Kerala

ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ ; അതിജീവിത കോടതിയിലേക്ക്

പീഡന കേസിലെ പ്രതി ദിലീപിനെ സംരക്ഷിക്കുന്ന തരത്തില്‍ പ്രതികരിച്ച മുന്‍ ജയില്‍ മേധാവി ആര്‍ ശ്രീലേഖക്കെതിരെ ആക്രമത്തിനിരയായ നടി കോടതിയെ സമീപി ച്ചേക്കും. പ്രോസിക്യൂഷനൊപ്പമാകും നടിയും കോടതിലെത്തുക…

4 years ago

കര്‍ദിനാളിന് ക്ലീന്‍ചിറ്റ്; സഭാ ഭൂമിയിടപാടില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല; സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ചിറ്റ്. സീറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ സു പ്രീംകോടതിയില്‍ അറിയിച്ചു. ഇടപാടുകള്‍ കാനോന്‍…

4 years ago

പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസ്; പെണ്‍കുട്ടിയെ കണ്ടെത്തി, ബസ് ഡ്രൈവര്‍ അറസ്റ്റില്‍

ആങ്ങമൂഴിയില്‍ പത്താക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ബസ് ഡ്രൈവര്‍ തട്ടിക്കൊ ണ്ടുപോയ കേസില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. സ്വകാര്യ ബസ് ഡ്രൈവര്‍ ഷിബിനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട: ആങ്ങമൂഴിയില്‍…

4 years ago

സ്വരലയ പുരസ്‌ക്കാരം സരോദ് വിദ്വാന്‍ പണ്ഡിറ്റ് രാജീവ് താരാനാഥിന് 24ന് എറണാകുളത്ത് സമ്മാനിക്കും

പതിനൊന്നാമത് സ്വരലയ പുരസ്‌ക്കാരം പ്രശസ്ത സരോദ് വിദ്വാന്‍ പണ്ഡിറ്റ് രാജീവ് താ രാനാഥിന് ജൂലൈ 24ന് വൈകീട്ട് 6.30ന് എറണാകുളം അസീസി ഓഡി റ്റോറി യത്തില്‍ നടക്കുന്ന…

4 years ago

‘പങ്കെടുത്തത് ആര്‍എസ്എസ് പരിപാടിയില്‍ അല്ല; ക്ഷണിച്ചത് വീരേന്ദ്രകുമാര്‍’: വി ഡി സതീശന്‍

താന്‍ പങ്കെടുത്ത പുസ്തക പ്രകാശന ചടങ്ങ് ആര്‍എസ്എസ് പരിപാടിയായിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിവേകാനന്ദന്റെ 150-ാം ജന്മദിനാഘോഷമായി രുന്നു ചടങ്ങ്. എം പി വീരേന്ദ്രകുമാറാണ്…

4 years ago

‘ ശ്രീലേഖയുടെ ആരോപണങ്ങള്‍ പച്ചക്കളളം, പുറത്തുവന്നത് പള്‍സര്‍ സുനിയുടെ കത്ത് തന്നെ’ ; ദിലീപിനെതിരെ തെളിവുകള്‍ ഉണ്ടെന്ന് സാക്ഷി ജിന്‍സണ്‍

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ ആരോപണങ്ങള്‍ പച്ചക്കളളമാണെന്ന് സാക്ഷി ജിന്‍സന്‍. ദിലീപിനെതിരെ തെളിവു ണ്ടെന്നും ജിന്‍സണ്‍ പറഞ്ഞു. തൃശൂര്‍: നടിയെ…

4 years ago

കനത്ത മഴയും കാറ്റും : കോഴിക്കോട് തോണി മറിഞ്ഞ് ഒരു മരണം ; കൊല്ലത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി

സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്നതിനിടെ കോഴിക്കോട് തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മാവൂര്‍ ചാലിപ്പാടത്ത് തോണിമറിഞ്ഞ് മലപ്രം സ്വദേശി ഷാ ജുവാണ് മരിച്ചത്. കൊല്ലം ശക്തിക്കുളങ്ങരയില്‍…

4 years ago

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ മിമിക്രി കലാകാരന്‍ അറസ്റ്റില്‍

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ മിമിക്രി കലാകാരന്‍ അറസ്റ്റില്‍. ചെക്കിയോട്ട് ഷൈ ജു(41)വിനെയാണ് കൊയിലാണ്ടി സബ് ഇന്‍സ്പെക്ടര്‍ എസ്. ജയകുമാരി അറസ്റ്റ് ചെയ്തത് കോഴിക്കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍…

4 years ago

മഹിളാ മോര്‍ച്ച നേതാവ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; ആത്മഹത്യാക്കുറിപ്പില്‍ ബിജെപി നേതാവിന്റെ പേര്, ദുരൂഹത

മഹിളാ മോര്‍ച്ച പാലക്കാട് നിയോജക മണ്ഡലം ട്രഷറര്‍ ശരണ്യയുടെ ആത്മഹത്യയില്‍ ബിജെപി പ്രാദേശിക നേതാവിന് പങ്കെന്ന ആരോപണം ശക്തം. അഞ്ച് പേജുള്ള ശര ണ്യയുടെ ആത്മഹത്യാ കുറിപ്പില്‍…

4 years ago

‘ശ്രീലേഖ നടത്തുന്നത് ദിലീപിനെ രക്ഷിക്കാനുള്ള ക്യാമ്പയിന്‍’ ; ഇതുപോലെ അവതാരങ്ങള്‍ ഇനിയും വരുമെന്ന് ബാലചന്ദ്രകുമാര്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ മുന്‍ ജയില്‍ ഡിജിപി ശ്രീലേഖ ഐപിഎസിന്റെ വെളി പ്പെടുത്തലുകള്‍ കേസിലെ പ്രതി നടന്‍ ദിലീപിനെ രക്ഷിക്കാനുള്ള ശ്രമമെന്ന് സംവി ധായകന്‍ ബാലചന്ദ്രകുമാര്‍ തിരുവനന്തപുരം…

4 years ago

This website uses cookies.