കെ.അരവിന്ദ് 15 വര്‍ഷത്തേക്ക് പ്രതിമാസം 10,000 രൂപ പിപിഎഫില്‍ നിക്ഷേപിക്കുന്ന ഒരാള്‍ക്ക് പ്രതിവര്‍ഷം എട്ട് ശതമാനം നേട്ടം കണക്കാക്കിയാല്‍ നിക്ഷേപ കാലയളവിനു ശേഷം ലഭിക്കുന്നത് 34.83 ലക്ഷം…
കെ.അരവിന്ദ് ഭവനവായ്‌പയെടുത്തു കഴിഞ്ഞാല്‍ അതിന്റെ തിരിച്ചടവ് എങ്ങനെ ഏറ്റവും സുഗമമായി മുന്നോട്ടുകൊണ്ടുപോകണമെന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രതിമാസ ഇഎംഐ കൃത്യമായി തിരിച്ചടക്കുന്നതില്‍ മാത്രമല്ല, വായ്‌പാ ബാധ്യത കഴിയുന്നതും…
കെ.അരവിന്ദ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടു ള്ള വില്‍പ്പന ഏറ്റവും കൂടുതലായി നടക്കുന്ന ധനകാര്യ ഉല്‍പ്പന്ന മേഖലകളിലൊന്നാണ് ഇന്‍ഷുറന്‍സ്. ഇന്‍ഷുറന്‍സ് പോളിസികള്‍ നിക്ഷേപമായി കരുതി വാങ്ങുന്ന പരമ്പരാഗത രീതിയെ ചൂഷണം…
മുംബൈ: ഓഹരി വിപണി താഴ്‌ന്ന നിലവാരത്തില്‍ നിന്നും അവസാന മണിക്കൂറില്‍ ശക്തമായ കരകയറ്റം നടത്തി. സ്വകാര്യ ധനകാര്യ മേഖലയിലെ കമ്പനികളുടെ ഓഹരികളിലുണ്ടായ മുന്നേറ്റമാണ് വിപണിക്ക് താങ്ങായത്. 14,925…
റോക്കറ്റ് സയന്‍സ് പഠിക്കുന്നതു പോലു ള്ള ആയാസങ്ങളൊന്നും ഫിനാന്‍ഷ്യല്‍ പ്ലാനിംഗിലില്ല
ബാങ്കുകളുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ റിസര്‍വ് ബാങ്ക് നല്‍കുന്ന ഗ്യാരന്റിയുണ്ട് എന്ന കാര്യം കൂടി ഓര്‍ത്തിരിക്കേണ്ടതുണ്ട്
പലപ്പോഴും ഉയര്‍ന്ന നേട്ടം കാംക്ഷിച്ച് ഉയര്‍ന്ന റിസ്‌കുള്ള ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നതാണ് തുടക്കക്കാരായ നിക്ഷേപകര്‍ അനുവര്‍ത്തിക്കുന്ന രീതി.
നികുതി ഇളവിനുള്ള രേഖകള്‍ കൃത്യസമയത്ത് ഹാജരാക്കിയില്ലെങ്കില്‍ തൊഴിലുടമ അധിക നികുതി ടിഡിഎസായി ഈടാക്കാറുണ്ട്
ഭവനവായ്പ ഇത്തരത്തില്‍ മാറ്റുന്ന തില്‍ 20 ശതമാനം വര്‍ധനയുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സുരക്ഷിത സ്വഭാവമുള്ള ഇത്തരം വായ്പകളുടെ പലിശനിരക്ക് ബാങ്കുകളുടെ പേഴ്‌സണല്‍ ലോണുകളുടെയും ഇന്‍ഷുറന്‍സ് പോളിസികളുടെ ഈടിന്മേല്‍ ബാങ്കുകള്‍ നല്‍കുന്ന വായ്പകളുടെയും പലിശനിരക്കിനേക്കാള്‍ താഴ്ന്നതാണ്.
This website uses cookies.