Kerala

അടൂരില്‍ കാര്‍ കനാലില്‍ വീണ് മൂന്നുപേര്‍ മരിച്ചു ; 4 പേര്‍ ആശുപത്രിയില്‍

അടൂര്‍ കരുവാറ്റ പള്ളിക്ക് സമീപം കനാലിലേക്ക് കാര്‍ മറിഞ്ഞ് ഒരു കുടുംബത്തിലെ  മൂ ന്ന് പേര്‍ മരിച്ചു. കൊല്ലം ആയൂര്‍ ഇളമാട് കാഞ്ഞിരത്തുംമൂട് വീട്ടില്‍ ശകുന്തള, ശ്രീജ,…

5 years ago

സിബിഎസ്ഇ പത്ത്,പന്ത്രണ്ട് ക്ലാസ് പരീക്ഷ ഏപ്രില്‍ 26 മുതല്‍

സിബിഎസ്ഇ പത്ത്,പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം ബോര്‍ഡ് പരീക്ഷ ഏപ്രില്‍ 26ന് ആരംഭിക്കും. ഓഫ് ലൈനായാണ് പരീക്ഷ നടത്തുക എന്ന് സിബി എസ്ഇ അറി യിച്ചു ന്യൂഡല്‍ഹി:…

5 years ago

സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചു

സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്ക് കുറച്ചു. ആര്‍ടിപിസിആര്‍ ടെസ്റ്റിനുള്ള നിരക്ക് 500 രൂപയില്‍ നിന്ന് 300 രൂപയായി കുറച്ചു.ആന്റിജന്‍ ടെസ്റ്റിന് 100 രൂപയാക്കി കുറച്ചു. തിരുവനന്തപുരം :…

5 years ago

ബാബു സുരക്ഷിത സ്ഥാനത്ത് ; എല്ലാവര്‍ക്കും നന്ദിയെന്ന് മുഖ്യമന്ത്രി

പാലക്കാട് കൂര്‍മ്പാച്ചി മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ സുരക്ഷിതസ്ഥാനത്തെ ത്തിച്ച സൈന്യത്തിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യം വീ ണ്ടെടുക്കാന്‍ ആവശ്യമായ ചികിത്സയും പരിചരണവും എത്രയും…

5 years ago

യുഎസില്‍ കാറപകടത്തില്‍ മലയാളി കന്യാസ്ത്രീ മരിച്ചു

യുഎസിലെ കനക്ടിക്കട്ടില്‍ കാറപകടത്തില്‍ മലയാളി കന്യാസ്ത്രീ മരിച്ചു. 2 കന്യാസ്ത്രീക ള്‍ക്കു പരുക്കേറ്റു. ദിവ്യകാരുണ്യ ആരാധനാ സന്യാസിനീ സമൂഹത്തിലെ സെന്റ് ജോ സഫ്‌സ് അഡോറേഷന്‍ പ്രൊവിന്‍സ് അംഗം…

5 years ago

മീഡിയവണ്‍ സംപ്രേഷണ വിലക്ക് ; സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കി

സംപ്രേഷണ വിലക്ക് ശരിവെച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ മീ ഡിയവണ്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ നല്‍ കിയത്. അപ്പീലില്‍ നാളെ വാദം…

5 years ago

കേരളത്തിലെ വിനോദ സഞ്ചാര മേഖലയില്‍ വന്‍ നിക്ഷേപ സാധ്യതകള്‍, പിപിപി പദ്ധതി നടപ്പാക്കും -മന്ത്രി

ദുബായ് എക്‌സ്‌പോയിലെ ഇന്ത്യാ പവലിയനില്‍ കേരള വീക്കിനോട് അനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ടൂറിസം മന്ത്രി ദുബായ് : കേരളത്തിലെ വിനോദ സഞ്ചാര സാധ്യതകള്‍ ഉപയോഗിച്ച് പൊതു-സ്വകാര്യ…

5 years ago

മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു ; കരസേനയുടെയും വ്യോമസേനയുടെയും സഹായം തേടി, പ്രാര്‍ഥനയോടെ നാട്

മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ കരസേ ന യുടെ സഹായം തേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തിങ്കള്‍ രാ വിലെ കൂട്ടുക്കാര്‍ക്കൊപ്പം എരിച്ചരത്തെ…

5 years ago

മലയിടുക്കില്‍ കുടുങ്ങിയ യുവാവിനായുള്ള രക്ഷാദൗത്യം തുടരുന്നു

കഴിഞ്ഞ നാല്‍പ്പതു മണിക്കൂറായി മലയിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന യുവാവിനെ രക്ഷപ്പെടുത്താന്‍ പ്രത്യേക സൈനിക സംഘം ശ്രമം തുടരുന്നു. പാലക്കാട് : മലമ്പുഴയിലെ ചെങ്കുത്തായ മലയിടുക്കില്‍ ട്രെക്കിംഗിനിടെ കാല്‍വഴുതി വീണ്…

5 years ago

തിരുവനന്തപുരത്ത് യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിയെന്ന് സംശയക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍

അമ്പലമുക്കില്‍ കടക്കുള്ളില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തി ല്‍ പ്രതിയെന്ന് സംശയക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ജീവ നക്കാരിയുടെ നാലരപ്പവന്റെ സ്വര്‍ണമാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ്…

5 years ago

This website uses cookies.