Kerala

‘വോട്ട് ചെയ്യാനാകാതെ നിരവധിപേര്‍ തിരിച്ചുപോയി; ഗുണ്ടകള്‍ ആക്രമിക്കാന്‍ ശ്രമിച്ചു; വോട്ടിങ് സമയം നീട്ടിനല്‍കണം’: ചാണ്ടി ഉമ്മന്‍

പോളിങില്‍ ഉദ്യോഗസ്ഥര്‍ സഹകരിച്ചില്ല. നിരവധി പേര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞി ല്ലെന്നും ചാണ്ടി ഉമ്മന്‍ ആരോപിച്ചു. വോട്ടിങ് യന്ത്രം വേഗത കുറഞ്ഞതിനാല്‍ പലരും വോട്ടു ചെയ്യാനാകാതെ തിരിച്ചുപോയെന്നും…

3 years ago

‘നെല്ല് സംഭരണവില നല്‍കാത്ത കേന്ദ്ര സര്‍ക്കാറിനെ ജയസൂര്യ വിമര്‍ശിക്കാത്തത് ഭീരുത്വം’ : എ ഐ വൈ എഫ്

സര്‍ക്കാറിനും ഇടതുപക്ഷത്തിനും എതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് വാര്‍ ത്താ പ്രാധാന്യം നേടാനാണ് ജയസൂര്യ ശ്രമിച്ചത്. ജനശ്രദ്ധ നേടാന്‍, അഭിനയിക്കുന്ന സിനിമകള്‍ വൃത്തിയായി ചെയ്താല്‍ മതിയാകും. ജനകീയ…

3 years ago

ഉമ്മന്‍ ചാണ്ടിയെ പുകഴ് ത്തി ; മൃഗാശുപത്രി ജീവനക്കാരിയുടെ ജോലി തെറിച്ചു

ഉമ്മന്‍ ചാണ്ടി തനിക്ക് ചെയ്തു തന്ന സഹായങ്ങളെ കുറിച്ച് പറഞ്ഞ പുതുപ്പള്ളി പള്ളി കിഴക്കേതില്‍ സതിയമ്മയെ താത്കാലിക ജോലി നഷ്ടമായി. ഉമ്മന്‍ചാണ്ടി ചെയ്ത സ ഹായങ്ങള്‍ വാര്‍ത്താ…

3 years ago

കയ്യും കാലും ബന്ധിച്ച് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കുഴിച്ചുമൂടി, മൃതദേഹം കാണാതായ യുവതിയുടേത്; അഞ്ച് പേര്‍ പിടിയില്‍

സുജിതയെ വീട്ടില്‍ വച്ച് ശ്വാസം മുട്ടിച്ചു കൊന്നതാണെന്നു വിഷ്ണു മൊഴി നല്‍കി. മര ണം ഉറപ്പിച്ച ശേഷം യുവതിയെ കെട്ടിത്തൂക്കി. സഹോദരങ്ങളുടേയും സുഹൃത്തി ന്റേ യും സഹായത്തോടെ…

3 years ago

പുലര്‍ച്ചെ വീട്ടില്‍ കയറി ഗര്‍ഭിണിയെ പീഡിപ്പിച്ചു; ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റില്‍

ഭര്‍ത്താവ് വീട്ടിലില്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കടന്ന ശ്യാംകുമാര്‍ പീഡിപ്പിക്കു കയായിരുന്നു എന്നാണ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. യുവതി പരാതി നല്‍കിയതറിഞ്ഞ് ഒളിവില്‍പ്പോയ പ്രതിയെ…

3 years ago

ഓണവിളക്ക് തെളിഞ്ഞു ; മഹാബലിയുടെ നാട്ടില്‍ ആഘോഷങ്ങള്‍ക്ക് തുടക്കം

മഹാബലിയുടെ നാട്ടില്‍ ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും തൃക്കാക്കര നഗരസ ഭയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ആകാശവാണിയും ലളിതകലാ അ ക്കാദമിയും സംയുക്തമായി ഓണാഘോഷങ്ങള്‍ക്ക് ഔദ്യോഗിക…

3 years ago

വീട്ടില്‍ കയറി പെണ്‍കുട്ടിയെ വെട്ടിയ പോക്സോ കേസ് പ്രതി ആത്മഹത്യ ചെയ്തു

പിതൃസഹോദരനാണ് പെണ്‍കുട്ടിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ പ രിക്കേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശി പ്പിച്ചു. പ്രതിയെ കണ്ടെത്താന്‍ പരിശോധന നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തെ…

3 years ago

തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവില കുറഞ്ഞു

തുടര്‍ച്ചയായ മൂന്ന് ദിവസംകൊണ്ട് 440 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5410 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില…

3 years ago

ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് :’വിലപ്പെട്ട സമയം കളയുന്നു’;അഭിഭാഷകന് ലോകായുക്തയുടെ വിമര്‍ശനം

ഹര്‍ജിക്കാരന്‍ ലോകായുക്തയുടെ സമയം കളയുന്നുവെന്ന് മൂന്നംഗ ബഞ്ച് വിമര്‍ ശി ച്ചു. കേസ് നീട്ടിക്കൊണ്ട് പോകുന്നതില്‍ എന്തെങ്കിലും കുത്തിത്തിരിപ്പ് ലക്ഷ്യമുണ്ടാ കും. മൂന്നംഗ ബഞ്ചിന് വീണ്ടും ആരോപണങ്ങള്‍…

3 years ago

കണ്ണന്‍കുളങ്ങര ശിവക്ഷേത്രത്തില്‍ മഹാരുദ്ര മഹായജ്ഞം ചിങ്ങം ഒന്നിന്

അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന യജ്ഞം ഇത് ഏഴാംതവണയാണ് കണ്ണന്‍കുളങ്ങര ക്ഷേത്രത്തില്‍ നടത്തുന്നത്. പുലര്‍ച്ചെ നാലിന് മഹാഗണപതി ഹോമത്തോടു കൂടി ആരംഭിക്കു ന്ന മഹാരുദ്രമഹായജ്ഞം മധ്യാഹ്നത്തില്‍ വസോര്‍ധാര…

3 years ago

This website uses cookies.