Kerala

കനാല്‍ പുറമ്പോക്കിലെ 83 കുടുംബങ്ങള്‍ക്ക് പുനരധിവാസം ; അവധി ദിനത്തിലും കര്‍മനിരതരായി വില്ലേജ് ഓഫീസ് ജീവനക്കാര്‍

വര്‍ഷങ്ങളായി കനാല്‍ പുറമ്പോക്കില്‍ ജീവിക്കുന്ന 83 കുടുംബങ്ങളെ മുണ്ടംവേലിയി ല്‍ ഫ്‌ളാറ്റ് നിര്‍മിച്ചാണ് കൊച്ചി കോര്‍പ്പറേഷന്‍ പുനരധിസിപ്പിക്കുന്നത്. പുറമ്പോക്ക് നിവാസികള്‍ക്ക് മറ്റൊരിടത്ത് സ്ഥലവും വീടും ഇല്ലെന്ന് തെളിയിക്കുന്ന…

2 years ago

പിതൃത്വത്തില്‍ സംശയം ഉള്ളതിന്റെ പേരില്‍ ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടാനാവില്ല : ഹൈക്കോടതി

പിതൃത്വപരിശോധനയ്ക്ക് ഉത്തരവിടണമെന്ന ആവശ്യം തള്ളിയ പറവൂര്‍ കുടുംബ കോടതി വിധിക്കെതിരെ യുവാവ് നല്‍കിയ അപ്പീല്‍ തള്ളിയാണ് ഹൈക്കോടതി ഉത്തരവ്. സംശയത്തിന്റെ അടിസ്ഥാനത്തില്‍മാത്രം ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടരുതെന്ന് കോടതി…

2 years ago

യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു

പെരുമ്പാവൂര്‍ സ്വദേശിനിയായ നഴ്സിങ് വിദ്യാര്‍ഥിനി അല്‍ക്ക അന്ന ബിനുവാണ് (19) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് രാജഗിരി ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയു വില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന…

3 years ago

കൊച്ചിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍

നിജോയും ഭാര്യയും തൂങ്ങി മരിച്ച നിലയിലും മക്കളായ എയ്ഞ്ചലും ആരോണും വിഷം കഴിച്ച് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.സാമ്പത്തിക ബാധ്യതയാണ് ആത്മഹ ത്യയിലേക്ക് നയിച്ചതെന്നും വിവരങ്ങള്‍ ഉണ്ട് കൊച്ചി:…

3 years ago

മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു

നാല് പതിറ്റാണ്ടോളം മാപ്പിളപ്പാട്ടു രംഗത്ത് അസ്മ സജീവമായിരുന്നു. രോഗബാധിതയാ യതിനെത്തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാ ണ് അന്ത്യം. ദര്‍ശന ടിവിയിലെ കുട്ടിക്കുപ്പായം റിയാലിറ്റി ഷോയില്‍ ജഡ്ജായിരുന്നി…

3 years ago

‘സഭ്യമായ ഭാഷ ഉപയോഗിക്കണം, മാര്‍ഗരേഖ സഹയാത്രികരും പാലിക്കണം’; പി ജയരാജന്റെ മകനെതിരെ എംവി ജയരാജന്‍

ഡിവൈഎഫ്‌ഐ നേതാവും പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ കിരണ്‍ കരു ണാ കരനെതിരായ ആരോപണം തെറ്റാണ്. സ്വര്‍ണക്കടത്തുമായി കിരണിന് ബന്ധമില്ല. പാ ര്‍ട്ടി അംഗങ്ങള്‍ക്കുള്ള മാര്‍ഗരേഖ പാര്‍ട്ടി…

3 years ago

മുന്‍പ് ഒരു തവണ ക്രിസ്റ്റല്‍ രാജ് വീട്ടിലെത്തി; ആലുവയിലെ എട്ടുവയസുകാരിയെ പീഡിപ്പിച്ചത് ആസൂത്രിതമെന്ന് പൊലീസ്

മുന്‍പ് ഒരുതവണ ഇയാള്‍ വീട്ടിലെത്തിയിരുന്നതായും മോഷണശ്രമവും ലൈംഗികാ തിക്രമവും ലക്ഷ്യമിട്ടാണ് പ്രതി രണ്ടാം തവണ വീട്ടിലെത്തിയതെന്നും പൊലീസ് പറ ഞ്ഞു. നേരത്തെ വീടിന്റെ പരിസരത്ത് എത്തുകയും ക്രിസ്റ്റല്‍…

3 years ago

സ്‌കൂളില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ഉറപ്പാക്കും; വി ശിവന്‍കുട്ടി

കേരളത്തില്‍ പിടിഎകള്‍, അധ്യാപകര്‍, പൂര്‍വ വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെയൊ ക്കെ നേതൃത്വത്തില്‍ ആരുടെയും നിര്‍ദ്ദേശമില്ലാതെതന്നെ നിരവധിയായ ഇടപെടലുക ള്‍ നമ്മുടെ സ്‌കൂളുകളില്‍ നടത്തിവരുന്നുണ്ട്. പ്രഭാത-ഉച്ച ഭക്ഷണം, സാമൂഹ്യമായും സാമ്പത്തികമായും…

3 years ago

റോഡ് സുരക്ഷാ വര്‍ഷാചരണത്തില്‍ വിപുലമായ ബോധവത്കരണം : നിരത്തുകളിലെ നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി : ഗതാഗത കമ്മീഷണര്‍

റോഡപകടത്തില്‍ ഒരാള്‍ പോലും മരിക്കരുതെന്നാണ് ലക്ഷ്യം.വര്‍ഷം 4000 പേരാണ് സംസ്ഥാനത്ത് റോഡപകടങ്ങളില്‍ മരിക്കുന്നത്. ഇരുപതിനായിരത്തോളം പേര്‍ക്ക് ഗുരുതരപരുക്കുകളും ഉണ്ടായി. ഇത് പരമാവധി കുറയ്ക്കുകയാണ് റോഡ് സുരക്ഷാ വര്‍ഷാചരണത്തിന്റെ…

3 years ago

പാലക്കാട് ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭാര്യ അറസ്റ്റില്‍

കടമ്പഴിപ്പുറത്ത് പ്രഭാകരന്‍ നായരാണ് മരിച്ചത്. ഭാര്യ ശാന്തകുമാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് സംഭവം. പ്രഭാകരന്‍ നായര്‍ ഏറെ നാളായി അല്‍ ഷിമേഴ്സ് രോഗത്തിന് ചികിത്സയിലായിരുന്നു. ഭര്‍ത്താവ്…

3 years ago

This website uses cookies.