Entertainment

ഫുട്‌ബോള്‍ കമന്റേറ്ററായി കല്യാണി ; ‘ശേഷം മൈക്കില്‍ ഫാത്തിമ’ വരുന്നു ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

ഫുട്‌ബോള്‍ മത്സരത്തെ ഏറെ സ്‌നേഹിക്കുന്ന മലബാര്‍ മണ്ണിലെ ഒരു വനിതാ അനൗണ്‍സര്‍ ആയി കല്യാണി പ്രിയദര്‍ശന്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മനു സി കുമാറാണ്. മലബാ…

3 years ago

സൈജു കുറുപ്പ് – നവ്യാ നായര്‍ കോമ്പോ വീണ്ടും ; ‘ജാനകി ജാനെ’ ഫസ്റ്റ്ലുക്ക്

നവ്യ നായര്‍,സൈജു കുറുപ്പ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ജാനകി ജാനേ...'ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി.'ഒരുത്തി'ക്ക് ശേഷം നവ്യാ നായരും സൈജു കുറുപ്പും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാനകി…

3 years ago

‘രണ്ടാം മുഖം’ തിയേറ്ററിലേക്ക്

ഏറെ സാമൂഹിക പ്രസക്തിയുള്ള പ്രമേയമാണ് രണ്ടാം മുഖം ചര്‍ച്ച ചെയ്യുന്നത്. സോഷ്യല്‍ പൊളിറ്റിക്‌സ് വളരെ കത്യതയോടെ ആവിഷ്‌ക്കരിക്കുന്ന പുതുമ കൂടി ഈ ചിത്രത്തിനുണ്ട്. രണ്ട് വ്യക്തിത്വങ്ങളുടെ കഥയാണ്…

3 years ago

മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം; നന്‍പകല്‍ നേരത്ത് മയക്കം ഉടന്‍ തിയേറ്ററുകളിലേക്ക്

മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം നന്‍പകല്‍ നേരത്ത് മയക്കം ഉടന്‍ തിയേറ്ററുകളിലേക്കെത്തും. ഐ. എഫ്. എഫ്.കെയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച…

3 years ago

ടോമിയുടെയും ബിന്ദുവിന്റേയും ജീവിത കഥ ; ‘ബെറ്റര്‍ ഹാഫ്’ വെബ് മൂവി പ്രേക്ഷകരിലേക്ക്

കുടുംബ ബന്ധങ്ങളുടെയും ദാമ്പത്യ ജീവിതത്തിന്റെയും മൂല്യങ്ങളിലേക്ക് വിരല്‍ ചൂ ണ്ടുന്ന 'ബെറ്റര്‍ ഹാഫ്' വെബ് മൂവി പറയുന്നത് ആ കഥയാണ്. കാഞ്ഞിരപ്പള്ളിക്കാര ന്‍ ടോമിയുടെയും, ഭാര്യ ബിന്ദുവിന്റേയും…

3 years ago

അച്യുതന്റെ അവസാനശ്വാസം ; പോസ്റ്റര്‍ പുറത്തിറക്കി

അച്യുതന്‍ ഇരുകാലുകളും തളര്‍ന്നു കിടപ്പിലായ വൃദ്ധനാണ്. ശ്വാസകോശ പ്രശ്നങ്ങളെ തുടര്‍ന്ന് ഓക്സിജന്‍ സിലണ്ടറിന്റെ സഹായത്തോടയാണ് ശ്വസിക്കുന്നത്. കോ ര്‍പ്പറേറ്റ് കമ്പനിയില്‍ നിന്നും വാടകക്ക് എടുത്തതാണ് സിലണ്ടര്‍. സഹായിക്കാനാരുമില്ലാത്ത…

3 years ago

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകന്‍ ; മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രത്തിന്റെ ഷൂട്ടിങ് പലായില്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്ര ത്തിന്റെ പൂജയും സ്വിച്ച്ഓണ്‍ കര്‍മ്മവും പാലായില്‍ നടന്നു. ചിത്രത്തിന്റെ പേര് നിശ്ച യി ച്ചിട്ടില്ല…

3 years ago

അമലാപോളിന്റെ ടീച്ചര്‍ നെറ്റ്ഫ്‌ലിക്‌സില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍

അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അമലാപോള്‍ മലയാള സിനിമയിലേക്ക് ദേവിക എന്ന ശക്തമായ കഥാപാത്രത്തെ തിരിച്ചെത്തിയ ചിത്രമായിരുന്നു ടീച്ചര്‍. വിവേക് സം വിധാനം ചെയ്ത ചിത്രം തിയേറ്ററിലെ…

3 years ago

വരവറിയിച്ച് മലൈകോട്ടൈ വാലിഭന്‍ : മോഹന്‍ലാല്‍-ലിജോ ജോസ് പല്ലിശ്ശേരി ചിത്രം

മലയാളക്കര ഒന്നാകെ ആഘോഷിച്ച മോഹന്‍ലാല്‍ ലിജോ ജോസ് ചിത്രത്തിന്റെ ആദ്യ ടൈറ്റില്‍ പോസ്റ്ററിതാ. ഈ നിമിഷത്തില്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷവും അ തോടൊപ്പം കൗതുകവും ഞങ്ങള്‍ക്കുണ്ട് മലയാളക്കര ഒന്നാകെ…

3 years ago

മികച്ച സംഗീത സൃഷ്ടികള്‍ക്ക് അവാര്‍ഡ് ; ഇന്‍സൈറ്റ് ദി ക്രിയേറ്റിവ് ഗ്രൂപ്പ് മികവിന് പുരസ്‌കാരങ്ങള്‍ നല്‍കുന്നു

പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സൈറ്റ് ദി ക്രിയേറ്റിവ് ഗ്രൂപ്പ് ഇതാദ്യമായി സംഗീത ആല്‍ബങ്ങളിലെ മികവിന് പുരസ്‌കാരങ്ങള്‍ നല്‍കുന്നു. ഇതിനായി നടത്തി യ മത്സരത്തില്‍ 36 മ്യൂസിക്കല്‍ ആല്‍ബങ്ങള്‍…

3 years ago

This website uses cookies.