മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പ്രശസ്ത ദലിത് ആക്ടിവിസ്റ്റ് രേഖ രാജിനെ അസി സ്റ്റന്റെ പ്രൊഫസറായി നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കി.റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള നിഷ വേലപ്പന്‍നായര്‍ സമര്‍പ്പിച്ച…
അട്ടപ്പാടിയില്‍ നാലുവയസുള്ള ആദിവാസി ബാലന് ക്രൂര മര്‍ദനം. കുട്ടിയുടെ കാല്‍ സ്റ്റൗവില്‍ വെച്ച് പൊള്ളിച്ച കുട്ടിയുടെ അമ്മയെയും സുഹൃത്ത് ഉണ്ണികൃഷ്ണനെയും പൊലീസ് അറസ്റ്റ് ചെയ്തു പാലക്കാട് :അട്ടപ്പാടിയില്‍…
പൊമ്പിളൈ ഒരുമൈയെ ആക്ഷേപിച്ച് പ്രസംഗിച്ച മുന്‍ മന്ത്രി എം എം മണിക്കെ തിരായ ഹര്‍ജി സുപ്രീം കോടതി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പരിശോധി ക്കും. പൊമ്പിളെ ഒരുമൈ…
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ ഉണ്ടായ ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു. ആക്രമണം നടന്ന ജില്ലാ കമ്മിറ്റി ഓഫീ സും പരിസരവും മുഖ്യമന്ത്രി സന്ദര്‍ശിച്ചു…
സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസ് പ്രതി അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. കണ്ണൂര്‍ പയ്യന്നൂരിന് അടുത്ത് പെരിങ്ങയില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത് കണ്ണൂര്‍ : നിരവധി സ്വര്‍ണ്ണക്കവര്‍ച്ചാ…
സംസ്ഥാനത്ത് നായകളുടെ കടിയേറ്റുള്ള മരണങ്ങള്‍ വിദഗ്ധ സമിതി അന്വേഷിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു.നായകളുടെ കടിയേറ്റുള്ള മരണങ്ങള്‍ വര്‍ ധിച്ച പശ്ചാത്തലത്തിലാണ് നടപടി തിരുവനന്തപുരം: സംസ്ഥാനത്ത്…
മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈ ക്കോടതി പൊലീസിന്റെ വിശദീകരണം തേടി. സിബിഐ അടക്കമുള്ള…
തൃശൂര്‍ കോടാലിയില്‍ മകന്‍ അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഗ്യാസ് സിലിന്‍ഡര്‍ കൊണ്ട് തലക്കടിക്കുകയായിരുന്നു. കിഴക്കേ കോടാലി ഉപ്പുഴി വീട്ടില്‍ ശോഭന (54)യാണ് കൊല്ലപ്പെട്ടത് തൃശൂര്‍ : തൃശൂര്‍…
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങളും പ്രാര്‍ഥനാഹാളുകളും അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി. അനുമതിയില്ലാത്തവയ്ക്കെതിരെ നടപടി വേണം. കെട്ടിടങ്ങള്‍ ആരാധനാലയങ്ങളാക്കുന്നത് തടയുന്ന സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറത്തിറ ക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. കൊച്ചി…
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന് നേരെ അസഭ്യവര്‍ഷവും ഭീഷണിയുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു. തൊടുപുഴ ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ കുമാരമംഗ ലം മണ്ഡലം പ്രസിഡന്റ്…
This website uses cookies.