വടക്കഞ്ചേരി അപകടത്തില്‍ മരിച്ച അധ്യാപകന്റെയും വിദ്യാര്‍ത്ഥികളുടെയും മൃതദേ ഹങ്ങള്‍ എറണാകുളത്തെ സ്‌കൂളില്‍ എത്തിക്കും. മുളന്തുരുത്തി വെട്ടിക്കല്‍ ബസേ ലിയസ് വിദ്യാനികേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൈകിട്ടോടെ പൊതുദര്‍…
വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ബസ്സിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ആരാണെന്ന് കോടതി ചോദിച്ചു. ടൂറിസ്റ്റ് ബസുകളിലെ ഫ്‌ളാഷ് ലൈറ്റുകളും ഹോണു കളും ശബ്ദസംവിധാനവും സംബന്ധിച്ച് നേരത്തെ നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്.…
നേമം മുന്‍ എംഎല്‍എയും സിപിഎം തിരുവനന്തപുരം മുന്‍ ജില്ലാ കമ്മിറ്റി അംഗവു മായ വെങ്ങാനൂര്‍ പി ഭാസ്‌കരന്‍(80) അന്തരിച്ചു. സംസ്‌കാരം ഇന്നു മുന്നിന് വെങ്ങാ നൂരിലെ വീട്ടുവളപ്പില്‍…
എന്‍ഐടി ജീവനക്കാരന്‍ ക്വാര്‍ട്ടേഴ്‌സില്‍ ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്താണെന്ന് പൊലിസ്. സംശയത്തെ തുടര്‍ന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പാചക വാതക സിലിണ്ടര്‍ തുറന്നുവിടുകയായിരുന്നു കോഴിക്കോട്…
വടക്കഞ്ചേരി ദേശീയപാതയില്‍ ഒമ്പത് പേരുടെ മരണത്തിന് ഇടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോനെ കാണാനില്ല. ഇയാള്‍ മുങ്ങിയതായാണ് സംശയിക്കുന്നത്. പാലക്കാട്, തൃശൂര്‍ എന്നിവിട ങ്ങളിലെ ആശുപത്രികളിലൊന്നും ഇയാളില്ലെന്നും,…
തിരുവനന്തപുരം : ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെ ക്രട്ടറി ശിവശങ്കരനെ നാളെ രാവിലെ പത്ത് മണിക്ക് സിബിഐ ചോദ്യം ചെയ്യും. സ്വര്‍ ണ്ണക്കള്ളക്കടത്ത്…
അപൂര്‍വ രോഗത്തോട് പോരാടിയ പ്രഭുലാല്‍ പ്രസന്നന്‍(25) മരണത്തിന് കീഴടങ്ങി. അര്‍ബുദം ബാധിച്ച് ചികിത്സയില്‍ ഇരിക്കെ ബുധനാഴ്ച രാവിലെയാണ് മരണം. 10 ല ക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം ഉണ്ടാകുന്ന…
കാഞ്ഞിരപ്പള്ളിയില്‍ മാമ്പഴം മോഷ്ടിച്ച പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. ഇടുക്കി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലെ സിപിഒ ഷിഹാബ് വി പിയെ ആണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത് കോട്ടയം…
അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച് സമൂഹ മാ ധ്യമങ്ങളില്‍ പോസ്റ്റിട്ട അധ്യാപികക്കെതിരെ കേസെടുത്തു. വടകര എടച്ചേരി സ്വദേ ശിയായ ഗിരിജക്കെതിരെയാണ് കേസ് കോഴിക്കോട്: അന്തരിച്ച…
വിജയദശമി ദിനമായ ഇന്ന് വിവിധ ക്ഷേത്രങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലും നടന്ന വിദ്യാരംഭ ചടങ്ങില്‍ ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകള്‍. കുട്ടി കളെ എഴുത്തിനിരുത്താന്‍ പുലര്‍ച്ചെ തന്നെ രക്ഷിതാക്കളും…
This website uses cookies.