Film

‘ദൈവങ്ങള്‍ക്കൊപ്പമായിരുന്നു എനിക്ക് മമ്മൂക്ക’; സംവിധായകന്‍ ശ്രീവല്ലഭന്‍.ബി

ആരാധകനായി നടന്നിരുന്ന കാലത്ത് ഒരിക്കല്‍ ഞാന്‍ മമ്മൂക്കയോട് ചോദിച്ചു,' എനിക്ക് സംവിധാന സഹായിയായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ട് ഒരു സംവിധായകന്റെയടു ത്ത് ഒന്ന് റെക്കമെന്റ് ചെയ്യുമോ എന്ന്'. പെട്ടെന്ന്…

3 years ago

വിസ്മയിപ്പിക്കാന്‍ ജോജു ജോര്‍ജ് ;’ഇരട്ട’ ട്രെയ്‌ലര്‍ റിലീസായി

 ഇരട്ട സഹോദരങ്ങളായ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതം പറയുന്ന ചിത്രം, തികച്ചും വ്യത്യസ്തരായ ഈ രണ്ടു മനുഷ്യര്‍ക്കിടയില്‍ ഉള്ള പകയുടെ കൂടെ കഥ  യാണ് പറയുന്നത് എന്നാണ്…

3 years ago

കുട്ടികളുടെ പ്രിയങ്കരിയായ ‘പ്യാലി’ ഇനി ആമസോണ്‍ പ്രൈമില്‍

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പി ക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ബബി തയും റിനും ചേര്‍ന്നാണ്. പ്യാലി എന്ന ഒരു കൊച്ചുമിടുക്കിയെ കേന്ദ്രീകരിച്ചാണ്…

3 years ago

‘പല്ലൊട്ടി 90’s കിഡ്‌സ്’ ഉടന്‍ തിയറ്ററുകളിലേക്ക്

മലയാളം കണ്ട എക്കാലത്തെയും മികച്ച സംവിധായകരിലൊരാളായ ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന ചിത്രം 'പല്ലൊട്ടി 90's കി ഡ്‌സ്' ഈ വേനലവ ധിക്കാലത്ത് തിയറ്ററുകളില്‍ എത്തുകയാണ്.…

3 years ago

ഫുട്‌ബോള്‍ കമന്റേറ്ററായി കല്യാണി ; ‘ശേഷം മൈക്കില്‍ ഫാത്തിമ’ വരുന്നു ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

ഫുട്‌ബോള്‍ മത്സരത്തെ ഏറെ സ്‌നേഹിക്കുന്ന മലബാര്‍ മണ്ണിലെ ഒരു വനിതാ അനൗണ്‍സര്‍ ആയി കല്യാണി പ്രിയദര്‍ശന്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മനു സി കുമാറാണ്. മലബാ…

3 years ago

സൈജു കുറുപ്പ് – നവ്യാ നായര്‍ കോമ്പോ വീണ്ടും ; ‘ജാനകി ജാനെ’ ഫസ്റ്റ്ലുക്ക്

നവ്യ നായര്‍,സൈജു കുറുപ്പ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ജാനകി ജാനേ...'ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി.'ഒരുത്തി'ക്ക് ശേഷം നവ്യാ നായരും സൈജു കുറുപ്പും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാനകി…

3 years ago

‘രണ്ടാം മുഖം’ തിയേറ്ററിലേക്ക്

ഏറെ സാമൂഹിക പ്രസക്തിയുള്ള പ്രമേയമാണ് രണ്ടാം മുഖം ചര്‍ച്ച ചെയ്യുന്നത്. സോഷ്യല്‍ പൊളിറ്റിക്‌സ് വളരെ കത്യതയോടെ ആവിഷ്‌ക്കരിക്കുന്ന പുതുമ കൂടി ഈ ചിത്രത്തിനുണ്ട്. രണ്ട് വ്യക്തിത്വങ്ങളുടെ കഥയാണ്…

3 years ago

മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം; നന്‍പകല്‍ നേരത്ത് മയക്കം ഉടന്‍ തിയേറ്ററുകളിലേക്ക്

മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം നന്‍പകല്‍ നേരത്ത് മയക്കം ഉടന്‍ തിയേറ്ററുകളിലേക്കെത്തും. ഐ. എഫ്. എഫ്.കെയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച…

3 years ago

ടോമിയുടെയും ബിന്ദുവിന്റേയും ജീവിത കഥ ; ‘ബെറ്റര്‍ ഹാഫ്’ വെബ് മൂവി പ്രേക്ഷകരിലേക്ക്

കുടുംബ ബന്ധങ്ങളുടെയും ദാമ്പത്യ ജീവിതത്തിന്റെയും മൂല്യങ്ങളിലേക്ക് വിരല്‍ ചൂ ണ്ടുന്ന 'ബെറ്റര്‍ ഹാഫ്' വെബ് മൂവി പറയുന്നത് ആ കഥയാണ്. കാഞ്ഞിരപ്പള്ളിക്കാര ന്‍ ടോമിയുടെയും, ഭാര്യ ബിന്ദുവിന്റേയും…

3 years ago

അച്യുതന്റെ അവസാനശ്വാസം ; പോസ്റ്റര്‍ പുറത്തിറക്കി

അച്യുതന്‍ ഇരുകാലുകളും തളര്‍ന്നു കിടപ്പിലായ വൃദ്ധനാണ്. ശ്വാസകോശ പ്രശ്നങ്ങളെ തുടര്‍ന്ന് ഓക്സിജന്‍ സിലണ്ടറിന്റെ സഹായത്തോടയാണ് ശ്വസിക്കുന്നത്. കോ ര്‍പ്പറേറ്റ് കമ്പനിയില്‍ നിന്നും വാടകക്ക് എടുത്തതാണ് സിലണ്ടര്‍. സഹായിക്കാനാരുമില്ലാത്ത…

3 years ago

This website uses cookies.