കേരള സര്‍വകലാശാല വിസി നിര്‍ണയ സമിതിയിലേക്ക് പ്രതിനിധിയെ തീരുമാനി ക്കാനുള്ള സെനറ്റ് യോഗം ക്വാറം തികയാത്തതിനെ തുടര്‍ന്ന് പിരിഞ്ഞ സംഭവത്തില്‍ കടുത്ത നടപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…
എകെജി സെന്റര്‍ ആക്രമണക്കേസില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ കൂടി പ്രതികള്‍. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്‍, ആറ്റിപ്ര സ്വദേശിയും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ്…
കോവിഡ് ആദ്യഘട്ടത്തില്‍ പിപിഇ കിറ്റുകള്‍ വാങ്ങിയതില്‍ ഒരു വിധ അഴിമതിയും നടന്നിട്ടില്ലെന്ന് മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ. വിപണിയില്‍ പിപിഇ കിറ്റ് ലഭ്യമാ കാതിരുന്ന…
പീഡനക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാ മ്യാപേക്ഷ തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗ ണിക്കും. ജാമ്യാപേക്ഷ തള്ളിയാല്‍ എംഎല്‍എയുടെ അറസ്റ്റിലേക്ക്…
കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ രണ്ട് കൈകളും വെട്ടി പരിക്കേല്‍ പ്പിച്ചു. കോട്ടയത്ത് കാണക്കാരിയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അമ്പലപ്പടി ക്ക് സമീപം വെട്ടിക്കല്‍ പ്രദീപാണ് ഭാര്യ…
ബലാത്സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കാന്‍ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് നിയമ സഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍.ജനപ്രതിനിധികള്‍ പാലിക്കേണ്ട മര്യാദകള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്.…
ക്വാറം തികയാതെ പിരിഞ്ഞ കേരളാ സെനറ്റ് യോഗത്തിന്റെ വിശദാംശങ്ങള്‍ തേടി ഗവര്‍ണര്‍. വിട്ടു നിന്നവരുടെ പേരുകള്‍ ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ക്ക് കത്തയച്ചു തിരുവനന്തപുരം: ക്വാറം തികയാതെ…
കൊട്ടിയൂര്‍- മാനന്തവാടി ചുരം റോഡില്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. ലോറി ഡ്രൈവ റുടെ തമിഴ്നാട് സ്വദേശി സഹായിയാണ് മരിച്ചത്. ലോറിയില്‍ കുടുങ്ങിക്കിടന്ന ഡ്രൈ വറെ ഫയര്‍ഫോഴ്സും…
പരിശോധനയ്ക്കയച്ച പേവിഷബാധ പ്രതിരോധ വാക്സിന്‍ ഗുണനിലവാരമുള്ളതെന്ന് കണ്ടെത്തല്‍. സംസ്ഥാനത്ത് ഉപയോഗിക്കുന്ന ആന്റി റാബീസ് വാക്സിന്‍ ഗുണനില വാരമുള്ളതാണെന്നാണ് കണ്ടെത്തിയത്. വാക്സിന്‍ ഗുണനിലവാരമുള്ളതെന്ന് കേന്ദ്ര ഡ്രഗ്സ് ലാബ് സര്‍ട്ടിഫൈ…
ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്ങ്, ഭാര്യ ലൈല എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളെ 12 ദിവസത്തേക്കാണ് പൊ ലീസ് കസ്റ്റഡിയില്‍…
This website uses cookies.