Kerala

നടിയുടെ പരാതി : മുകേഷിനെതിരെ കേസെടുത്തു മരട് പൊലീസ്.!

കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എം.എൽ.എയുമായ മുകേഷിനെതിരേ കേസ്. കൊച്ചി മരട് പോലീസാണ് കേസെടുത്തിരിക്കുന്നത്. ഏറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം…

1 year ago

ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച 36 പേരെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു.!

കൽപറ്റ : ചൂരൽമല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിൽ മരിച്ച 36 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞുവെന്ന് ജില്ലാ കലക്ടർ ഡി.ആർ.മേഘശീ. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുൾപ്പെടെ…

1 year ago

കൊച്ചി കപ്പൽശാലയിൽ എൻ ഐ എ പരിശോധന;ചാരവൃത്തി കേസുമായി ബന്ധപ്പെട്ട് നടപടി.!

കൊച്ചി: കൊച്ചി കപ്പൽശാലയിൽ എൻഐഎ സംഘത്തിന്റെ പരിശോധന. ചാരവൃത്തി കേസുമായി ബന്ധപ്പെട്ടാണ് ഹൈദരാബാദ് എൻഐഎ യൂണിറ്റ് കൊച്ചി കപ്പൽശാലയിൽ പരിശോധന നടത്തുന്നത്. പ്രതിരോധ കപ്പലുകളുടെ വിവരങ്ങൾ ജീവനക്കാരനിൽ…

1 year ago

രാജ്യമൊട്ടാകെ പാസ്പോർട്ട് സേവനം മുടങ്ങും;നാളെ രാത്രി 8 മുതൽ സെപ്റ്റംബർ 2നു രാവിലെ 6വരെ.!

കൊച്ചി : രാജ്യമൊട്ടാകെ പാസ്പോർട്ട് സേവാ സംവിധാനത്തിന്റെ നവീകരണം നടക്കുന്നതിനാൽ നാളെ രാത്രി 8 മുതൽ സെപ്റ്റംബർ 2നു രാവിലെ 6വരെ പാസ്പോർട്ട് സേവനം മുടങ്ങും. പാസ്പോർട്ട്…

1 year ago

എഎംഎംഎ’യിലെ കൂട്ടരാജിയിൽ ഭിന്നത.സംഘടനയുടെ എക്സിക്യൂട്ടീവിൽനിന്ന് രാജിവച്ചിട്ടില്ലെന്ന്,സരയുവും അനന്യയും.!

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ടിനും തുടർന്നുണ്ടായ ആരോപണങ്ങൾക്കും പിന്നാലെ എഎംഎംഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ കൂട്ടമായി രാജിവെച്ചതിൽ ഭിന്നത. രാജിവെച്ചിട്ടില്ലെന്ന വാദവും വിയോജിപ്പോടു കൂടിയാണ് രാജിവെച്ചതെന്നും താരങ്ങൾ…

1 year ago

മഹാത്മ്മ അയ്യങ്കാളി ജൻമ്ദിനം;ആദരവോടെ സ്മരിച്ച് കേരളം.!

തിരുവനന്തപുരം : അവശ ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കും ആത്മാഭിമാനത്തിനും വേണ്ടി ശബ്ദമുയർത്തിയ സാമൂഹിക പരിഷ്കർത്താവ് മഹാത്മാ അയ്യങ്കാളിയുടെ ജയന്തി ഇന്ന്. സംസ്ഥാനമൊട്ടാകെ വിവിധ പരിപാടികളോടെ 161-ാം ജയന്തിയാഘോഷം നടക്കും.…

1 year ago

ഉരുൾപൊട്ടിയ വിലങ്ങാട്ട് ശക്തമായ മഴ, മലവെള്ളപ്പാച്ചിൽ; ടൗൺ പാലം വീണ്ടും മുങ്ങി.!

കോഴിക്കോട് : ഒരു മാസം മുൻപ് ഉരുൾപൊട്ടലുണ്ടായ കോഴിക്കോട് വിലങ്ങാട് ശക്തമായ മഴ. പുഴയിൽ ശക്തമായ മഴവെള്ളപ്പാച്ചിൽ ഉണ്ടായതിനെ തുടർന്ന് ടൗണിലെ പാലം മുങ്ങി. പുഴയ്ക്കു സമീപമുള്ള…

1 year ago

എ.എം.എം.എക്ക് വീഴ്ച പറ്റി; തിരുത്തൽ അനിവാര്യം -പൃഥ്വിരാജ്.!

കൊച്ചി • സിനിമാ മേഖലയിലെ ലൈംഗികാതിക്രമം സംബന്ധിച്ച വെളിപ്പെടുത്തലുകളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്. ആരോപണങ്ങൾ ഉണ്ടെങ്കിൽ അന്വേഷണം ഉണ്ടാകണമെന്ന് പൃഥ്വിരാജ് പറഞ്ഞു. കുറ്റകൃത്യം തെളിയിക്കപ്പെട്ടാൽ മാതൃകാപരമായ ശിക്ഷയുണ്ടാകണം.…

1 year ago

‘സെറ്റിൽവച്ച് സംവിധായകൻ തുളസീദാസ് മോശമായി പെരുമാറി’; വെളിപ്പെടുത്തലുമായി ഗീത വിജയൻ.!

കൊച്ചി: സിനിമാ ഷൂട്ടിംങിനിടെ മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നു നടി ഗീത വിജയൻ. പ്രതികരിച്ചതിന്റെ പേരിൽ സിനിമയിലെ അവസരം നഷ്ടമായെന്നും അവർ പറഞ്ഞു. സംവിധായകൻ തുളസീദാസാണ് മോശമായി പെരുമാറിയതെന്ന്…

1 year ago

ആറന്മുളയുടെ അകംനിറച്ച് ഇന്ന് അഷ്ടമിരോഹിണി വള്ളസദ്യ.

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയ്ക്കായി ചേനപ്പാടിയിൽനിന്നു പാളത്തൈരും ചെന്നിത്തലയിൽനിന്നുള്ള അരിയും ഇന്നലെ പാർഥസാരഥീക്ഷേത്രത്തിൽ എത്തിച്ചു. പള്ളിയോട സേവാസംഘം, തിരുവിതാംകൂർ ദേവസ്വംബോർഡ് ഭാരവാഹികൾ ചേർന്ന് പാളത്തരും അരിയും സ്വീകരിച്ചു.കോട്ടയം ചേനപ്പാടിയിൽനിന്ന്…

1 year ago

This website uses cookies.