South Indian

പിന്നിൽ നിന്നും കടന്നുപിടിച്ചതു ജയസൂര്യ; പേര് വെളുപ്പെടുത്തി നടി സോണിയ മൽഹാർ

ജയസൂര്യക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ സോണിയ മൽഹാർ അടുത്തിടെ ആരോപണവിധേയമായ സംഭവത്തിൻ്റെ വിശദാംശങ്ങൾ പങ്കുവച്ചു.തൊടുപുഴയിലെ പിഗ്മാൻ എന്ന മലയാള സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനായിരുന്നു അത്, വാഷ്റൂമിൽ നിന്ന്…

1 year ago

40 കി​ലോ ഭാ​രം വ​ഹി​ക്കും; റാ​സ​ല്‍ഖൈ​മ​യി​ല്‍ അ​ത്യാ​ധു​നി​ക ഡ്രോ​ണ്‍

റാസൽഖൈമ: അസാധാരണ സാഹചര്യങ്ങളിൽ പ്രതികരണം വേഗത്തിലാക്കുന്നതിനും സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും നൂതന സാങ്കേതികതയിൽ പ്രവർത്തിക്കുന്ന ഡ്രോൺ അവതരിപ്പിച്ച് റാക് പൊലീസ്. 40 കി.ഗ്രാം ഭാരം വഹിക്കാൻ കഴിയുന്ന…

1 year ago

“ദിവ്യ കുടുംബം” സംഗീത ആൽബം പ്രകാശനം ചെയ്തു.

ലണ്ടൻ : ഗായകൻ കെസ്റ്റർ ആലപിച്ച എറ്റവും പുതിയ സംഗീത ആൽബം "ദിവ്യ കുടുംബം 'ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം…

1 year ago

തൃപ്പൂണിത്തുറ പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് 11-כമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ഇന്ത്യ അടക്കം 12-ൽപ്പരം രാജ്യങ്ങളിൽ സംഗീതജ്ഞരെയും, കലാകാരന്മാരെയും ഉൾപ്പെടുത്തി അന്താരാഷ്ട്ര ഗണേശ സംഗീതോത്സവം  എന്ന പേരിൽ സംഗീത സദസ്സുകൾ നടത്തി കർണ്ണാടക സംഗീതത്തെ ലോകമെമ്പാടും  പ്രചരിപ്പിക്കുന്നതിൽ പ്രശസ്തരായ…

1 year ago

‘വെള്ളരിക്കാപ്പട്ടണം’ ട്രെയിലര്‍ പുറത്ത് ; ചിത്രം 23ന് തിയേറ്ററിലെത്തും

യുവനടന്‍ ടോണി സിജിമോന്‍ നായകനാവുന്ന വെള്ളരിക്കാപ്പട്ടണം 23ന് റീലിസ് ചെ യ്യും. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. മംഗലശ്ശേരി മൂ വീസിന്റെ ബാനറില്‍ മോഹന്‍…

3 years ago

മധ്യവര്‍ത്തി വഴിത്താരകളിലൂടെ മലയാള സിനിമയെ നയിച്ച സര്‍ഗ്ഗസ്വരൂപന്‍

ജോണ്‍പോള്‍ -മലയാള സിനിമയെ മധ്യവര്‍ത്തിയുടെ വഴിയെ നയിച്ച സര്‍ഗസ്വരൂപന്‍, വലിയ ശരിരം പോലെ വലിയ മനസ്സും ഹൃദയവുമുള്ള വ്യക്തിത്വം. ഓര്‍മയായത് സ്‌നേഹനിഭൃതചിത്തനായ എഴുത്തുകാരന്‍ മനോഹര വര്‍മ മലയാള…

3 years ago

ആര്‍ആര്‍ആര്‍ : 1974 ലും ഇറങ്ങി അല്ലൂരിയുടെ കഥ, ഓടിയത് 175 ദിവസം, അന്ന് നേടിയത് ഒരു കോടി

ദക്ഷിണേന്ത്യയിലെ ആദ്യത്തെ സിനിമാസ്‌കോപ് ചിത്രം, ആദ്യമായി നിര്‍മാതാവിന് ഒരു കോടി രൂപ ബോക്‌സ് ഓഫീസ് കളക്ഷനിലൂടെ നല്‍കിയ ചിത്രം ആര്‍ആര്‍ആര്‍ ( രൗദ്രം, രണം, രുധിരം) എന്ന…

4 years ago

ഷോജി സെബാസ്റ്റ്യന്റെ പുതിയ ചിത്രം ‘എല്‍’ ലെ ക്യാരക്ടര്‍ പോസ്റ്റര്‍’ റിലീസായി

ഹോളിവുഡ് ചിത്രങ്ങളുടെ നിലവാരത്തില്‍ ഒരുക്കുന്ന മലയാളചിത്രമാണ് 'എല്‍'. ത്രി ല്ലര്‍ മൂവിയായ ഈ ചിത്രം ഏറെ നിഗൂഢതകള്‍ നിറഞ്ഞ സിനിമ കൂടിയാണ്. ചി ത്രീ കരണം ഇടുക്കിയിലും…

4 years ago

അല്ലു അര്‍ജുന്‍ നായകന്‍, ഫഹദ് ഫാസില്‍ വില്ലന്‍ ; ‘പുഷ്പ -ദ റൈസിന്’ യുഎഇയില്‍ വന്‍ വരവേല്‍പ്പ്

ഇന്ത്യയിലും വിദേശത്തും ബോക്‌സ്ഓഫീസ് ചരിത്രം സൃഷ്ടിച്ച അല്ലു അര്‍ജുന്‍ -ഫഹദ് ഫാസില്‍ ചിത്രം പ്രദര്‍ശനം തുടങ്ങി രണ്ടാം വാരവും മുന്നേറ്റം തുടരുന്നു. ദുബായ്‌: അല്ലു അര്‍ജുന്‍ നായകനും…

4 years ago

കോണ്‍ഗ്രസിന്റെ അടിത്തറ ഇളക്കിയ വിധിയെഴുത്ത് ; ബംഗാളിലും അസമിലും കനത്ത പ്രഹരം, കേരളത്തില്‍ തിരിച്ചടി

കേരളം, അസം, ബംഗാള്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് കനത്ത തിരിച്ചടിയായി. ഏക പ്രതിക്ഷയുണ്ടായിരുന്ന കേരളവും കൈവിട്ടതോടെ പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലായി ന്യൂഡല്‍ഹി : കേരളം…

4 years ago

This website uses cookies.