Market

നിഫ്‌റ്റി വീണ്ടും 14,600ന്‌ മുകളില്‍

സെന്‍സെക്‌സ്‌ 49,000 പോയിന്റിനു മുകളിലേക്കും ഉയര്‍ന്നു. 394 പോയിന്റിന്റെ നേട്ടമാണ്‌ സെന്‍സെക്‌സിലുണ്ടായത്‌. 49792.12 പോയിന്റില്‍ സെന്‍സെക്‌സ്‌ ക്ലോസ്‌ ചെയ്‌തു.

5 years ago

ഓഹരി വിപണിയില്‍ ശക്തമായ കരകയറ്റം

സെന്‍സെക്സ് 49,000 പോയിന്റിനും നിഫ്റ്റി 14,500നും മുകളിലേക്ക് ഉയര്‍ന്നു.

5 years ago

ഓഹരി വിപണിയില്‍ ഇന്നും ഇടിവ്

സെന്‍സെക്സ് 49,000 പോയിന്റിന് താഴേക്കും നിഫ്റ്റി 14,300ന് താഴേക്കും ഇടിഞ്ഞു

5 years ago

ടിസിഎസ്: വളര്‍ച്ചാ സാധ്യത ഉയര്‍ന്നു നില്‍ക്കുന്നത് ഓഹരിക്ക് ഗുണം ചെയ്യും

ഐടി കമ്പനികളില്‍ ഏറ്റവും മികച്ച മൂന്നാം ത്രൈമാസ ഫലം ടിസിഎസിന്റേതായിരുന്നു.

5 years ago

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടരുമോ?

പൊതുമേഖലാ ബാങ്ക്, ഓട്ടോ, ഇന്‍ഫ്രാ ഓഹരികളാണ് പൊതുവെ മുന്നേറ്റത്തില്‍ മുന്നില്‍ നിന്നത്.

5 years ago

സെന്‍സെക്സ് 549 പോയിന്റ് ഇടിഞ്ഞു

സെന്‍സെക്സ് 549 പോയിന്റ് ഇടിഞ്ഞ് 49,034ലാണ് ക്ലോസ് ചെയ്തത്.

5 years ago

ചാഞ്ചാട്ടത്തിനു ശേഷം ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

  മുംബൈ: രാവിലെ നേട്ടമില്ലാതെ വ്യാപാരം ആരംഭിച്ച ഓഹരി വിപണി ചെറിയ ഇടിവിനു ശേഷം കരകയറ്റം നടത്തി. സെന്‍സെക്സ് 91 പോയിന്റ് നേട്ടം രേഖപ്പെടുത്തി. 49584ലാണ് ക്ലോസ്…

5 years ago

സെന്‍സെക്‌സ്‌ 50,000ന്‌ തൊട്ടരികെ

പുതിയ റെക്കോഡ്‌ നിലവാരത്തിലെത്തിയ ഓഹരി സൂചിക ഇന്ന്‌ തുടക്കത്തില്‍ ചാഞ്ചാട്ടം നേരിട്ടെങ്കിലും അവസാന മണിക്കൂറുകളില്‍ കരകയറ്റമുണ്ടായി.

5 years ago

ഓഹരി വിപണിയില്‍ കുതിപ്പ് തുടര്‍ക്കഥ

ഓഹരി സൂചിക ഇന്ന് തുടക്കത്തില്‍ ചാഞ്ചാട്ടം നേരിട്ടെങ്കിലും അവസാന മണിക്കൂറുകളില്‍ കുതിപ്പ് തുടര്‍ന്നു.

5 years ago

സെന്‍സെക്‌സ്‌ ആദ്യമായി 49,000ന്‌ മുകളില്‍

പ്രധാനമായും ഐടി, ഓട്ടോ, എഫ്‌എംസിജി ഓഹരികളാണ്‌ വിപണിയെ പുതിയ ഉയരത്തിലേക്ക്‌ നയിച്ചത്‌.

5 years ago

This website uses cookies.