ലണ്ടൻ : ഗായകൻ കെസ്റ്റർ ആലപിച്ച എറ്റവും പുതിയ സംഗീത ആൽബം "ദിവ്യ കുടുംബം 'ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം…
കോവിഡ് മഹാമാരിക്കാലത്തും വെറുതെ വീട്ടിലിരുന്നവര്‍ പോലും വീഡീയോ ചെയ്ത് വ്ളോഗ ര്‍മാരാകുകയും ലക്ഷങ്ങള്‍ പ്രതിമാസം വാങ്ങിക്കുന്ന യുട്യൂബര്‍മാരാകുകയും ചെയ്തു. വ്യ ക്തികള്‍ പണം വാരിയപ്പോള്‍ ടെലിവിഷന്‍ മേഖലയുടെ…
മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന സീരിയല്‍ താരം ദേവിക നമ്പ്യാര്‍ വിവാഹി തയായി. ഗായകനും തിരുവനന്തപുരം സ്വദേശിയുമായ വിജയ് മാധവാണ് ദേവികയെ വിവാഹം കഴിച്ചത്. ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു…
തിങ്കളാഴ്ച (മെയ് 3) രാത്രി 8-നാണ് ഹിസ്റ്ററി ടിവി 18-ന്റെ ഓമൈജി! യേ മേരേ ഇന്ത്യാ പരിപാടിയില്‍ മലപ്പുറം സ്വദേശി ഷിഹാബുദ്ദീന്റെ പച്ച മഞ്ഞക്കരുവുള്ള മുട്ടകളിടുന്ന കോഴികള്‍…
ബിഗ് ബോസ് ഏഷ്യാനെറ്റില്‍ എല്ലാദിവസവും ( തിങ്കള്‍ മുതല്‍ ഞായര്‍ വരെ) രാത്രി 9.30-ന് രാത്രി സംപ്രേക്ഷണം ചെയ്യുന്നു.
ഷൂട്ടിങ്ങിനിടെ ഡിസംബര്‍ 9നാണ് ചിത്ര നസ്രറത്ത്പേട്ടിലെ ഹോട്ടല്‍ മുറിയില്‍ തുങ്ങിമരിച്ചത്. വിവാഹം ഉറപ്പിച്ചിരിക്കെയാണ് മരണം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹേംനാഥ് അറസ്റ്റിലായി. ആത്മഹത്യപ്രേരണയടക്കമുള്ള കുറ്റങ്ങള്‍ ഹേംനാഥിനെതിരേ ചുമത്തിയിട്ടുണ്ട്.
നമ്മളില്‍ മിക്കവരെയും സാമ്പത്തികമായി തളര്‍ത്തിയ വര്‍ഷമാണ് 2020. ഈ മേഖലയില്‍ മുന്‍പ് ഒരിക്കലും ഇത്രത്തോളം തടസ്സമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
കോവിഡ്കാലത്തെ പ്രതിസന്ധികള്‍ക്കിടയിലും സംപ്രേക്ഷണ മേഖലയ്ക്ക് ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ രസിപ്പിക്കാനും അവരുമായി ഇടപഴകാനും കഴിഞ്ഞു. പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം ഗണ്യമായി ഇടിഞ്ഞു. പരിപാടികളുടെ സംപ്രേക്ഷണം പ്രതിസന്ധിയിലായി. എങ്കിലും ആളുകളെ…
വൈകീട്ട് 5 മണിക്ക് തുടങ്ങിയ വാദം രാത്രി 11 മണിവരെ നീണ്ടു നിന്നു. പൊലീസ് തന്നെ ആക്രമിച്ച് പരിക്കേല്‍പിച്ചെന്ന അര്‍ണാബിന്റെ ആരോപണം മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം…
ഷോയുടെ ക്ലിപ്പിങുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ചിലര്‍ ബച്ചന് എതിരെ ക്യാംപയിന്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
This website uses cookies.