Market

സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു ; പവന് കുറഞ്ഞത് 360 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപയുടെ ഇടിവാണ് ഉ ണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38400…

3 years ago

ലുലു ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക്, ഐപിഒ അടുത്ത വര്‍ഷം

ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക് അബുദാബി ലുലു ഗ്രൂപ്പിന്റെ പ്രാഥമിക ഓഹരി വില്‍പന 2023 ല്‍ ഉണ്ടാകുമെന്ന്…

4 years ago

ലോകത്തെ ഒന്നാം നമ്പര്‍ സ്റ്റാര്‍ട് അപ് കേന്ദ്രമാകാന്‍ ഇന്ത്യ, യുഎഇയിലെ നിക്ഷേപകര്‍ക്ക് ക്ഷണം

സ്റ്റാര്‍ട് അപ് നിക്ഷേപകര്‍ക്ക് ഇന്ത്യ മികച്ച സൗകര്യങ്ങള്‍ നല്‍കുന്നതായും ഇവയ്ക്കുള്ള വായ്പകള്‍ ലഭിക്കുന്നതിനും അവസരം ഒരുക്കുമെന്നും കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ അബുദാബി  : ഇന്ത്യയും യുഎഇയും…

4 years ago

സ്വര്‍ണ വില വീണ്ടും ഉയരുന്നു ; ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,200

പവന് 280 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,200 രൂപ. ഗ്രാമിന് പത്തു 35 കൂടി 4775 ആയി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത്…

4 years ago

റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് മുപ്പതു ലക്ഷം ബാരല്‍ ക്രൂഡോയില്‍, കരാറായി

റഷ്യയ്‌ക്കെതിരെ നാറ്റോ ഉപരോധം നിലനില്‍ക്കെ കുറഞ്ഞ വിലയ്ക്ക് റഷ്യയില്‍ നിന്നും ക്രൂഡോയില്‍ വാങ്ങാന്‍ ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ കരാറിലൊപ്പുവെച്ചു ന്യൂഡെല്‍ഹി :  യുക്രെയിനെതിരായ യുദ്ധം മൂലം യുഎസിന്റേയും…

4 years ago

റഷ്യ-യുക്രെയിന്‍ യുദ്ധം പ്രവാസികളെ എങ്ങിനെ ബാധിക്കും -വിദഗ്ദ്ധര്‍ പറയുന്നത് ശ്രദ്ധിക്കൂ

യൂറോപ്പിനൊപ്പം ഗള്‍ഫ് രാജ്യങ്ങളേയും പലവിധത്തിലും ബാധിക്കുന്ന റഷ്യ-യുക്രെയിന്‍ യുദ്ധം പ്രവാസികളിലും ആശങ്ക പടര്‍ത്തുന്നു ദുബായ്  : യുക്രെയിനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതിന്റെ അനുരണനങ്ങള്‍ .മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും…

4 years ago

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ് ; ഒറ്റയടിക്ക് പവന് 800 രൂപ കൂടി, പവന്‍ വില 37,440 രൂപ

ഒറ്റയടിക്ക് പവന് 800 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,440 രൂപ. ഗ്രാമിന് 100 രൂപ വര്‍ദ്ധിച്ച് 4,680 രൂപയായി കൊച്ചി :…

4 years ago

സ്വര്‍ണ വിലയില്‍ വര്‍ധന ; ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,160 രൂപ

മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം പവന് 80 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ ണത്തിന്റെ ഇന്നത്തെ വില 36,160 രൂപ. ഗ്രാമിന് പത്തു രൂപ കൂടി…

4 years ago

മാര്‍ച്ചില്‍ എണ്ണ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഒപെക് തീരുമാനം, വിപണിയില്‍ വില ഉയരുന്നു

പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് നോണ്‍ ഒപെകിന്റെ സുപ്രധാനം തീരുമാനം. കുവൈത്ത് സിറ്റി : അടുത്ത മാസം പ്രതിദിനം നാലു ലക്ഷം ബാരല്‍ ക്രൂഡോയില്‍…

4 years ago

ബജറ്റിന് മുന്നോടിയായി ഓഹരി വിപണിയില്‍ നേട്ടം; സെന്‍സെക്സ് 700 പോയന്റ് മുന്നേറി

സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉതകുന്ന നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഇടംപിടിക്കുമെന്ന പ്രതീക്ഷ യില്‍ ഓഹരി വിപണിയില്‍ നേട്ടം. ഓഹരി സൂചിക സെന്‍സെക്സ് 500 പോയന്റ് നേട്ട ത്തോടെ വ്യാപാരം തുടങ്ങി…

4 years ago

This website uses cookies.