Lifestyle

സിദ്ധാര്‍ഥ് ബാലചന്ദ്രന്‍ പ്രവാസി ലോകത്തെ മലയാളിപ്പെരുമ

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ പ്രമുഖ പ്രവാസി വ്യവസായി സി ദ്ധാര്‍ഥ് ബാലച ന്ദ്രന്‍ ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ക്ക് ഈ വര്‍ഷത്തെ പ്രവാസി ഭാര തീയസമ്മാന്‍ ലഭിച്ചത് അഭിമാന…

3 years ago

ഗാനരചയിതാവ് ബിയാര്‍ പ്രസാദ് അന്തരിച്ചു

കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് (61) അന്തരിച്ചു. മസ്തിഷ്‌കാഘാത ത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു അദ്ദേഹം. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ് കോട്ടയം :…

3 years ago

തൃക്കാക്കര പീഡന കേസ്; സിഐ സുനുവിനെതിരേ തെളിവില്ല; പൊലീസ് റിപ്പോര്‍ട്ട്

തൃക്കാക്കര പീഡനക്കേസില്‍ സിഐ സുനുവിനെതിരേ തെളിവില്ലെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട്. തെളിവില്ലാത്തതിനെ തുടര്‍ന്നാണ് സുനുവിനെ അറസ്റ്റ് ചെയ്യാത്തതെന്നും പരാതിക്കാരിയുടെ ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ നടപടിയെടുക്കാ നാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.…

3 years ago

കരിപ്പൂരില്‍ 63 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവാവ് അറസ്റ്റില്‍

ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 63 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവാവ് അറസ്റ്റില്‍. കരുവാരകുണ്ട് സ്വദേശി മു നീഷ് (32) ആണ്…

3 years ago

വിമാനത്തില്‍ മദ്യപിച്ച് ലക്കുകെട്ട് അതിക്രമം; യാത്രക്കാരിയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ചു യാത്രക്കാരന്‍

എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച് യാത്ര ക്കാരന്‍. ന്യൂയോര്‍ക്കില്‍ നിന്നും ന്യൂഡല്‍ഹിക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ വെച്ചായിരുന്നു സംഭവം. മദ്യലഹരിയിലാ…

3 years ago

ഭക്ഷ്യ സുരക്ഷാ ഒപ്പറേഷന്‍ ഹോളിഡേ ; സംസ്ഥാനത്ത് 43 ഹോട്ടലുകള്‍ പൂട്ടിച്ചു

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപ്പിലാക്കിയ ഒപ്പറേഷന്‍ ഹോളിഡേയുടെ ഭാഗമായി 43 ഹോട്ട ലുകള്‍ അടപ്പിച്ചു.802 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.എല്ലാ ജില്ലകളിലും ഭക്ഷ്യ സുരക്ഷാ ഓഫീസ ര്‍മാരുടെ…

3 years ago

ശമ്പളം വര്‍ധിപ്പിക്കണം; സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ പണിമുടക്കിലേക്ക്

ശമ്പള വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ നഴ്സു മാര്‍ പണിമുടക്ക് നടത്തുന്നു. തൃശൂര്‍ ജില്ലയിലെ നഴ്സുമാര്‍ നാളെ സൂചനാ പണിമുട ക്ക് നടത്തും. കാസര്‍കോട്…

3 years ago

കെഎന്‍എം സമ്മേളനത്തിലെ പ്രസംഗം ; ജോണ്‍ ബ്രിട്ടാസിനെതിരെ മതവിദ്വേഷ പരാതിയുമായി ബിജെപി

കോഴിക്കോട് സംഘടിപ്പിച്ച കേരള നദ്വതുല്‍ മുജാഹിദീന്‍ (കെഎന്‍എം) സംസ്ഥാ ന സമ്മേളനത്തിലെ പ്രസംഗത്തില്‍ ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരെ പരാതിയു മായി ബിജെപി. മതവിദ്വേഷം ആരോപിച്ച് രാജ്യസഭാ അധ്യക്ഷനാണ്…

3 years ago

‘ഇമേജസ് 2022’ ; ത്രിദിന ഫോട്ടോ പ്രദര്‍ശനം പാലക്കാട്ട്

ഇമേജ് സൃഷ്ട്യുന്മുഖ കൂട്ടായ്മയുടെ 53 -ാംമത് വാര്‍ഷിക ഫോട്ടോഗ്രാഫി പ്രദര്‍ശനം, 'ഇമേജസ് 2022'ജനുവരി 5,6,7 തിയ്യതികളില്‍ പാലക്കാട് ജില്ലാ ആശുപ ത്രിക്കു സ മീപം തൃപ്തി ഹാളില്‍…

3 years ago

‘ചായയില്‍ മധുരമില്ല’, മലപ്പുറത്ത് ഹോട്ടല്‍ ഉടമയെ യുവാവ് കുത്തിവീഴ്ത്തി

ചായയില്‍ മധുരമില്ലെന്ന് പറഞ്ഞ് ഹോട്ടലുടമയെ യുവാവ് കുത്തി വീഴ്ത്തി. മലപ്പുറം താനൂര്‍ ടൗണിലെ ടി എ റെസ്റ്റോറന്റ് ഉടമ മനാഫിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ മനാഫിനെ കോഴിക്കോട്…

3 years ago

This website uses cookies.