Kerala

ദുരിതാശ്വസ ഫണ്ട് വകമാറ്റല്‍; റിവ്യൂ ഹര്‍ജി ലോകായുക്ത നാളെ പരിഗണിക്കും

ലോകായുക്തയുടെ ഫുള്‍ബെഞ്ചാണു ഹര്‍ജി പരിഗണിക്കുക. കേസ് ഫുള്‍ബെഞ്ചി ന്റെ പരിഗണനക്ക് വിട്ട രണ്ടംഗ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്നാണ് പരാതിക്കാരന്‍ ആര്‍എസ് ശശികുമാറിന്റെ ഹര്‍ജിയിലെ ആവശ്യം. തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ…

3 years ago

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് വേണ്ട, ജനകീയ സമിതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

നാട്ടുകാര്‍ക്ക് ശല്യമായ കാട്ടാന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതി രെ നെന്മാറ എംഎല്‍എ കെ ബാബു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇടുക്കിയി ല്‍ ജനജീവിതത്തിന് ഭീഷണിയായ കാട്ടാനയെ പറമ്പിക്കുളത്തേക്ക്…

3 years ago

തീവെയ്പിന് നിര്‍ദേശം നല്‍കിയത് കൂട്ടാളി?; ഷാറൂഖിന് ട്രെയിനില്‍ സഹായി ഉണ്ടായിരുന്നതായി സംശയം

തീവെപിന് പിന്നാലെ അപായച്ചങ്ങല വലിച്ച് സഹായിയെന്നാണു നിഗമനം. കണ്ണൂരില്‍ നിന്നും ഷാറൂഖ് സെയ്ഫിക്ക് രക്ഷപ്പെടാനും സഹായം ലഭിച്ചതായി അന്വേഷണ സം ഘം സംശയിക്കുന്നു കോഴിക്കോട്: ട്രെയിനിലെ തീവെയ്പു…

3 years ago

ഇസ്രയേലിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; പ്രധാന പ്രതി പിടിയില്‍

കോലഞ്ചേരി സ്വദേശിനിയില്‍ നിന്ന് 6,29,000 രൂപ വാങ്ങി കബളിപ്പിച്ച കേസിലാണ് അറസ്റ്റ്.തട്ടിപ്പ് നടത്തിയ ശേഷം ഒരുവര്‍ഷമായി ഒളിവിലായിരുന്നു. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദേശപ്രകാരം രൂപീകരിച്ച…

3 years ago

സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത; ‘ഡിജി കേരളം’ പദ്ധതിക്ക് നാളെ തുടക്കം

കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 12 നാണ് പരിപാടി. തൊഴിലുറപ്പ് പദ്ധതി സമ്പൂര്‍ണ സോഷ്യല്‍ ഓഡിറ്റ് സംസ്ഥാനമായി കേരളത്തെ പ്ര ഖ്യാപിക്കലും മുഖ്യമന്ത്രി…

3 years ago

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ; ജാഗ്രത

30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മു ന്നറിയിപ്പില്‍ പറയുന്നു. തിരുവനന്തപുരം :…

3 years ago

ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താന്‍ സംഘപരിവാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരിഹാസ്യം: സിപിഎം

ഈസ്റ്റര്‍ ദിനത്തില്‍ ബിജെപി നേതാക്കള്‍ ബിഷപ്പ് ഹൗസുകള്‍ സന്ദര്‍ശിക്കുന്ന പശ്ചാ ത്ത ലത്തിലാണ് സിപി എം വിമര്‍ശനം.ആര്‍എസ്എസിന്റെ ത്വാതിക ഗ്രന്ഥമായ വിചാ രധാരയില്‍ ആന്തരിക ഭീഷണിയായി പ്രഖ്യാപിച്ചവരാണ്…

3 years ago

കെട്ടിട പെര്‍മിറ്റ് ഫീസ് കുത്തനെ ഉയര്‍ത്തി ; അന്യായ വര്‍ധന പിന്‍വലിക്കണമെന്ന് പ്രതിപക്ഷം

വീട് വയ്ക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും പെര്‍മിറ്റ് എടുക്കുന്നതിനുള്ള അ പേക്ഷാ ഫീസ് 30 രൂപയില്‍ നിന്നും 1000 മുതല്‍ 5000 രൂപ വരെയായാണ് വര്‍ധിപ്പി ച്ചിരിക്കുന്നത്.…

3 years ago

കെഎസ്‌യു പുനഃസംഘടന : കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ; വി ടി ബല്‍റാമും ജയന്തും ചുമതല ഒഴിഞ്ഞു

തങ്ങള്‍ നല്‍കിയ പട്ടികയില്‍ നിന്ന് പുനഃസംഘടന നടക്കാത്തതില്‍ പ്രതിഷേധിച്ചാണ് സ്ഥാനമൊഴി യുന്ന കാര്യം വി ടി ബല്‍റാമും അഡ്വ. ജയന്തും കെപിസിസി അധ്യക്ഷ നെ അറിയിച്ചത്. സംഘടനാ…

3 years ago

മൂന്ന് ജില്ലകളില്‍ ഇടിയോട് കൂടിയ മഴ, 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്; ജാഗ്രത

മധ്യ-തെക്കന്‍ കേരളത്തിലെ കിഴക്കന്‍ മേഖലകളില്‍ ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യ തയുണ്ട്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്…

3 years ago

This website uses cookies.