സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് ഗവ ര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ലഹരി വിരുദ്ധ പരിപാടിയുടെ സമാപന സമ്മേളന ത്തില്‍ പങ്കെടുക്കാന്‍ മന്ത്രി…
വയനാട്ടില്‍ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു. സ്‌കൂട്ടറും കെഎസ്ആര്‍ടി സി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.കല്‍പ്പറ്റ പെരുന്തട്ട സ്വദേശിയും ആറാംമൈല്‍ കുണ്ടാല മാനാഞ്ചിറയില്‍ വാടകക്ക് താമസിക്കുന്ന മുണ്ടോടന്‍ എം…
യുവനടന്‍ ടോണി സിജിമോന്‍ നായകനാവുന്ന വെള്ളരിക്കാപ്പട്ടണം 23ന് റീലിസ് ചെ യ്യും. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. മംഗലശ്ശേരി മൂ വീസിന്റെ ബാനറില്‍ മോഹന്‍…
രാജ്ഭവന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉപജാപങ്ങളുടെ കേന്ദ്രമാക്കി മാററിയെ ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സര്‍വകലാശാലകളില്‍ ആര്‍എസ്എസുകാരെ കു ത്തി നിറക്കനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി…
തലസ്ഥാനത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ സദാചാര ആക്രമണം. പ്രതിക്കെതിരെ നി സാര വകുപ്പ് പ്രകാരം കസെടുത്ത് വിട്ടയച്ചതായും ആരോപണം. പോത്തന്‍കോട് വെള്ളാണിക്കല്‍ പാറയില്‍ ഈ മാസം നാലാം…
കാട്ടാക്കടയില്‍ മകള്‍ക്ക് മുന്നില്‍ വച്ച് അച്ഛനെ ആക്രമിച്ച കെഎസ്ആര്‍ടിസി ജീവ നക്കാര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് എടുത്തു. മര്‍ദനത്തിന് ഇരയായ മക ള്‍ രേഷ്മയുടെ മൊഴിയുടെ…
നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പില്‍ ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാ ര്‍ഥി സി കെ ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷ ന്‍ കെ സുരേന്ദ്രനെതിരെ ഫോറന്‍സിക്…
ആര്‍ബിഐ പറയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ബാങ്കുകള്‍ക്ക് ബാധ്യതയുണ്ടെന്നും സര്‍ ഫാസി ആക്ടില്‍ കേരളത്തിന് ഒന്നും ചെയ്യാനാകില്ലെന്നും മന്ത്രി വി എന്‍ വാസവന്‍. കൊല്ലത്ത് വീട്ടിന് മുന്നില്‍ കേരള…
പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തകരാറിലായതിനെ തുടര്‍ന്ന് താനെ തുറന്നു. ബുധനാഴ്ച പുലര്‍ച്ചയോടെയാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് മൂന്ന് ഷട്ടറുകളിലൊന്ന് തുറന്നത് പാലക്കാട് : പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍…
സര്‍ക്കാരുമായി തര്‍ക്കം തുടരവെ നിയമസഭ പാസ്സാക്കി അയച്ച അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചു. വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയ ബില്ലുകളില്‍ വിവാദമായ ലോകായുക്ത,…
This website uses cookies.