിനിടെ യുവാവ് മുങ്ങിമരിച്ച സംഭവത്തില്‍ ആസൂത്രണപ്പിഴവെന്ന് ജില്ലാ കലക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍ പേഴസനുമായ ഡോ. ദിവ്യ എസ് അയ്യരുടെ റിപ്പോര്‍ട്ട്…
പ്രസംഗത്തിനിടെ ഭരണഘടനയെ അവഹേളിച്ചു എന്ന ആരോപണമുയര്‍ന്നപ്പോള്‍, ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചാണ് താന്‍ രാജിവെച്ചതെന്ന് സജി ചെറിയാന്‍ എംഎല്‍എ ആലപ്പുഴ : പ്രസംഗത്തിനിടെ ഭരണഘടനയെ അവഹേളിച്ചു എന്ന ആരോപണമുയര്‍ന്നപ്പോള്‍, ധാര്‍മി…
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ മരവിപ്പിച്ച ലീവ് സറണ്ടര്‍ പുനഃസ്ഥാപിച്ചു. കോവിഡ് കാലത്ത് താല്‍ക്കാലികമായി മരവിപ്പിച്ച ലീവ് സറണ്ടര്‍ ആണ് പുനഃസ്ഥാ പിച്ചത്. അടുത്ത മാര്‍ച്ച് 20 മുതല്‍…
അറുപത് വയസ് കഴിഞ്ഞവരും അനുബന്ധരോഗങ്ങള്‍ ഉള്ളവരും കോവിഡ് മുന്നണി പ്രവര്‍ത്തകരും അടിയന്തരമായി കരുതല്‍ഡോസ് വാക്സിന്‍ എടുക്കണമെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗം…
പാലക്കാട് നെന്മാറ അയലൂര്‍ കാരയ്ക്കാട്ട് പറമ്പ് വീട്ടില്‍ പി വാസുദേവന്‍ (56), തമിഴ്നാട് കാരക്കുടി സ്വദേശി പളനിയപ്പന്‍(48) എന്നിവരാണ് മരിച്ചത്. മകരവിളക്ക് മഹോ ത്സവത്തിനായി വെള്ളിയാഴ്ചയാണ് നട…
ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക്ഡ്രില്ലിനിടെ കല്ലൂപ്പാറ സ്വദേശി ബിനു സോമന്‍ മരണപ്പെട്ട സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു തിരുവനന്തപുരം: ദുരന്തനിവാരണ അതോറിറ്റി…
വിട പറഞ്ഞ ആത്മാവിനെ മനസ്സിലൊതുക്കി എല്ലാവരും അവരവരുടെ ചുമതലകളില്‍ മുഴുകാന്‍ അഭ്യര്‍ഥിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്നിന്റെ കു ടുംബം ന്യൂഡല്‍ഹി : വിട പറഞ്ഞ…
അറുപത്തെട്ടാമത്തെ വയസ്സില്‍ 300 മാരത്തണുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ മലയാ ളിയെന്ന നേട്ടത്തിലേക്ക് പോള്‍ പടിഞ്ഞാറേക്കര ഇന്ന് ഓടിയെത്തും. ഇതിനോടകം 122 ഫുള്‍ മാരത്തണുകള്‍ പൂര്‍ത്തിയാക്കി അപൂവ നേട്ടം…
മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനി വിവാഹിതനാകുന്നു. ബാല്യ കാല സുഹൃത്തും പ്രണയിനിയുമായ രാധിക മെര്‍ചന്റ് ആണ് വധു.വ്യവസായി വീരന്‍ മെര്‍ച്ചന്റിന്റെ മകളാണ് രാധിക മുംബൈ:…
This website uses cookies.