Market

സ്വര്‍ണവില വീണ്ടും 40,000 കടന്നു; രണ്ടാഴ്ചക്കിടെ വര്‍ധിച്ചത് 1000ലധികം രൂപ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 40,000 കടന്നു. 40240 രൂപയാണ് ഒരു പവന്‍ സ്വര്‍ ണത്തിന്റെ വില. ഇന്ന് പവന് 400 രൂപയാണ് വര്‍ധിച്ചത്.ഗ്രാമിന്റെ വില 5000 രൂപ…

3 years ago

സോമന്‍സ് ട്രാവല്‍ ഉത്സവ് 16 മുതല്‍ 18 വരെ

പ്രമുഖ ഔട്ട്ബൗണ്ട് ടൂര്‍ ഓപ്പറേറ്ററായ സോമന്‍സ് ലിഷര്‍ ടൂര്‍സ് സംഘടിപ്പിക്കുന്ന സോമന്‍സ് ട്രാവല്‍ ഉത്സവ് ഡിസംബര്‍ 16, 17 തീയതികളില്‍ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയി ലും 18ന്…

3 years ago

കൊച്ചിയിലെ നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തില്‍ ; ഫ്രഞ്ച് ബിസ്ട്രോ തുറന്ന് കഫേ നോയര്‍

ഫ്രഞ്ച് സംസ്‌ക്കാരം പ്രതിഫലിപ്പിക്കുന്ന പ്രഥമ ബിസ്ട്രോയുമായി കഫേ നോയര്‍ ഫോ ര്‍ട്ടുകൊച്ചിയില്‍ റെസ്റ്റോറന്റ് തുറന്നു. കഫേ നോയറിന്റെ ആദ്യ ബിസ്ട്രോയാണ് അ സോറയില്‍ തുറന്നത് കൊച്ചി: ഫ്രഞ്ച്…

3 years ago

ലുലു ബ്യൂട്ടി ഫെസ്റ്റ് 2022 ; കൊച്ചി ലുലുവില്‍ ഗ്രാന്‍ഡ് ഫിനാലെയ്ക്ക് വേദി ഒരുങ്ങി

ലുലു ഹെപ്പര്‍മാര്‍ക്കറ്റിന്റെ നേതൃത്വത്തില്‍ യാര്‍ഡ്‌ലി ആന്‍ഡ് എന്‍ചാന്റൂര്‍ അവതരി പ്പിക്കുന്ന ലുലു ബ്യൂട്ടി ഫെസ്റ്റിന് ഇന്ന് ഇടപ്പള്ളി ലുലു മാളില്‍ തുടക്കമാവും. ഗ്രാന്‍ഡ് ഫിനാലെ 2022 ഡിസംബര്‍…

3 years ago

മുത്തൂറ്റ് ഫിനാന്‍സ് 300 കോടി സമാഹരിക്കും ; കടപ്പത്രങ്ങളുടെ വിപണനം തുടങ്ങി

മുത്തൂറ്റ് ഫിനാന്‍സ് 300 കോടി രൂപ കടപ്പത്രങ്ങളിലൂടെ സമാഹരിക്കും. ആയിരം രൂപ മുഖവിലയുള്ള കടപ്പത്രങ്ങളുടെ വിപണനം ആരംഭിച്ചു. ഡിസംബര്‍ 19 വരെ വാങ്ങാം. ചെറുകിട, ഹൈനെറ്റ് വര്‍ത്ത്…

3 years ago

ഇന്‍ഡോ ഇറ്റാലിയന്‍ വിവാഹച്ചടങ്ങില്‍ കൈത്തറിയുടെ വര്‍ണ്ണ വിസ്മയം

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വച്ചായിരുന്നു താലികെട്ട്. ഇറ്റാലി യന്‍ സ്വദേശി ഗില്‍ബെര്‍ട്ടോ ആണ് വരന്‍. യു.കെയിലെ യൂണി വേഴ്സിറ്റി ഓഫ് സൗത്താംപ്ടണില്‍ നേവല്‍ ആര്‍ക്കിടെക്ചര്‍ വി ദ്യാര്‍ത്ഥികളായിരുന്നു ഇരുവരും…

3 years ago

ചെറുകിട, ഇടത്തരം വ്യാപാരികള്‍ പ്രതിസന്ധിയില്‍ ; ഓണ്‍ലൈന്‍ വ്യാപാരത്തിന് കമ്പനി രൂപീകരിക്കണം : രാജു അപ്സര

ഓണ്‍ലൈന്‍ കമ്പനികളുടെ തള്ളിക്കയറ്റത്തില്‍ കേരളത്തിലെ ചെറുകിട, ഇടത്തരം വ്യാപാരികള്‍ നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോ പന സമിതിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ കോര്‍പ്പറേറ്റ് കമ്പനി…

3 years ago

യൂട്യൂബ് ഷോര്‍ട്ട്സ് ഇനി പണം നല്‍കും ; നിബന്ധനകള്‍ ഇങ്ങനെ

ഇന്ത്യയില്‍ ഷോര്‍ട്സ് (Youtube Shorts) വീഡിയോകള്‍ക്കും പ്രതിഫലം നല്‍കാനൊരു ങ്ങി യൂട്യൂബ്. ഇതിന്റെ ഭാഗമായി 2023ന്റെ തുടക്കത്തില്‍ യൂട്യൂബ് ക്രിയേറ്റര്‍ മോണി റ്റൈസേഷന്‍ പ്രോഗ്രാം ഇന്ത്യയില്‍ അവതരിപ്പിക്കും…

3 years ago

ലിഫ്റ്റുകളില്‍ നൂതന ഇന്റലിജന്റ് സോഫ്റ്റ് വെയര്‍ ; ജോണ്‍സണ്‍ ലിഫ്റ്റില്‍ ഐഒടി സ്മാര്‍ട്ട് സര്‍വീസ് ടെക്‌നോളജി

ഇന്ത്യയിലെ മുന്‍നിര ലിഫ്റ്റുകളുടെയും എസ്‌കലേറ്ററുകളുടെയും നിര്‍മ്മാതാക്കളായ ജോണ്‍സണ്‍ ലിഫ്റ്റ്‌സ് അവതരിപ്പിക്കുന്ന ഐഒടി അധിഷ്ഠിത വയര്‍ലെസ് സോഫ്റ്റ്വെ യര്‍ പ്രവര്‍ത്തനത്തിന് തുടക്കമായി കൊച്ചി: ഇന്ത്യയിലെ മുന്‍നിര ലിഫ്റ്റുകളുടെയും എസ്‌കലേറ്ററുകളുടെയും…

3 years ago

യുഎഇ : സ്വര്‍ണ വിലയില്‍ ഇടിവ്, ജ്വലറികളില്‍ തിരക്ക്

സ്വര്‍ണ വിലയില്‍ ഒരു മാസത്തെ ഏറ്റവും കുറവ് രേഖപ്പെടുത്തിയപ്പോള്‍ ജ്വലറികളില്‍ ആഭരണം വാങ്ങാന്‍ തിരക്ക്   ദുബായ്  : സ്വര്‍ണവിലയില്‍ കഴിഞ്ഞ കുറച്ചു ദിവസമായി തുടരുന്ന ഇടിവിനെ…

3 years ago

This website uses cookies.