Kerala

പള്‍സര്‍ സുനിക്ക് ജാമ്യമില്ല; ഹര്‍ജി സുപ്രീംകോടതി തള്ളി

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. നേരത്തെ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.ഇതേത്തുടര്‍ന്നാണ് ഇയാള്‍ സുപ്രീം കോടതിയെ സമീപിച്ചത് ന്യൂഡല്‍ഹി: നടിയെ…

3 years ago

‘പങ്കെടുത്തത് മുഖ്യമന്ത്രിയുടെ വിരുന്നില്‍’; വിശദീകരണവുമായി ലോകായുക്ത

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തെന്ന കേസിലെ ഭിന്ന വിധി, മു ഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തത്, പരാതിക്കാരന് എതിരായ പേപ്പട്ടി പരാ മര്‍ശം എന്നീ കാര്യങ്ങള്‍…

3 years ago

മദനിക്ക് ജാമ്യത്തില്‍ ഇളവ്; കേരളത്തിലേക്ക് വരാന്‍ സുപ്രീം കോടതിയുടെ അനുമതി

കേരളത്തിലുള്ള അച്ഛനെ കാണാനാണ് അനുമതി. ജൂലൈ 10 വരെ നാട്ടില്‍ തങ്ങാനാണ് കോടതി അനുമതി നല്‍കിയിട്ടുള്ളത്. ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി മദനി സുപ്രീംകോടതിയെ സമീപിച്ചിരുന്നു ന്യൂഡല്‍ഹി: പിഡിപി…

3 years ago

തളിക്കുളം അപകടം; മരണം മൂന്നായി, ചികിത്സയിലായിരുന്ന 11കാരി മരിച്ചു

പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി ഷാജുവിന്റെ മകള്‍ അഭി രാമി (11) യും മരണപ്പെട്ടതോടെയാണിത്. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയി ടിച്ചുണ്ടായ അപകടത്തില്‍, പറവൂര്‍ തട്ടാന്‍പടി സ്വദേശി…

3 years ago

അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു; മൂന്ന് പേരെ രക്ഷപ്പെടുത്തി

കോഴിക്കോട് പാലാഴി സ്വദേശി അശ്വന്ത് കൃഷ്ണ(15), തിരുവണ്ണൂര്‍ സ്വദേശി അഭിനവ് (13) എന്നിവരാണ് മരിച്ചത്. അഞ്ചു കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ബാക്കി മൂന്ന് പേ രെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

3 years ago

സംസ്ഥാനത്ത് 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഉച്ചയ്ക്ക് ഇറക്കിയ ഐഎംഡിയുടെ റിപ്പോര്‍ട്ടിലാണ് ഇന്നു മുതല്‍ അടുത്ത 5 ദിവസത്തേ ക്ക് ഇടിമിന്നലോട് കൂടിയ മഴ പ്രവചിച്ചിരിക്കുന്നത്. ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശവും സംസ്ഥാന ദുരന്ത നിവാരണ…

3 years ago

ട്രെയിന്‍ തീവയ്പ്പ് : കോയമ്പത്തൂര്‍ സ്‌ഫോടനവുമായി ബന്ധമുണ്ടോയെന്ന് അന്വേഷണം ; ഷാരൂഖിനെ ഷൊര്‍ണൂരില്‍ എത്തിച്ച് തെളിവെടുപ്പ്

കേസിലെ സാക്ഷികളെ ക്യാമ്പിലെത്തിച്ചാണ് അന്വേഷണ സംഘം തിരിച്ചറിയല്‍ പരേ ഡ് നടത്തിയത്. എഡിജിപി എം.ആര്‍ അജിത്ത് കുമാര്‍, ഐജി നീരജ് കുമാര്‍ ഗുപ്ത എ ന്നിവരും ക്യാമ്പിലെത്തിയിരുന്നു…

3 years ago

‘സ്വത്ത് തട്ടിയെടുക്കുക ലക്ഷ്യം, പിന്നില്‍ സഹോദരന്‍’ ; തട്ടിക്കൊണ്ടുപോയ പ്രവാസിയുടെ പുതിയ വീഡിയോ പുറത്ത്

തനിക്ക് രണ്ടുപെണ്‍ മക്കളാണ് ഉള്ളത്. പെണ്‍മക്കള്‍ ഉള്ള അച്ഛന്‍ മരിച്ച് കഴിഞ്ഞാല്‍ മതാചാര പ്രകാരം സ്വത്ത് സഹോദരനിലേക്കാണ് പോകുക. അതുകൊണ്ട് സഹോദര നെ ശ്രദ്ധിക്കണമെന്ന് ഉപ്പ പറഞ്ഞതായും…

3 years ago

കെഎസ്ആര്‍ടിസിക്ക് തിരിച്ചടി ; സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്താമെന്ന് ഹൈക്കോടതി

ഹൈക്കോടതി വിധി കെഎസ്ആര്‍ടിസിക്ക് വലിയ തിരിച്ചടിയായി. 140 കിലോമീറ്ററിനു മുകളില്‍ സ്വകാര്യബസുകള്‍ക്ക് സര്‍വീസ് നടത്താനാകില്ലെന്നായിരുന്നു ഗതാഗത വകു പ്പിന്റെ തീരുമാനം. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍…

3 years ago

സുഹൃത്തുക്കള്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; ഒരാള്‍ കസ്റ്റഡിയില്‍

പാറ്റുവീട്ടില്‍ ഫെലിക്‌സ് (28) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാ ളെ കസ്റ്റഡിയിലെടുത്തു. മരിച്ച ഫെലിക്‌സ് നിരവധി കേസുകളികളില്‍ പ്രതിയായിരു ന്നു. ഇന്നലെ രാത്രി ഇയാളെ…

3 years ago

This website uses cookies.