രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പാണ് ഇവരെ ആശുപത്രിയില്‍ പ്രവേശി പ്പിച്ചത്. ടെലിവിഷ്ന്‍ സ്‌കിറ്റുകളിലൂടെയാണ് സുബി ഏറെ ശ്രദ്ധിക്കപ്പെട്ടത്. മിമിക്രി രംഗത്തു നിന്നാണ് സുബി അഭിനയ ലോകത്ത്…
നികുതി വര്‍ദ്ധനയ്ക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. കറുത്ത വസ്ത്രം ധരിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ചിനെത്തിയത് തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ…
അഴിമതി കാണിക്കുന്ന ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീക രി ക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരു ടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു…
കൊച്ചി ബിനാലെയിലെ മലയാളി ആര്‍ട്ടിസ്റ്റുകളുടെ ആവിഷ്‌കാര മികവും കാണാനെ ത്തുന്ന നാട്ടുകാരുടെ തിരക്കും കണ്ടു ആവേശഭരിതയായാണ് യോകോഹാമ മ്യൂസി യം ഡയറ്കടറും വിഖ്യാത ക്യൂറേറ്ററും കൂടിയായ മിക…
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കൊച്ചിയെ അതീവസുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്. പ്രതിരോധമന്ത്രാലയത്തിന്റെ നിര്‍ണായക സ്ഥാപനങ്ങള്‍ സ്ഥി തിചെയ്യുന്ന മേഖലയായതിനാല്‍ കര്‍ശനനിയന്ത്രണങ്ങള്‍ ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തും. ഔദ്യോഗിക രഹസ്യനിയമം ഉള്‍പ്പെടെ ബാധകമാക്കും…
സ്വതന്ത്രമായി ചിന്തിക്കുന്നവരെ അര്‍ബന്‍ നക്‌സലുകള്‍ എന്ന് മുദ്രകുത്തുകയാണ് സര്‍ക്കാര്‍.മനുഷ്യര്‍ സ്വതന്ത്രമായി ചിന്തിക്കുക എന്നത് ഒഴിവാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ടെലഗ്രാഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായി രുന്നു…
മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചു പറയുന്നു. ചാവേര്‍ പടയെ നിയോഗി ച്ചിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നത്. പ്രതിഷേധിക്കുന്ന കെ.എസ്.യു പ്രവര്‍ത്തക രെ ഓര്‍ത്ത് അഭിമാനമാണെന്നും വി.ഡി സതീശന്‍ പ്രതികരിച്ചു…
ഡി.എച്ച്.എസിലെ ഡോക്ടര്‍മാര്‍ക്ക് വീടുകളില്‍ സ്വകാര്യപ്രാക്ടീസ് നടത്താം. എന്നാല്‍, അവര്‍ ആശുപത്രി പരിസരത്തോ മറ്റിടത്തോ സ്വകാര്യ പ്രാക്ടീസ് നടത്തരുത്. അങ്ങ നെ ചെയ്യുന്നവര്‍ അതില്‍ നിന്ന് പിന്മാറണം. അല്ലെങ്കില്‍…
മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റൊ ജോസഫ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങി മലയാള സിനിമാ മേഖലയില്‍ നിര്‍മാണ രംഗത്ത് സജീവമാ യവരു ടെ സാമ്പത്തിക ഇടപാടുകളിലും…
വ്യാജ ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ കേസിലെ മുഖ്യപ്രതി അനില്‍കുമാറിനെ ത മിഴ്നാട്ടില്‍ വച്ച് അറസ്റ്റു ചെയ്തു. പ്രത്യേക അന്വേഷണ സംഘമാണ് മധുരയില്‍ നി ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. കളമശേരി…
This website uses cookies.