Kerala

പാലപ്പിള്ളിയിലെ കാട്ടാന ആക്രമണം; ചികിത്സയിലായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു

പാലപ്പിള്ളി പാത്തിക്കിരിചിറയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചി കിത്സയി ലായിരുന്ന വനംവ കുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു. വയനാട് മുത്തങ്ങ യിലെ ആനിമല്‍ റെസ്‌ക്യൂവര്‍ കോഴിക്കോട് മുക്കം കല്‍പ്പൂര്‍…

4 years ago

ആലപ്പുഴയിലെ കാപികോ റിസോര്‍ട്ട് പൊളിക്കല്‍ തുടങ്ങി

പാണാവള്ളി നെടിയതുരുത്തില്‍ നിയമവിരുദ്ധമായി നിര്‍മിച്ച കാപികോ റിസോര്‍ട്ട് പൊളിച്ച് നീക്കല്‍ ആ രംഭിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് പൊളി ക്കല്‍. 200 കോടിയോളം രൂപ ചെലവഴിച്ച് നിര്‍മിച്ച…

4 years ago

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിലച്ചു; സര്‍ക്കാര്‍ സുരക്ഷയൊരുക്കിയില്ല, അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തില്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയു മായി അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍.പൊലീസ് സുരക്ഷ നല്‍കണമെന്ന ഹൈ ക്കോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്നാണ് ആരോപണം തിരുവനന്തപുരം :…

4 years ago

ഗൊദാര്‍ദ് പകരം വെക്കാനില്ലാത്ത പ്രതിഭ ; വിഖ്യാത ചലച്ചിത്ര പ്രതിഭയെ അനുസ്മരിച്ച് ഇന്‍സൈറ്റ്

ലോക ചലച്ചിത്ര മേഖലയില്‍ പകരം വയ്ക്കാനില്ലാത്ത ചലച്ചിത്ര പ്രതിഭയാണ് ഴാങ് ലുക് ഗൊദാര്‍ദ് എന്ന് ടീം ഇന്‍സൈറ്റിന്റെ അനുശോചനം പാലക്കാട് : ലോക ചലച്ചിത്ര മേഖലയില്‍ പകരം…

4 years ago

മലപ്പുറത്ത് യുവതിയെ അടിച്ച് കൊന്നു ; ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍

മലപ്പുറം പോത്തുകല്ലില്‍ മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ അടിച്ച് കൊന്നു.മലപ്പുറം ഉപ്പട മലച്ചി ആദിവാസി കോളനിയിലെ രമണി(26)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സുരേഷിനെ പൊലിസ് അറസ്റ്റ് ചെയ്തു മലപ്പുറം :…

4 years ago

നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു

നീലിശ്വരം കമ്പനിപ്പടി പുതുശ്ശേരി വീട്ടില്‍ ഡേവിസ് മകന്‍ വിജിത്ത് (26) ആണ് മരിച്ചത്. ചൊ വ്വാഴ്ച രാത്രി 11.15 ഓടെ നീലീശ്വരത്തായിരുന്നു അപകടം മലയാറ്റൂര്‍ : നിര്‍ത്തിയിട്ട…

4 years ago

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1017 കോടി അനുവദിച്ചു; ബജറ്റില്‍ പ്രഖ്യാപിച്ച 3006 കോടിയും കൈമാറി

തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതമായി 1017 കോടി രൂപകൂടി സര്‍ക്കാര്‍ അനുവദിച്ചു. പഞ്ചായത്തുകള്‍ക്ക്-519 കോടി, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക്-36 കോടി, ജില്ലാ പഞ്ചായത്തുകള്‍ക്ക്-262 കോടി, മുനിസിപ്പാലിറ്റികള്‍ക്ക്-103 കോടി, കോര്‍പറേഷ…

4 years ago

ബൈക്കില്‍ പോകുന്നതിനിടെ നായ കുറുകെ ചാടി; യുവാവിന് ദാരുണാന്ത്യം

ബൈക്കില്‍ പോകുന്നതിനിടെ, നായ കുറുകെ ചാടി വീണു പരിക്കേറ്റ യുവാവ് മരിച്ചു. കുന്നത്തുകാല്‍ സ്വ ദേശിയായ എന്‍ എസ് അജിന്‍ (25) ആണ് മരിച്ചത്. അജിന്‍ ഓടി…

4 years ago

ഓണസദ്യ കുപ്പയിലെറിഞ്ഞ് പ്രതിഷേധിച്ച സംഭവം ; 11 തൊഴിലാളികളെയും കോര്‍പ്പറേഷന്‍ തിരിച്ചെടുത്തു

ഓണാഘോഷത്തിനിടെ കാനയിലെ മാലിന്യം കോരുന്നതിന് ഇളവ് നല്‍കാത്തതില്‍ പ്ര തിഷേധിച്ച് ഓണസദ്യ കുപ്പയിലെറിഞ്ഞ ശുചീകരണ തൊഴിലാളികളെ തിരുവനന്ത പുരം കോര്‍പ്പറേഷന്‍ തിരിച്ചെടുത്തു തിരുവനന്തപുരം: ഓണാഘോഷത്തിനിടെ കാനയിലെ മാലിന്യം…

4 years ago

മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍

മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് വാണിയംകുളം പി.കെ ദാസ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി വൈശാഖ് റോയ് (25) ആണ് ജീവനൊടുക്കിയത് പാലക്കാട്…

4 years ago

This website uses cookies.