Kerala

സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴ ; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഉച്ചക്ക് ശേഷം മഴ കൂടുതല്‍ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകു പ്പ്. അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് വ്യാപകമായ മഴ തുടരും. പുതിയ അറിയിപ്പ് പ്രകാരം…

4 years ago

ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി ; കണ്ണൂരില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി

തമിഴ്നാട് സ്വദേശിയായ യുവതിക്ക് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കൂട്ടബ ലാത്സംഗം ചെയ്തു. കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവ വുമായി ബന്ധപ്പെട്ട് യുവതിയുടെ…

4 years ago

ലഹരിക്കേസുകളില്‍ പ്രതികള്‍ക്ക് രണ്ട് വര്‍ഷം കരുതല്‍ തടങ്കല്‍ : മുഖ്യമന്ത്രി

സ്ഥിരം ലഹരിക്കേസില്‍പ്പെടുന്നവരെ രണ്ട് വര്‍ഷം കരുതല്‍ തടങ്കലിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയമസഭയില്‍ പ്രതി പക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ…

4 years ago

കൊച്ചി മെട്രോ പേട്ട-എസ്എന്‍ ജങ്ഷന്‍ വരെ ; ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നിര്‍വഹിക്കും

കൊച്ചി മെട്രോയുടെ പേട്ട-എസ്എന്‍ ജങ്ഷന്‍ പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിര്‍വഹിക്കും. വൈകിട്ട് ആറു മണിക്ക് സിയാല്‍ കണ്‍ വെന്‍ഷന്‍ സെന്ററിലാണ് ഉദ്ഘാടന പരിപാടി…

4 years ago

പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ പ്രളയ സാധ്യത ; കേന്ദ്ര ജല കമ്മീഷന്‍ റിപ്പോര്‍ട്ട്

സംസ്ഥാനത്ത് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ പ്രളയ സാഹചര്യം നിലനില്‍ക്കുന്നതാ യി കേന്ദ്ര ജലകമ്മീഷന്‍ റിപ്പോര്‍ട്ട്. മണിമലയാര്‍, അച്ചന്‍കോവിലാര്‍, തൊടുപുഴ എന്നീ നദികളില്‍ ജലനിരപ്പ് ക്രമാ തീതമായ തോതില്‍…

4 years ago

എറണാകുളം കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം, കോട്ടയം ജില്ലക ളിലെ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ  അവധി പ്രഖ്യാപിച്ചു കൊച്ചി : കനത്ത…

4 years ago

അയര്‍ലണ്ടില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

അയര്‍ലണ്ടിലെ ലണ്ടന്‍ഡെറി കൗണ്ടിയില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ തടാകത്തില്‍ മുങ്ങിമരിച്ചു. ജോസഫ് സെബാസ്റ്റ്യന്‍, റുവാന്‍ ജോ സൈമണ്‍ എന്നിവരാണ് ലണ്ടന്‍ ഡെറി കൗണ്ടിയില്‍ ഇനാഗ് ലോഗ് തടാകത്തില്‍…

4 years ago

ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് ‘കാപ്പ’; കുറ്റം ആവര്‍ത്തിക്കുന്നവരെ കരുതല്‍ തടങ്കലിലാക്കും: മുഖ്യമന്ത്രി

ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ മുഖ്യമന്ത്രി പിണ റായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാ നിച്ചു. ഇത്തരം പ്രവര്‍ത്ത നങ്ങളില്‍…

4 years ago

ലോകായുക്ത നിയമ ഭേദഗതി ബില്‍ പാസാക്കി ; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

ലോകായുക്ത നിയമ ഭേദഗതി ബില്‍ നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലാണ് ബില്‍ പാസാക്കിയത്. ജനപ്രതിനിധികള്‍ അല്ലാത്ത രാഷ്ട്രീയ നേതാ ക്കളെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നതാണ് ബില്‍…

4 years ago

ചേന്ദമംഗലം പഞ്ചായത്തില്‍ ചെണ്ടമുല്ലി പൂക്കാലം ; വാര്‍ഡുകളില്‍ വിളവെടുപ്പ്

ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍ പ്പെടുത്തി ചെയ്ത ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പുത്സവം വിവിധ വാര്‍ഡുകളിലാ യി നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍…

4 years ago

This website uses cookies.