Lifestyle

കോട്ടയത്ത് നഴ്സിങ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; അറുപതോളം പേര്‍ ചികിത്സ തേടി, കാന്റീന്‍ അടപ്പിച്ചു

കോട്ടയം മാങ്ങാനത്തെ മന്ദിരം ആശുപത്രിയിലെ നഴ്സിങ് ഹോസ്റ്റലില്‍ ഭക്ഷ്യവി ഷബാധ. അറുപതോ ളം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.കുട്ടികളില്‍ ആരുടെ യുംനില ഗുരുതരമല്ല. കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു കോട്ടയം :…

3 years ago

അന്താരാഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവല്‍ മത്സരത്തില്‍ മാറ്റുരയ്ക്കാന്‍ 21 ചിത്രങ്ങള്‍

ഇന്ത്യയ്ക്കു പുറമെ ഇറാഖ്,ഫ്രാന്‍സ്, ജര്‍മ്മനി, സ്‌പെയി ന്‍,യുഎസ്എ എന്നീ രാജ്യ ങ്ങളില്‍നിന്നുള്ള, ഇരുപതു മിനുട്ടില്‍ താഴെ ദൈര്‍ഘ്യമുള്ള ഈ ഡോക്യൂമെന്ററി കള്‍ ഫെബ്രുവരി 19നു പാലക്കാട് ലയണ്‍സ്…

3 years ago

ലോറി ഇരുചക്ര വാഹനങ്ങളിലേക്ക് ഇടിച്ചുകയറി; കൊച്ചിയില്‍ രണ്ടുമരണം, ഒരാളുടെ നില ഗുരുതരം

ചേരാനെല്ലൂരില്‍ ലോറി ഇരുചക്രവാഹനങ്ങളില്‍ ഇടിച്ച് രണ്ടുമരണം. ഇടപ്പള്ളി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന വാഹനങ്ങളിലാണ് ലോറി ഇടിച്ചത്. ലിസആന്റ ണി (37),നസീബ് (35) എന്നിവരാണ് മരിച്ചത്. കൊച്ചി: ചേരാനെല്ലൂരില്‍ ലോറി…

3 years ago

പി കെ ശ്രീമതി മഹിളാ അസോസിയേഷന്‍ പ്രസിഡന്റ്; മറിയം ധാവ്‌ളെ ജനറല്‍ സെക്രട്ടറി, എസ് പുണ്യവതി ട്രഷറര്‍

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റായി മുന്‍മ ന്ത്രി പി കെ ശ്രീമതി യെ തെരഞ്ഞെടുത്തു. മുന്‍ മന്ത്രി കെ കെ ശൈലജയെ വൈസ് പ്രസിഡന്റായും…

3 years ago

ആഭ്യന്തര സെക്രട്ടറിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; വേണുവിന് ഗുരുതര പരിക്ക്

ആഭ്യന്തര സെക്രട്ടറി വേണു ഐ.എ.എസും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ 7 പേര്‍ക്ക് പരിക്കേറ്റു.രാത്രി 12.30ഓടെ കായംകുളം കോറ്റുകുളങ്ങര ദേശീയ പാതയിലായിരുന്നു അപകടം…

3 years ago

പ്രവാസി ഭാരതീയ ദിവസ്: നോര്‍ക്ക റൂട്ട്സ് പ്രതിനിധികള്‍ ഇന്‍ഡോറില്‍

പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിനായി നോര്‍ക്ക റൂട്ട്സ് പ്രതിനിധികള്‍ മധ്യപ്രദേശിലെ ഇന്‍ഡോറിലെത്തി. നാര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ത്രിദിന പരിപാടികളില്‍ പങ്കെടുക്കും…

3 years ago

അഞ്ജുശ്രീയുടെ മരണ കാരണം എലിവിഷം?; മൊബൈലില്‍ സെര്‍ച്ച് ചെയ്തതിന്റെ വിവരങ്ങളും കുറിപ്പും പൊലീസ് കണ്ടെത്തി

കാസര്‍കോട് പെരുമ്പള ബേലൂരിലെ കോളജ് വിദ്യാര്‍ത്ഥിനി അഞ്ജുശ്രീയുടെ മരണം എലിവിഷം അക ത്തു ചെന്നാണെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന.പേസ്റ്റ് രൂപത്തിലുള്ള എലിവിഷത്തിന്റെ ലക്ഷ ണമാണ് സൂചിപ്പിച്ചത്. ഇത്…

3 years ago

‘ഇന്ത്യയുടെ പുരോഗതിക്ക് വിശ്വസനീയമായ പങ്കാളികള്‍’ ; പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങള്‍ക്ക് ഇന്‍ഡോറില്‍ തുടക്കം

മൂന്ന് ദിവസത്തെ പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങള്‍ക്ക് മധ്യപ്രദേശിന്റെ വാണിജ്യ തലസ്ഥാനമായ ഇന്‍ഡോറില്‍ തുടക്കമായി.17-ാംമത് പ്രവാസി ഭാരതീയ ദിവാസ് സമ്മേളനത്തില്‍ 'അമൃതകാലത്ത് ഇന്ത്യയുടെ പുരോഗതിയില്‍ പ്രവാസി കള്‍…

3 years ago

കോട്ടയത്തെ ഭക്ഷ്യവിഷബാധാ മരണം: ഹോട്ടല്‍ ചീഫ് കുക്ക് അറസ്റ്റില്‍

കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് രശ്മി മരിച്ച സംഭവത്തില്‍ ഹോട്ടല്‍ ചീഫ് കുക്ക് അറസ്റ്റില്‍.ചീഫ് കുക്ക് മലപ്പുറം തിരൂര്‍ സ്വദേശി സിറാജുദ്ദീനെ കാടാമ്പുഴ യില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.…

3 years ago

കാസര്‍കോട്ടെ വിദ്യാര്‍ത്ഥിയുടെ മരണം ഭക്ഷ്യവിഷബാധ കാരണമല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കോളജ് വിദ്യാര്‍ത്ഥിനി അഞ്ജുശ്രീ പാര്‍വതിയുടെ മരണത്തില്‍ വിശദമായ അ ന്വേഷണം നടത്തുമെന്ന് പൊലീസ്. പെണ്‍കുട്ടിയുടെ ഉള്ളില്‍ വിഷം ചെന്നി രുന്നതായി സംശയിക്കുന്നതായി പോസ്റ്റ്മാര്‍ട്ട് റിപ്പോര്‍ ട്ടില്‍ സൂചന.…

3 years ago

This website uses cookies.